23.8 C
Kerala
Monday, March 17, 2025
- Advertisement -spot_img

CATEGORY

Featured

മികച്ച ഗ്രന്ഥശാല പ്രവർത്തകനെ റിട്ടേർഡ് റവന്യു കൂട്ടായ്മ ആദരിച്ചു

പുളിക്കൽ -ഗ്രന്ഥശാല പ്രവർത്തനത്തിൽ ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച് അര നൂറ്റാണ്ട് പൂർത്തിയാക്കിയ പുളിക്കൽ യുവജന വായനശാല ആൻ്റ് ഗ്രന്ഥാലയം സെക്രട്ടറി വി.അബ്ദുൽ ഹമീദിനെ മലപ്പുറം റവന്യൂ കൂട്ടായ്മ ആദരിച്ചു. ...

വായന വാരാചരണത്തിന് ഒളവട്ടൂർ HIOHSS ൽ തുടക്കമായി

വായന വാരാചരണത്തിന്റെ ഭാഗമായി ഇന്നലെ എച്ച് ഐ ഒ എച്ച് എസ് എസ് ഒളവട്ടൂരിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ വായന മത്സരങ്ങളും യുപി വിഭാഗത്തിൽ പോസ്റ്റർ രചന മത്സരവും നടന്നു. തുടർന്ന് സ്കൂളിന്...

രായിൻ കുട്ടി മുസ്ലിയാർ ആണ്ടുനേർച്ചക്ക് നാളെ തുടക്കമാവും

വിളയിൽ: ഈ മാസം 21, 22, 23 വെള്ളി ശനി ഞായർ ദിവസങ്ങളിൽ നടക്കുന്ന രായിൻ കുട്ടി മുസ്ലിയാർ ആണ്ടുനേർച്ചക്ക് നാളെ തുടക്കമാവും. വിളയിൽ ദേശത്തിന്റെ ആത്മീയ നേതൃത്വമായിരുന്ന രായിൻ കുട്ടി മുസ്ലിയാർ ആണ്ടുനേർച്ചയിൽ...

പത്തര കിലോ കഞ്ചാവുമായി പ്രതി വാഴക്കാട് പൊലീസിന്റെ പിടിയില്‍

ഓമാനൂർ: മുണ്ടക്കൽ തടപറമ്പ് ചീക്കോട് ശ്മശാനം റോഡിൽ വൻ കഞ്ചാവ് വേട്ട. കള്ള്ഷാപ്പിന് സമീപത്ത് 10.500 കിലോ കഞ്ചാവുമായി ലക്ഷം വീട് തടപറമ്പ് കെ. ആനന്ദനെ വാഴക്കാട് പൊലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന രണ്ട്...

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് സ്വഗത സംഘസംഗമം ശ്രദ്ധേയമായി

എടവണ്ണപ്പാറ: ആഗസ്റ്റ് രണ്ട് മൂന്ന് നാല് തിയ്യതികളിലായി എടവണ്ണപ്പാറയിൽ നടക്കുന്ന എസ് എസ് എഫ് മുപ്പത്തി ഒന്നാമത് ജില്ലാ സാഹിത്യോത്സവ് സ്വഗത സംഘസംഗമം ശ്രദ്ധേയമായി സംഗമം എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ്...

ലോക്സഭ പ്രോ ടേം സ്പീക്കർ‌ കൊടിക്കുന്നില്‍ സുരേഷ്

കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് ലോക്സഭ പ്രോ ടേം സ്പീക്കറാകും. ഈ മാസം 24ന് രാഷ്‌ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും. മാവേലിക്കര മണ്ഡലത്തിൽ നിന്നുള്ള നിയുക്ത എംപിയാണ് കൊടിക്കുന്നിൽ. കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിലാണ്...

വാഴക്കാട് കോഴിശ്ശേരി അലി (68 ) നിര്യാതനായി

ഭാര്യ : ഖദീജ മക്കൾ : അബദു ലത്തീഫ്, മർഹും നൗഷാദ്, നവാസ് ഖൈറുന്നീസ മരുമക്കൾ: മൻസൂർ വട്ടപ്പാറ, കൗലത്ത്, ജസ്നാ ബി, ഖദീജ റിഫ്ന, മയ്യത്ത് നിസ്കാരം 2 മണിക്ക് വാഴക്കാട് വലിയ ജുമുഅത്ത്...

ഐക്യത്തിൻറെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിർത്താൻ ബലിപെരുന്നാൾ നമുക്ക് പ്രചോദനമാകട്ടെ; മുഖ്യമന്ത്രി പിണറായി വിജയൻ

*വേർതിരിവുകൾക്ക് അതീതമായി ഒന്നിച്ച് ആഘോഷിക്കാം; ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി* മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വേർതിരിവുകൾക്ക് അതീതമായി എല്ലാവർക്കും ഒന്നിച്ച് ബലിപെരുന്നാൾ ആഘോഷിക്കാം. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ...

പ്രമുഖ കോൺഗ്രസ് നേതാവ് സി.എം.എ. റഹ്മാൻ (73) നിര്യാതനായി

വാഴക്കാട്: പ്രമുഖ കോൺഗ്രസ് നേതാവും സമൂഹിക പ്രവർത്തകനുമായിരുന്ന ചിറ്റന്നൂർ മുഹമ്മദ്‌ അബ്ദുറഹ്മാൻ(73) (സി.എം.എ. റഹ്മാൻ) നിര്യാതനായി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, വാഴക്കാട് പഞ്ചായത്ത് അസോസിയേഷൻ ( യു...

എടവണ്ണപ്പാറ – വട്ടൻചീരിചാലിൽ ലക്ഷ്മി (82) അന്തരിച്ചു

ഭർത്താവ് : പരേതനായ കണ്ടര്. മക്കൾ : ബാലകൃഷ്ണൻ, ഗോപിനാഥ്, സുനിൽകുമാർ, ശശികുമാർ, ശാന്ത, ബിന്ദു. മരുമക്കൾ: വിജയൻ (കല്ലേരി), ബാലകൃഷ്ണൻ (കൊടുവായൂർ), ബീന, സുനിത, ഷൈജ, രശ്മി. സംസ്കാരം ഇന്ന് (ഞായർ) ഉച്ചയ്ക്ക് 2-ന്...

Latest news

- Advertisement -spot_img