33.8 C
Kerala
Monday, March 17, 2025
- Advertisement -spot_img

CATEGORY

Latest-news

കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ്: നാക് അംഗീകാര പ്രഖ്യാപനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

മുക്കം: മണാശ്ശേരി കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ് നാക് അംഗീകാര പ്രഖ്യാപനം നടന്നു. കെ.എം.സി.ടി ഓഡിറ്റോറിയത്തിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് സർട്ടിഫിക്കറ്റ് കൈമാറ്റം ചെയ്ത് ഉദ്ഘാടനം...

കോലോത്തുംക്കടവ് സൈനുദ്ധീൻ മരണപെട്ടു

വാഴക്കാട് കോലോത്തുംക്കടവ് പറമ്പിൽ മുഹമ്മദ്‌ കുട്ടിയുടെ മകൻ സൈനുദ്ധീൻ (37)മരണപെട്ടു. ഭാര്യ :കമറുന്നിസ. മാതാവ് :സൈനബ. മക്കൾ :ഷാനിദ്, ഷിഫിൻ ഷഹാൻ, മഹറിൻ, സഹോദരങ്ങൾ: ജംഷാദ്, ഫാത്തിമ,ഖൈറുനിസ, സീനത്ത്. മയ്യത്ത് നിസ്കാരം ഇന്ന്(വെള്ളി )രാവിലെ 11.മണിക്ക് കാമശേരി ജുമുഅത്ത് പള്ളിയിൽ.

ചെറുവട്ടൂര്‍ വെളുത്തേടത്ത് കുഞ്ഞിപ്പാത്തുമ്മ മരണപ്പെട്ടു

ചെറുവട്ടൂര്‍ (വെളുത്തേടത്ത്) പറമ്പൻ പറമ്പിൽ (മര്‍ഹൂം പൂവന്‍പറമ്പത്ത് മുഹമ്മദ്കോയുടെ ഭാര്യ) കുഞ്ഞിപ്പാത്തുമ്മ (93)മരണപ്പെട്ടു മക്കൾ: മുഹമ്മദ്കുട്ടി, മൂസക്കുട്ടി കുഞ്ഞാമു ,ബീവി ,ആയിഷ . മരുമക്കള്‍: ചേക്കുട്ടി ചെറുവട്ടൂര്‍,അബ്ദുറഹിമാന്‍ പെരുമണ്ണ സഹോദരങ്ങള്‍: മര്‍ഹൂം പറമ്പന്‍ പറമ്പില്‍...

ഇ.എം.ഇ.എ കോളേജ് ഗ്ലോബൽ അലുംനി മീറ്റ് ഫെബ്രുവരി 08 ന്

കൊണ്ടോട്ടി: ഇ എം.ഇ. എ കോളേജ് ഗ്ലോബൽ അലുംനി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൂർവവിദ്യാർഥി സംഗമം 'തിരികെ 2k24 ന്റെ പ്രഖ്യാപനവും പ്രേമോ വീഡിയോ റിലീസും കോളേജ് പ്രിൻസിപ്പൽ പ്രിൻസിപ്പൽ Dr.റിയാദ്...

ഭിന്ന ശേഷി ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2024- 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി സഹായ ഉപകരണങ്ങൾ നൽകുന്നതിന് മുന്നോടിയായി ഭിന്നശേഷി ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊടിയത്തൂർ പാലിയേറ്റീവ് ഓഡിറ്റാേറിയത്തിൽ നടന്ന ക്യാമ്പ്...

നാക് അംഗീകാര നിറവിൽ കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ്

കോഴിക്കോട് : രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണനിലവാരം വിലയിരുത്തുന്ന ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ (നാക്) അംഗീകാര നിറവിൽ കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ്. ‘എ’...

‘വിജയസ്പര്‍ശം -24’ ഹൃദയപൂർവ്വം രക്ഷാകര്‍തൃ സംഗമം സംഘടിപ്പിച്ചു

കൊണ്ടോട്ടി : ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിൽ വിജയഭേരി-വിജയ സ്പർശം’ 24 പദ്ധതിയുടെ ഭാഗമായി 'ഹൃദയപൂർവ്വം' എന്ന പേരിൽ നടത്തിയ അദ്ധ്യാപക, രക്ഷാകർതൃ, വിദ്യാർത്ഥി സംഗമം സ്കൂൾ ഹെഡ്‌മാസ്റ്റർ പി. ടി ഇസ്മായിൽ...

പുളിക്കൽ യൂണിറ്റ് കെ. എസ്. ടി യു യൂണിറ്റ് സമ്മേളനം പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ സംഘടിപ്പിച്ചു.

പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ കെ.എസ്.ടി.യു യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. പുളിക്കൽ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ലത്തീഫ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു സംസ്ഥാന ഓർഗനൈസിംഗ്...

അനന്തായൂർ ഒറ്റംപിലാക്കൽ ഭാസ്കരൻ നിര്യാതനായി

അനന്തായൂർ ഒറ്റംപിലാക്കൽ ഭാസ്കരൻ നിര്യാതനായി ഭാര്യ : ജാനകി, മക്കൾ : സുനിൽകുമാർ, സുരേഷ് കുമാർ, സുധീഷ് കുമാർ, മരുമക്കൾ : ശോഭ , ശ്രീലത, ഷിജി ശവസംസ്കാരം രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ

SFI വാഴക്കാട് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം

കോടിയമ്മൽ : എസ്‌.എഫ്‌.ഐ വാഴക്കാട് ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള യൂണിറ്റുകളുടെ സമ്മേളനങ്ങൾക്ക് തുടക്കം. കൊടിയമ്മൽ യൂണിറ്റ് സമ്മേളനം എസ്‌.എഫ്‌.ഐ കൊണ്ടോട്ടി ഏരിയ പ്രസിഡന്റ് സ. സോജിസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി...

Latest news

- Advertisement -spot_img