34.8 C
Kerala
Saturday, March 15, 2025
- Advertisement -spot_img

CATEGORY

Featured

സഹൃദയ ഫുട്ബോൾ ടൂർണ്ണമെൻ്റ് ; റഷീദ എഫ്.സി എടവണ്ണപ്പാറ സെമി ഫൈനാലിലേക്ക് യോഗ്യത നേടി

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ്...

നടി കനകലത അന്തരിച്ചു

നടി കനകലത അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. 350ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. നാടകത്തിയില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു....

കോഴിക്കോട് എന്‍ഐടിയില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥാണ് മരിച്ചത്. ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് വീട്ടുകാര്‍ക്ക് സന്ദേശം അയച്ചതിന് ശേഷമായിരുന്നു ജീവനൊടുക്കിയത്....

സഹൃദയ അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് യുവജന പണിക്കരപുറായ വിജയിച്ചു

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ്...

കൊണ്ടോട്ടി വരവ് സാംസ്കാരികോൽസവത്തിന് ഉജ്ജ്വല തുടക്കം

കൊണ്ടോട്ടി : നഗരസഭയുടെ നേതൃത്വത്തിലുള്ള കൊണ്ടോട്ടി വരവ് സാംസ്കാരികോൽസവത്തിന് തുടക്കമായി. ഇന്നലെ വൈകിട്ട് മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ നിന്നും ആരംഭിച്ച ജനകീയ ഘോഷയാത്രയോടെയാണ് കൊണ്ടോട്ടി വരവിന് കൊടിയേറിയത്. ഗൃഹാതുരതയുണർത്തുന്ന സുപ്രസിദ്ധമായ കൊണ്ടോട്ടി നേർച്ചയുടെ...

സ്‌കൂളുകൾ ജൂൺ 3ന് തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വർഷം...

ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് മെഡിക്കൽ ക്യാമ്പ് നടത്തി

കൊണ്ടോട്ടി :ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പിന്റെ ഭാഗമായി വിദ്യാർഥികളുടെ ആരോഗ്യപരമായ വളർച്ച ഉറപ്പുവരുത്താൻ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാംപിനോടനുബന്ധിച്ച്‌ നടന്ന...

എടവണ്ണപ്പാറ ഗ്ലാഡിസ് ജി- കാമ്പസ് ലോഗോ പ്രകാശനം ചെയ്തു

എടവണ്ണപ്പാറ: ജലാലിയ്യ ക്യാമ്പസിൽ ആരംഭിക്കുന്ന ഗ്ലാഡിസ് ജി- ക്യാമ്പസ് പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ലോകോ പ്രകാശനം സയ്യിദ് മുഹമ്മദ്‌ തുറാബ് അസ്സഖാഫി നിർവ്വഹിച്ചു .ജലാലിയ്യ മാനേജർ സി.എം മൗലവി അധ്യക്ഷം വഹിച്ചു....

NMMS സ്കോളർഷിപ്പ് പരീക്ഷയിൽ മിന്നുന്ന നേട്ടം സ്വന്തമാക്കി ജി എച്ച് എസ് എസ് വാഴക്കാട്

എട്ടാം ക്ലാസിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കുകയെന്ന ലക്ഷ്യത്തോടെ മാനവ വിഭവശേഷി മന്ത്രാലയം നടപ്പിലാക്കുന്ന NMMS സ്കോളർഷിപ്പ് നേടി വാഴക്കാട് ജി.എച്ച് എസ് എസിലെ ഒൻപത്...

സന്തോഷ് കുമാറിന്റെ നിര്യാണത്തിൽ മൗന ജാഥയും, അനുശോചനയോഗവും സംഘടിപ്പിച്ചു

എടവണ്ണപ്പാറ: വാഴക്കാട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും, ബസ് തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യുസി നേതാവുമായ സന്തോഷ് കുമാർ പണിക്കരപുറായ യുടെ ആകസ്മികമായ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ...

Latest news

- Advertisement -spot_img