കൊണ്ടോട്ടി: KSTU കൊണ്ടോട്ടി ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധ്യാപകർക്കായുള്ള ഫുട്ബോൾ ചാംപ്യൻഷിപ്സംസ്ഥാന വനിതാ വിങ് കൺവീനർ എം പി ശരീഫ ടീച്ചർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി കെ എം...
കൊണ്ടോട്ടി : മലയാളിയുടെ ഭാവഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ കൊണ്ടോട്ടി gvhss ലെ അധ്യാപകരും കുട്ടികളും അനുശോചനം രേഖപെടുത്തി. പ്രധാന അദ്ധ്യാപകൻ ശ്രീ ബാബു സർ നേതൃത്വം നൽകി. തുടർന്ന് കുട്ടികൾക്ക് അദ്ദേഹത്തിന്റെ...
കൊണ്ടോട്ടി : ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂൾ സാധ്യo പദ്ധതിയുടെ നേതൃത്വത്തിൽ ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് ചോക്ക് നിർമ്മാണ പരിശീലനം നടത്തി.കൊണ്ടോട്ടി ബി. ആർ. സി.ബി. പി.സി അനീസ്...
കൂളിമാട്: നൂറിന്റെ നിറവിൽ എത്തിനിൽക്കുന്ന പാഴൂർ എ.യു.പി സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം വേറിട്ട അനുഭവമായി. 1925 മുതൽ 2023 വരെ കാലയളവിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ പ്രാഥമിക ഒത്തുചേരലാണ് പാഴൂർ മിനിസ്റ്റേഡിയത്തിൽ...
കൊണ്ടോട്ടി : ഇ. എം.ഇ. എ ഹയർ സെക്കന്ററി സ്കൂളിൽ നല്ല പാഠം പദ്ധതിയുടെ നേതൃത്വത്തിൽ നടത്തിയ സംരംഭകത്വ ശില്പശാല സ്കൂൾ പ്രിൻസിപ്പൽ ഷാം കെ ഉദ്ഘാടനം ചെയ്യുതു.
നല്ല പാഠം...
കരിപ്പൂർ: തുടർച്ചയായി ഏഴാം വർഷവും നൂറുമേനി കൊയ്ത് കരിപ്പൂർ എംഐഎ എം എൽ പി സ്കൂൾ വിദ്യാർഥികൾ. പ്രഭാത ഭക്ഷണത്തിനുള്ള വിഭവങ്ങൾക്കായി PTA യുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിലൂടെയാണ് കൃഷി ചെയ്തത്. ഉമ...
പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ സേവനാവകാശം പുതുക്കി നിശ്ചയിച്ചു. ജനനം/മരണം/വിവാഹ രജിസട്രേഷന്‍, ലൈസന്‍സ്, കെട്ടിട പെര്‍മിറ്റ്, നമ്പറിംഗ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എന്നീ സേവനങ്ങള്‍ കാലതാമസം കൂടാതെ ലഭ്യമാക്കാന്‍ ഭരണസമിതി തീരുമാനിച്ചു. താമസ, ഉടമസ്ഥാവകാശ...
ഒളവട്ടൂർ: ഒളവട്ടൂർ യതീംഖാന ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് വിരമിക്കുന്ന എം കെ അബ്ദുൽ ഗഫൂർ മാസ്റ്റർ, കെ അബൂബക്കർ മാസ്റ്റർ എന്നിവർക്ക് യൂണിറ്റ് KSTU നടത്തിയ യാത്രയയപ്പ് സമ്മേളനം കൊണ്ടോട്ടി ശിഹാബ്...
സമഗ്രശിക്ഷ കേരളം സ്റ്റാർസ് പദ്ധതിപ്രകാരം ജി വി എച്ച് എസ്സ് എസ്സ് അരിമ്പ്രയിൽ 2024 ൽ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ നൈപുണി വികസന കേന്ദ്രത്തിൽ സ്കിൽ എക്സ്പോ സംഘടിപ്പിച്ചു . മൊറയൂർ ഗ്രാമപഞ്ചായത്ത്...
വാഴക്കാട്: എളമരം യത്തീംഖാന ക്യാമ്പസിന് സമീപമുള്ള എളമരം ഗവൺമെന്റ് എൽ പി സ്കൂളിന്റെ 51 വാർഷികവും ജോലിയിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക മേഴ്സി ടീച്ചർക്കുള്ള യാത്രയയപ്പും ജനുവരി 24...