വാഴക്കാട് : ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിൻ്റെ ഭാഗമായി എം സി എഫ് കളുടെ പ്രവർത്തന നിലവാരം ശാക്തീകരിക്കുന്നതിനായി പതിനാലാം പഞ്ചവത്സര പദ്ധതി സബ്സിഡി മാനദണ്ഡങ്ങൾ പ്രകാരം ദിവസവേതന...
എടവണ്ണപ്പാറ : ഉത്തരവാദിത്വം മനുഷ്യപ്പറ്റി രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് എടവണ്ണപ്പാറ സോൺ ഈ മാസം 22ന് വാഴക്കാട്...
പുളിക്കൽ: നിമിഷം പ്രതി മാറ്റങ്ങൾ സംഭവിക്കുന്ന ആധുനിക കാലത്ത് ശ്രദ്ധയും അർപ്പണബോധവുമുണ്ടെങ്കിൽ അപ്രാപ്യമായ സ്വപ്നങ്ങളെ പോലും സാക്ഷാത്കരിക്കാൻ വിദ്യാർഥികൾക്ക് സാധിക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ പ്രസ്താവിച്ചു. പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ്...
പുളിക്കൽ: ലോക അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് പുളിക്കൽ മദീനത്തുൽ ഉലൂം അറബി കോളേജിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന മൗസിമുൽ അറബിയ്യ: പരിപാടികൾക്ക് നാളെ പുളിക്കൽ എം.സി.സി നഗറിൽ തുടക്കമാകും. റിട്ടയേഡ് അറബിക് ടീച്ചേഴ്സ് യൂണിയൻ...
പുളിക്കൽ : കോഴിക്കോട് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് പഞ്ചഗുസ്തിയിൽ (70 കിലോ) വെങ്കല മെഡൽ നേടിയ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം സലാഹ് പുളിക്കൽ. ഡിവൈഎഫ്ഐ മലപ്പുറം ജില്ല കമ്മിറ്റി അംഗവും...
ദോഹ: മലപ്പുറം ജില്ലാ സീനിയർ ഫുട്ബാൾ ടീം അംഗവും കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന ക്വിഫ് ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനത്തോടെ കെ.എം.സി.സി മലപ്പുറം ജില്ലാ ടീമിന്റെ കിരീട നേട്ടത്തിൽ നിർണായക...
എടവണ്ണപാറ: ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മഞ്ചേരിയും, എടവണ്ണപ്പാറ ആശ്വാസം ചാരിറ്റിയും മലബാർ കാണാശുപത്രിയുമായി സഹകരിച്ച് എടവണപ്പാറയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
മഞ്ചേരി സീനിയർ ഡിവിഷൻ സബ് ജഡ്ജ് സാബിർ ഇബ്രാഹിം...
മുക്കം: മണാശ്ശേരി കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ് നാക് അംഗീകാര പ്രഖ്യാപനം നടന്നു. കെ.എം.സി.ടി ഓഡിറ്റോറിയത്തിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് സർട്ടിഫിക്കറ്റ് കൈമാറ്റം ചെയ്ത് ഉദ്ഘാടനം...
വാഴക്കാട് കോലോത്തുംക്കടവ് പറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകൻ സൈനുദ്ധീൻ (37)മരണപെട്ടു.
ഭാര്യ :കമറുന്നിസ.
മാതാവ് :സൈനബ.
മക്കൾ :ഷാനിദ്, ഷിഫിൻ ഷഹാൻ, മഹറിൻ,
സഹോദരങ്ങൾ: ജംഷാദ്, ഫാത്തിമ,ഖൈറുനിസ, സീനത്ത്.
മയ്യത്ത് നിസ്കാരം ഇന്ന്(വെള്ളി )രാവിലെ 11.മണിക്ക് കാമശേരി ജുമുഅത്ത് പള്ളിയിൽ.