പുളിക്കൽ : ജനുവരി 15 പാലിയേറ്റീവ് ദിന ഫണ്ട് ശേഖരണത്തിൽ പങ്കാളികളായി പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ ജെ.ആർ.സി കാഡറ്റുകൾ കിടപ്പിലായ രോഗികളുടെ സാന്ത്വന പരിചരണം ഓരോ മനുഷ്യരുടെയും കടമയാണ് ....
പുളിക്കൽ: സമഗ്രശിക്ഷ കേരളം കൊണ്ടോട്ടി ബി ആർ സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുളിക്കൽ പാലിയേറ്റീവ് കെയർ ക്ലിനിക്ക് തെറാപ്പി സെന്ററിലെ രക്ഷിതാക്കളുടെ സംഗമം “ഹൃദയതാളം” പുളിക്കൽ പാലിയേറ്റീവിൽ വെച്ച്...
CPIM വാഴക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന സ: ഹരിദാസൻ മാസ്റ്ററുടെ പതിനൊന്നാം ചരമവാർഷിക ദിനാചരണം ഡോ. അനിൽ ചേലേമ്പ്ര " കേരളം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി...
എടവണ്ണപ്പാറ : വാഴക്കാട് പഞ്ചായത്തിലെ കർഷകർ നേരിടുന്ന പന്നി ശല്യത്തിന് പരിഹാരം കാണണമെന്ന് കർഷകസംഘം എടവണ്ണപ്പാറ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കർഷകസംഘം ഏരിയാ സെക്രട്ടറി ശ്രീജിത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു. മേഖലാ സെക്രട്ടറി...
കൊണ്ടോട്ടി: കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാനവ്യാപകമായി നടത്തുന്ന കായിക മേളയുടെ കൊണ്ടോട്ടി ഉപജില്ലാതല ക്രിക്കറ്റ് ടൂർണ്ണമെന്റിൽ പുളിക്കൽ എ എം എം ഹൈസ്ക്കൂൾ ജേതാക്കളായി. കൊണ്ടോട്ടി മേലങ്ങാടി റിക്സ് അറീന...
മുതുവല്ലൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ വനിതാവേദി തിരുവാതിര ഉത്സവം നടത്തി വനിതകളുടെ നേതൃത്വത്തിൽ സർവ്വൈശ്വര്യ നാമജപത്തോടെ ഉത്സവം ആരംഭിച്ചു സാംസ്കാരിക സമ്മേളനം മുതിർന്ന അംഗം ശ്രീ വി കെ നാരായണൻകുട്ടി ഉദ്ഘാടനം...
പുളിക്കൽ എ എം എം ഹൈസ്കൂളിന് കോഡ് പുളിക്കൽ സ്പോൺസർ ചെയ്ത ജേഴ്സി കൊണ്ടോട്ടി ഉപജില്ല അധ്യപക ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ വെച്ച് കൊണ്ടോട്ടി ഉപജില്ല കെ.എസ്.ടി.യു പ്രസിഡൻ്റ് എംഡി അൻസാരി മാസ്റ്റർ ടീം...
കൊണ്ടോട്ടി - പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാനായി നടത്തുന്ന കരുതലും കൈത്താങ്ങും കൊണ്ടോട്ടി താലൂക്ക് അദാലത്ത് ജനുവരി 13ന് കൊണ്ടോട്ടി കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും.മന്ത്രിമാരായ വി അബ്ദുറഹ്മാൻ ,പി എ മുഹമ്മദ് റിയാസ്...
തിരുവനന്തപുരം: ഹയർ സെക്കണ്ടറി വിഭാഗം ഓയിൽ കളർ മത്സര ത്തിൽ മലപ്പുറത്ത് നിന്നെത്തിയ ഫിദ ഫാത്തിമക്ക് ഇത് രണ്ടാം എ ഗ്രേഡ് നേട്ടം. കഴിഞ്ഞ വർഷം കൊല്ലത്ത് നടന്ന സംസ്ഥാ ന സ്കൂൾ...