24.8 C
Kerala
Monday, April 28, 2025
- Advertisement -spot_img

CATEGORY

Health

വാഴക്കാട് പി.എച്ച്.സി. ഗുണനിലവാരത്തിൽ ഒന്നാമത്; ആശുപത്രിക്ക് NQAS ദേശീയ അംഗീകാരവും

സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 11 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (NQAS) അംഗീകാരവും, ഒരു ആശുപത്രിയ്ക്ക്...

മഞ്ഞപ്പിത്തം പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഞ്ഞപ്പിത്തം ഒരു രോഗമല്ല, മറിച്ച്‌ ഹെപ്പറ്റൈറ്റിസ് അല്ലെങ്കില്‍ സിറോസിസ് പോലുള്ള കരള്‍ പ്രവർത്തനത്തെ ബാധിക്കുന്ന ഒന്നാണ്. ഗുരുതരമായ കരള്‍ തകരാറുകളും മറ്റ് സങ്കീർണതകളും തടയുന്നതിന് മഞ്ഞപ്പിത്തം ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് വളരെ...

വൈറ്റമിൻ ഡിയുടെ കുറവ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു മനുഷ്യ ശരീരത്തിൽ ഏറെ വേണ്ട ഒന്നാണ് വൈറ്റമിന്‍ ഡി. എന്നാൽ പ്രായമാകും തോറും എല്ലുകളുടെ ബലം കുറയുക, സന്ധിവേദനകൾ വരുക തുടങ്ങിയവ ഉണ്ടാകാറുമുണ്ട്. എന്നാല്‍...

വാഴക്കാട് മണന്തലക്കടവിൽ പഴകിയ അച്ചാറുകൾ ഫുഡ്‌ സേഫ്റ്റി ഓഫീസർ നശിപ്പിച്ചു.

വാഴക്കാട് : മണന്തലക്കടവിൽ അച്ചാർ ഉണ്ടാക്കാൻ സൂക്ഷിച്ച പഴകിയ ഭക്ഷ്യ വസ്തുക്കൾ മലപ്പുറം ഫുഡ്‌ സേഫ്റ്റി ഓഫീസർ നശിപ്പിച്ചു. അച്ചാർ നിർമ്മാണശാല തുടങ്ങുന്നതിനായി മണന്തലക്കടവ് മേച്ചീരി വീട്ടിൽ കൊണ്ടുവച്ച അഴകിയതും...

നിപ റിപ്പോർട്ട് ചെയ്ത പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി

നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. 5 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല്‍ സാമ്പിളുകളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. പഴംതീനി വവ്വാലുകളില്‍...

ഇന്ത്യയില്‍ ആദ്യമായി ഹീമോഫീലിയ ബാധിതരായ കുട്ടികള്‍ക്ക് വിലകൂടിയ മരുന്ന് സൗജന്യമാക്കി കേരള സർക്കാർ

സംസ്ഥാനത്തെ 18 വയസ്സിന് താഴെയുള്ള ഹീമോഫീലിയ ബാധിത കുട്ടികള്‍ക്ക് എമിസിസുമാബ് മരുന്ന് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഈ മരുന്ന് സൗജന്യമായി വിതരണം ചെയ്യുന്നത്. നിലവിലെ...

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; പൂനെ വൈറോളജി ലാബിലെ ഫലവും പോസിറ്റീവ്

കേരളത്തിൽ വീണ്ടും നിപ. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ സ്ഥിരീകരിച്ചത് പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവായതോടെ. നേരത്തെ കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായിരുന്നു. പാണ്ടിക്കാട്...

മലപ്പുറം സ്വദേശിയായ 15കാരന് നിപ രോഗമുണ്ടെന്ന് സംശയം; സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15കാരനാണ് നിപ രോഗമുണ്ടെന്ന് സംശയിക്കുന്നത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ ബാധയെന്ന് സംശയമുള്ള പ്രദേശത്ത് കര്‍ശന ജാഗ്രത പുലര്‍ത്താന്‍...

വാഴക്കാട് സ്റ്റേഷൻ യൂണിറ്റ് ട്രോമാകെയർ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

വാഴക്കാട്: മലപ്പുറം ജില്ലാ ട്രോമാകെയർ വാഴക്കാട് സ്റ്റേഷൻ യൂണിറ്റിന് വേണ്ടി വാഴക്കാട് ഗ്രാമപഞ്ചായത്ത് സൗജന്യമായി നൽകിയ ജീവൻ രക്ഷാ പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. വി. സക്കറിയ...

കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14 കാരന്‍ മരണപ്പെട്ടു

കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ (14) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ജൂൺ 24നാണ് പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 11.30ന് ആണ് മരണം സ്ഥിരീകരിച്ചത്. കുട്ടി...

Latest news

- Advertisement -spot_img