എടവണ്ണപ്പാറ : എസ് വൈ എസ് എടവണ്ണപ്പാറ സോൺ യൂത്ത് കൗൺസിൽ സമാപ്പിച്ചു. പൊന്നാട് മിസ്ബാഹുൽ ഹുദാ ക്യാമ്പസിൽ നടന്ന സോൺ കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ അബ്ദുൽ കലാം മാവൂർ ഉദ്ഘാടനം...
വാഴക്കാട് -ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് കേരളത്തിന് അർഹതപ്പെട്ടത് നൽകാതെ പൂർണ്ണമായും കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം വാഴക്കാട് പ്രതിഷേധ പ്രകടനം.സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം സിപിഐഎം...
വാഴക്കാട് : കെ.എസ്.എസ്.പി.യു വാഴക്കാട് യൂണിറ്റ് സമ്മേളനം വിപുലമായി നടന്നു. പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കെ എസ് എസ് പിയു (കേരള സ്റ്റേറ്റ് സർവ്വീസ്...
വാഴക്കാട് - സമഗ്ര ശിക്ഷ കേരള കൊണ്ടോട്ടി ബിആർസിയിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററായി സേവനം അനുഷ്ഠിക്കുന്ന മുംതാസ് ടീച്ചറെ വാഴക്കാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൻ്റെ ആദരം. വാഴക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഭിന്നശേഷി...
വാഴക്കാട്: മാലിന്യമുക്ത നവകേരളം എന്റെ നാട് നല്ലനാട് കാമ്പയിന്റെ ഭാഗമായി കുട്ടികളില്‍ ശുചിത്വ ബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വാഴക്കാട് ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. എം.കെ...
വാഴക്കാട് പാലിയേറ്റീവ് കെയറിലെ ബയോ വേസ്റ്റുകൾ എഫ്. എച്ച്.സി മുഖേന നീക്കം ചെയ്യാൻ തീരുമാനിച്ചതായി വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ എം.കെ നൗഷാദ് അറിയിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പാലിയേറ്റീവ് ഭാരവാഹികളായ...
ഭിന്നശേഷി കുട്ടികളുടെ *സാങ്കേതിക മികവ് ലക്ഷ്യമാക്കി “സൈബോർഗ് ” റോബോട്ടിക് ശില്പശാല സംഘടിപ്പിച്ചു. കൊണ്ടോട്ടി ബിആർസി സാങ്കേതികമികവിലും തങ്ങൾ ഒട്ടും പിറകിലല്ലെന്ന് തെളിയിച്ചു ഏകദിന റോബോട്ടിക്ക് ശില്പശാലയിൽ ഭിന്നശേഷിക്കുട്ടികുട്ടികളുടെ പ്രകടനം.
പ്രായോഗിക പഠനത്തിലൂടെ...
വാഴക്കാട് : കാലവർഷം തുടങ്ങിയാൽ ഡ്രൈനേജ് ഇല്ലാത്തതിനാൽ വർഷങ്ങളായി ദുരിതമനുഭവിക്കുന്ന പ്രദേശത്തുകാർ പരിഹാരം ആവശ്യപ്പെട്ട് കക്കാട്ടിരി വാഴയിൽ മുഹമ്മദിൻറെ വീട്ടിൽ ഒരുമിച്ചു
വാർഡ് മെമ്പർ മൂസകുട്ടി ആധ്യക്ഷ്യം...
വാഴയൂർ : വാഴയൂർ കലാസമിതിയുടെ ആഭിമുഖ്യത്തിൽ എം ടി അനുസ്മരണവും ജയചന്ദ്രൻ ഗാനാർച്ചനയും നടത്തി. പ്രശസ്ത കവി എ പി മോഹൻദാസ് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി. കഥാകൃത്ത്...
വാഴക്കാട്. ജി.എം യു പി.സ്കൂളിൽ നിന്ന് ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ മൈസൂരിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ചാമുണ്ടി ഹിൽസ്, കാഴ്ച ബംഗ്ലാവ്, മൈസൂർ പാലസ്, വാട്ടർ ജയിൽ, ടോംപ്,വൃദ്ധാവൻ ഗാർഡൻ, സമ്മർ പാലസ്, ഹണി...