മലപ്പുറം: സെവന്‍സ് ഫുട്ബോള്‍ കളിക്കാനെത്തിയ വിദേശ താരത്തെ പണം നല്‍കാതെ വഞ്ചിച്ചതായി പരാതി. മലപ്പുറം യുണൈറ്റഡ് എഫ്സി നെല്ലിക്കുത്ത് ടീമിനായി സെവൻസ് കളിക്കാൻ എത്തിയ 24 കാരനായ ഐവറികോസ്റ്റ് ഫുട്ബോളർ കാങ്ക കൗസി...
മാവൂർ മണന്തലക്കടവ് റോഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ഇന്ന് വൈകീട്ട്
ആറുമണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്. ഇലക്ട്രിക് പോസ്റ്റിലും ക്രാഷ് ബാരിയറിലും ഇടിച്ച ശേഷമാണ്...
ഒളവട്ടൂർ :ഒളവട്ടൂർ എച് ഐ ഒ എച് എസ് ൽ പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി വിജയഭേരിയുടെ നേതൃത്വത്തിൽ പ്രത്യേക കോച്ചിങ് ക്ലാസുകൾ ആരംഭിച്ചു .
പി ടി എ പ്രസിഡന്റ് എം.വി ഫൈസൽ ഉത്‌ഘാടനം...
വാഴക്കാട് : അതിജീവനത്തിന്റെ സമരാക്ഷരങ്ങൾ എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐയുടെ മുഖം മാസികയായ യുവധാരയുടെ വാഴക്കാട് മേഖലാ തല ഉദ്ഘാടനം മേഖലാ സെക്രട്ടറി ഷജീബ് ഇന്ത്യൻ ഷോർട്ട് ഫിലിം സൊസൈറ്റി മലപ്പുറം ജില്ലാ...
എടവണ്ണപ്പാറ : ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന പ്ലാറ്റിനം ഇയറിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട എസ് വൈ എസ് എടവണ്ണപ്പാറ സോൺ വിചാര സദസ്സ് പ്രൗഢമായി
എസ് വൈ...
വാഴക്കാട് :ലോക ഭക്ഷ്യ സുരക്ഷ ദിനാചരണത്തോടനുബന്ധിച്ച് വാഴക്കാട് ജി എം യു പി സ്കൂളിൽ നടന്ന ചടങ്ങിൽ പാചകത്തൊഴിലാളികളായ സുബൈദ , ഷീജ എന്നിവരെ സ്കൂൾ പി ടി എ യുടെയും ...
കൊണ്ടോട്ടി: ബസ് സ്റ്റാൻഡിനെ മാലിന്യ കേന്ദ്രം ആക്കാനുള്ള കൊണ്ടോട്ടി നഗരസഭയുടെ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ കൊണ്ടോട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചു. എം സി എഫ് ന്റെ പേര്...
കോഴിക്കോട്: കൊന്നാട് ബീച്ചിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...
തിരുവനന്തപുരം: ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന
നാലാം ലോക കേരള സഭയിൽ റിയാദ് കേളി കലാസാംസ്കാരിക വേദി മുഖ്യ രക്ഷാധികാരിയും വാഴക്കാട്ടുകാരനുമായ കെ.പി.എം സാദിഖ് പ്രവാസ ലോക പ്രതിനിധിയായി...