ഊർക്കടവ് : പുഴയിൽ ചാടി കാണാതായ ആളുടെ മൃതദേഹം പാലത്തിന് സമീപത്തുനിന്ന്കണ്ടെത്തി
ഇന്ന് രാവിലെയാണ് മൃതദേഹം റെഗുലേറ്ററിന് താഴെ പാറക്കെട്ടിന് സമീപം പൊങ്ങിയ നിലയിൽ കണ്ടത്.
കുറ്റിക്കാട്ടൂർ സ്വദേശിയായ അബ്ദുൽ ജലീൽ 51ആണ് മരിച്ചത്.
ശനിയാഴ്ച...
വാഴക്കാട് - കേരളത്തിലെ സ്കൂളുകൾ നാളെ തുറക്കാനിരിക്കെ മുഴുവൻ സ്കൂളുകളിലും പ്രവേശനോത്സവം ഗംഭീരമായ ആഘോഷിക്കാൻ വിദ്യാർത്ഥികളും, അധ്യാപകരും തയ്യാറെടുത്തു കഴിഞ്ഞു.കേരള സർക്കാരും, പൊതു വിദ്യാഭ്യാസ വകുപ്പും, സമഗ്ര ശിക്ഷാ കേരളം സംയുക്തമായി പ്രവേശനോത്സവം...
കേരള ഹെൽത്ത് യൂണിവേഴ്സിറ്റി MBBS പരീക്ഷയിൽ തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ ഉന്നത വിജയം നേടിയ ഡോ: വി പി അമാന ചെറുവട്ടൂർ
തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ...
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഇന്ന്. ഏഴാം ഘട്ടത്തിൽ 57 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്, ബിജെപിയും ഇന്ത്യാ മുന്നണിയും ഒരുപോലെ പ്രതീക്ഷവെയ്ക്കുന്ന മണ്ഡങ്ങൾ നിർണായകമാണ്. ഇന്ന് വൈകീട്ട് പുറത്തുവരുന്ന എക്സിറ്റ് പോൾ ഫലങ്ങൾക്കായി രാജ്യം ഉറ്റുനോക്കുകയാണ്....
വാഴക്കാട്: എടവണ്ണപ്പാറ യൂണിറ്റ് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ പുതിയ ജന: സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് ഡയറക്ടറും കൂടിയായ നൗഷാദ് വട്ടപ്പാറക്ക് ബാങ്ക് ഭരണസമിതിയും ജീവനക്കാരും സ്നേഹാദരവ് നൽകി...
മുതുപറമ്പ് : മുതുവല്ലൂർ പഞ്ചായത്ത് പരിരക്ഷയുടെ കീഴിലെ നിർദ്ധനരായ കിടപ്പ് രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നല്കി കരുണാകരൻ സ്റ്റഡി സെൻ്റർ പ്രവർത്തകർ മാതൃകയായി പഞ്ചായത്ത് ഓഫീസിൽ ചേർന്ന ചടങ്ങളിൽ സ്റ്റഡി സെൻ്റർ ലീഡർ...
ചേലേമ്പ്ര ചേലേമ്പ്രയിൽ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം കണ്ടെത്തി. പുള്ളിപ്പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പഞ്ചായത്ത് അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഇന്ന് സമീപത്തെ ജലാശയങ്ങളിൽ പരിശോധന നടത്തിയിരുന്നു.
ഇന്നലെ വൈകിട്ട് മുതലാണ് ചേലേമ്പ്ര സ്വദേശി...
ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ക്ലീൻ അപ് കേരളയുടെ ഭാഗമായി എസ് വൈ എസ് വാഴക്കാട് സർക്കിൾ സാന്ത്വനം...
പരതക്കാട് : 419 വനിതകൾക്ക് നാഷണൽ എൻ ജീ ഓ കോൺഫെഡറേഷൻ, പരതക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന KMC ഫൗണ്ടേഷനുമായി ചേർന്ന് നൽകിയ ഇരു ചക്ര വാഹനങ്ങളുടെ ഉൽഘടനം നിർവഹിച്ചു. രാജ്യ പുരോഗതിയിൽ സന്നദ്ധ...