ബിജെപിയുടെ പ്രകടന പത്രികയിൽ വർഗ്ഗീയ അജണ്ടയാണ് നിറഞ്ഞു നിൽക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി കേരളത്തിൽ വന്നു പറഞ്ഞത് "പ്രോഗ്രസ്സ് റിപ്പോർട്ടിനെ " കുറിച്ചാണ്. എന്നാൽ 10 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച്...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദീപിക മുഖപ്രസംഗം. ഇലക്ടറൽ ബോണ്ടിൻ്റെ ഇരുണ്ട മൂലയിൽ ഇരുന്നുകൊണ്ടാണ് പ്രധാനമന്ത്രി അഴിമതിക്കെതിരെ സംസാരിക്കുന്നത് എന്ന് ദീപിക കുറ്റപ്പെടുത്തി. നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട എന്ന തലക്കെട്ടിലാണ് എഡിറ്റോറിയൽ.
ജനാധിപത്യത്തിന്റെയും അഭിപ്രായ...
എടവണ്ണപ്പാറ :കേരളത്തിലെ വീശിഷ്യ മലപ്പുറത്തെ ഏറ്റവും വലിയ സമ്പത്ത് മനുഷ്യ വിഭവമാണ്.ലീഡർഷിപ്പ് പവറുള്ള വ്യക്തികളെയാണ് ലോകത്തെ ഏത് മേഖലക്കും ഇന്ന് അനിവാര്യമായിരിക്കുന്നത്.വിദ്യാർത്ഥികൾക്ക് കൃത്യമായ ലീഡർഷിപ്പ് ട്രെയിനിങ്ങും ഉന്നത മേഖലകളിലേക്കുള്ള വഴി കാണിച്ചു...
വിഷു നമ്മുടെ സമ്പന്നമായ കാർഷിക പാരമ്പര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലുമാണ്. സമ്പൽസമൃദ്ധവും സംതൃപ്തി നിറഞ്ഞതുമായ ഒരു നല്ല നാളേക്ക് വേണ്ടിയുള്ള പ്രതീക്ഷകളാണ് വിഷു ആഘോഷങ്ങളുടെ കാതൽ. സാമൂഹ്യജീവിതത്തില്‍ കര്‍ഷകനെയും കാര്‍ഷികവൃത്തിയെയും കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നു എന്നതുതന്നെയാണ്...
വാഴക്കാട് - മലപ്പുറം പാർലമെൻറ് മണ്ഡലം ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി വസീഫിന് വാഴക്കാട് പഞ്ചായത്തിൽ ഒന്നാംഘട്ട പര്യടനത്തിൽ വിവിധ സ്ഥലങ്ങളിൽ നാട്ടുകാർ ജനകീയ സ്വീകരണം ഒരുക്കി. എടവണ്ണപ്പാറ, മപ്രം,...
ചെറുവട്ടൂർ -വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ചെറുവട്ടൂരിൽ കടുത്ത വരൾച്ചയെ തുടർന്ന് നിരവധി വാഴക്കുലകൾ ഒടിഞ്ഞുവീണു.ഈ പ്രദേശങ്ങളിലെ നിരവധി വാഴ കർഷകർ കടുത്ത വരൾച്ചയുടെ ഭാഗമായി ദുരിതത്തിലായി. ദേവദാസൻ മണ്ണറോട്ട്,അസൈൻ വള്ളിക്കാട്ട് അഹമ്മദ് കുട്ടി കപ്പിയോടത്ത്...
ചാലിയാർ പുഴയിൽ സഞ്ചാരം നടത്തുന്നതും നിർത്തിയിട്ടതുമായ ബോട്ടുകളുടെയും ചെറുതും വലുതുമായ തോണികളുടെയും ഉടമകൾ തങ്ങളുടെ പക്കലുള്ള ആവശ്യമായ അനുമതിപത്രങ്ങൾ ഇന്നുമുതൽ ഏഴ് ദിവസത്തിനകം കൊണ്ടോട്ടി താലൂക്ക് ദുരന്ത നിവാരണ വിഭാഗത്തിലോ വാഴക്കാട് ...
സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിനായി കൈകോർത്ത് നാട്. റഹീമിന് മുന്നിലുള്ളത് വെറും 6 നാൾ മാത്രമാണ്. ഇതിനോടകം റഹീമിനമായി 13 കോടി രൂപ സ്വരൂപിച്ചിട്ടുണ്ട്. ഇനി വേണ്ടത്...