എടവണ്ണപ്പാറ : കുഴിമുള്ളിത്തടായി, ചീടിക്കുഴി പ്രദേശത്തെ ജനകീയ കൂട്ടായ്മയായ വാരിയേഴ്സ് ക്ലബ് വാരിയേഴ്സ് നൈറ്റ് എന്ന പേരിൽ നടത്തിയ ന്യൂയർ പ്രോഗ്രാം പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും...
വാഴക്കാട്. ജി.എം.യു പി.സ്കൂളിൽ പുതുവർഷ പുലരിയിൽ അഞ്ചാം തരത്തിലെ ഗൈഡ് വിദ്യാർത്ഥി നസ് ലീ എം.വി.ആർ കാൻസർ സെന്ററിലേക്ക് മുടി നൽകി മാതൃകയായി. ചടങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സമീന സലിം...
വാഴക്കാട്. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഘടനകളുടെ കൂട്ടായ്മയായ വിസ സംഘടിപ്പിച്ച പൂർവ്വ വിദ്യാർഥി മഹോത്സവത്തിന് വർണാഭമായ സമാപനം. കഴിഞ്ഞ 3 മാസങ്ങളിലായി ഗെയിംസ്, അത്‌ലറ്റിക്സ്, കയാക്കിംഗ്, നീന്തൽ,...
വാഴക്കാട്: ഇന്ത്യയിലെ പാവങ്ങളുടെ ജീവിതത്തെ ദാരിദ്രത്തിൽ നിന്ന് കൈ പിടിച്ച വിപ്ലവകരമായ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷ്യ സുരക്ഷാ നിയമം, ചന്ദ്രയാൻ പദ്ധതി, മംഗളയാൻ പദ്ധതി, തുടങ്ങി...
വാഴക്കാട്; വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1960 മുതൽ 2024 വരെ പഠനം പൂർത്തിയാക്കിയ ആയിരക്കണക്കിന് പൂർവ്വ വിദ്യാർഥികളുടെ മഹാസംഗമത്തിന് തുടക്കമായി വേദി 1 ൽ സംഘഗാന മത്സരത്തോടെ യാണ് പൂർവ്വ...
കൊണ്ടോട്ടി : പത്തൊൻപതാം വയസ്സിൽ വിമാനം പറത്തി ആകാശ വിസ്മയം തീർത്ത് അഭിമാനമായ മറിയം ജുമാനക്ക് കുഴിമണ്ണ പഞ്ചായത്ത് കിഴിശ്ശേരി 01,16
വാർഡിൽ റൈസ് അക്കാദമി കിഴിശ്ശേരിയുടെയും,ജന പ്രീതിനിതികളുടെയും നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ...
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമേ സംസ്കാരം നടത്തൂ. ഭൗതികശരീരം ദില്ലി ജൻപതിലെ വസതിയിൽ എത്തിച്ചിരിക്കുകയാണ്. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത്...
വാഴക്കാട്. ജി.എം യു പി സ്കൂളിൽ നഴ്സറിയിൽ ക്രിസ്തുമസ് വിപുലമായ പരിപാടികളോടെ ആചരിച്ചു. കേക്ക് മുറിക്കൽ, വിവിധ മൽസരങ്ങൾ, അസംബ്ലി തുടങ്ങിയവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ജമാലുദ്ധീൻ ഉദ്ഘാടനം ചെയ്തു. നസീറ, അബ്ദുസലാം, ജറീഷ്,...
പുളിക്കൽ കോഡ് കോച്ചിംഗ് സെൻ്റെറിൽ കുട്ടികളിൽ വിജ്ഞാനത്തിനും വിനോദത്തിനും പ്രാധാന്യം നൽകി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. SSLC കുട്ടികൾക്ക് അവാർഡ് ദാനവും കോഡ് ഫെസ്റ്റും നടന്നു.പ്രിൻസിപ്പൽ അജയൻ മാഷ് ഉദ്ഘാടനം ചെയ്തു. SSLC...