എടവണ്ണപ്പാറ : കൊണ്ടോട്ടി താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്ന ചാലിയാർ ടൂറിസം ഡെവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 2025 പുതു വർഷ തിരുവനന്തപുരം യാത്ര സംഘടിപ്പിച്ചു. ബാബുരാജ് (സൊസൈറ്റി പ്രസിഡൻറ്) ബോർഡ് അംഗങ്ങളായ മുഹമ്മദ് ആരിഫ്,...
വാഴക്കാട് സ്വദേശിനി റസിയ ടീച്ചർ രചിച്ച "കാലമുരുളും വഴിയേ" എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. തൃശൂരിലെ എഴുത്തച്ഛൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ ശ്രീ. പ്രകാശൻ കരിവെള്ളൂരാണ് പുസ്തകപ്രകാശനം...
പരപ്പത്ത് : വാഴക്കാട് പരപ്പത്ത് പരേതയനായ മംഗലശ്ശേരി മുഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുട്ടി (76) നിര്യാതയായി.
മക്കൾ : അബ്ദുൽ ജലീൽ, സുലൈഖ, ആമിന, അബ്ദുസ്സലാം, സെറീന, സാദിഖലി ദുബായ്.
മരുമക്കൾ : വൈ...
പുളിക്കൽ : പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ 9, 10 ക്ലാസുകളിലെ ജെ.ആർ.സി കാഡറ്റുകൾക്കായി സ്നേഹ സംഗമ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു . ഉണർവ്വ് എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പിൽ ...
അവുഞ്ഞിക്കാട് -കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ആവുഞ്ഞിക്കാട് ,മലബാർ കണ്ണശുപത്രി കോഴിക്കോടും, ജനറൽ ഒപ്റ്റിക്കൽസ്, എടവണ്ണപ്പറയും സമുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു . ക്യാമ്പ് ഡോക്ടർ ഷിംനേഷ് തടത്തിൽ ഉദ്ഘടനം...
കൊണ്ടോട്ടി : ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂൾ നല്ല പാഠം പദ്ധതിക്ക് കീഴിൽ സ്കൂൾ ഉൾക്കൊള്ളുന്ന ഗ്രാമം (ചെമ്മലപറബ് ഗ്രാമം) ദത്തെടുത്തു ഗ്രാമതെ സാമൂഹിക,സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലെ രാജ്യത്തിനു മാതൃകയാകുന്ന...
വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ പുതു വത്സര ആഘോഷം സംഘടിപ്പിച്ചു. ക്ലാസ്സ് തലങ്ങളിൽ ന്യൂ ഇയർ ലക്കി സ്റ്റുഡന്റ് നറുക്കെടുപ്പിൽ മുഹമ്മദ് മുനവ ർ...
എടവണ്ണപ്പാറ : കുഴിമുള്ളിത്തടായി, ചീടിക്കുഴി പ്രദേശത്തെ ജനകീയ കൂട്ടായ്മയായ വാരിയേഴ്സ് ക്ലബ് വാരിയേഴ്സ് നൈറ്റ് എന്ന പേരിൽ നടത്തിയ ന്യൂയർ പ്രോഗ്രാം പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും...
ഓമാനൂർ സ്കൂൾ 1992ബാച്ച് വിദ്യാർത്ഥികളാണ് സ്കൂൾ ഹാളിലേക്ക് ആവശ്യമായ ചെയർ നൽകിയത് ഹെഡ് മിസ്ട്രസ് അനുപമ കെ.ജി 1992ബാച്ച് കൺവീനർ ശശിരാജനിൽ നിന്ന് ചെയർ ഏറ്റു വാങ്ങി
92 ബാച്ച്...
വാഴക്കാട് : ചെറുപ്പം മുതൽ കലയെ പ്രണയിച്ചും കായികത്തെ ചേർത്തു പിടിച്ചും ശ്രദ്ധ നേടിയ പ്രതിഭയാണ് സുബി വാഴക്കാട്.സ്കൂൾ കാലഘട്ടത്തിൽ കലാരംഗത്ത് സജീവമായ സുബി ഇതിനകം അനേകം മേഖലകളിൽ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്.
കായിക...