31.8 C
Kerala
Monday, March 31, 2025
- Advertisement -spot_img

CATEGORY

Featured

കെ എസ് ടി എ യാത്രയയപ്പ് സംഗമവും പുസ്തക പ്രകാശനവും കെ എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി കെ ബദറുന്നീസ ഉദ്ഘാടനം നിർവഹിച്ചു.

കെ എസ് ടി എ കൊണ്ടോട്ടി ഉപജില്ല കമ്മറ്റി യാത്രയയപ്പ് സംഗമവും അധ്യാപികമാർ രചിച്ച ചെറുകഥാ സമാഹാരത്തിൻ്റെ പ്രകാശനവും പുളിക്കൽ ലേ ഗ്രാൻ്റ് ഓഡിറ്റോറിയത്തിൽ നടന്നു. കെ എസ് ടി എ സംസ്ഥാന...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഊർക്കടവിൽ എൽഡിഎഫിന്റെ പ്രതിഷേധ മാർച്ച്

ഊർക്കടവ് : രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ ഊർക്കടവിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.പ്രതിഷേധ മാർച്ച് സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം എപി മോഹൻദാസ് ഉദ്ഘാടനം ചെയ്ത്...

കേന്ദ്ര സർക്കാരിൻ്റെ വിഭജന രാഷ്ട്രീയത്തിനെതിരെ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

കേന്ദ്ര സർക്കാരിൻ്റെ വിഭജന രാഷ്ട്രീയത്തിനെതിരെ CPI(M) ചീക്കോട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച് പൗരത്വ നിയമത്തിനെതിരായ വൻ പ്രതിഷേധമായി മാറി. നൂറുകണക്കിനാളുകൾ പങ്കാളികളായ നൈറ്റ് മാർച്ച് വെട്ടുപാറയിൽ CPI(M) അരീക്കോട് ഏരിയ കമ്മിറ്റി...

എടവണ്ണപ്പാറ സോണിൽ സുഹ്ബ ക്യാമ്പുകൾക്ക് പ്രൗഢ തുടക്കം

എടവണ്ണപ്പാറ: ഉത്തരവാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി രൂപപ്പെടുത്തിയ പ്ലാറ്റ്യൂൺ സന്നദ്ധ സംഘത്തിനുള്ള സുഹ്ബ പരിശീലന ക്യാമ്പിന് എടവണ്ണപ്പാറ സോണിൽ പ്രൗഢതുടക്കം എസ് വൈ എസ്...

കുട്ടികളുടെ മികവുകൾ പ്രകടമാക്കി പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ പഠനോത്സവും വിജയ സ്പർശം വിജയ പ്രഖ്യാപനവും നടന്നു.

പുളിക്കൽ: പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ 2023-24 അധ്യയന വർഷത്തെ പഠനോത്സവം വർണാഭമായി നടന്നു. വാർഡ് മെമ്പർ ശ്രീമതി ആസീഫ ഷെമീർ ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി...

എസ് വൈ എസ് എടവണ്ണപ്പാറ സോൺ ഇഫ്താർ ഖൈമ ശ്രദ്ധേയമായി.

യാത്രക്കാർക്ക് നോമ്പുതുറക്കുന്നതിനാവിശ്യമായ ഇഫ്താർ കിറ്റുകൾ വിതരംണം ചെയ്ത് കൊണ്ട് റോഡരികിൽ സോൺ എസ് വൈ എസ് സ്ഥാപിച്ച ഇഫ്താർ ഖൈമ ശ്രദ്ധേയമായി. ഇഫ്താർ ഖൈമ സോൺ ഉദ്ഘാടനം ജില്ലാ എസ് വൈ എസ് സാമൂഹികം...

Latest news

- Advertisement -spot_img