വിളയിൽ : യുവജന സംഘം ഗ്രന്ഥാലയം വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ഐ.വി.ദാസ് അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങിൽ പ്രശസ്ത ചിന്തകൻ Dr. കെ.എസ്.വാസുദേവൻ അനുസ്മരണ പ്രഭാഷണം നടത്തി.
കെ.സത്യനാഥൻ പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു. എം.വിശാഖ്, എം.സുബ്രഹ്മണ്യൻ,...
പുളിക്കൽ : കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ വെള്ളിയാഴ്ചയാണ്സംഭവം നടന്നത്. കോഴിക്കോടുനിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്നു ബസ്. പുളിക്കലില്‍ വെച്ച് ഓട്ടോ ബസിന്‍റെ മുന്നില്‍ കയറി യാത്ര തടസ്സപ്പെടുത്തുന്ന രീതിയില്‍ ഓടിക്കുകയായിരുന്നുവെന്ന് ബസ് ജീവനക്കാര്‍...
പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ 2024-25 അക്കാദമിക് വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവും കവിയും അധ്യാപകനുമായ രമേശ് കാവിൽ നിർവ്വഹിച്ചു. എസ് ആർ ജി കൺവീനർ നൗഷാദ്...
എടവണ്ണപ്പാറ: എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല സാഹിത്യോത്സവിന്റെ ഭാഗമായി സാഹിത്യ കോലായയിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.
ച്ചിരിപ്പിടി ഓർമകൾ എന്ന പേരിൽ നടന്ന സംഗമത്തിൽ എഴുത്തിലെ ജീവനും...
കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസർ എസ്.സനിൽ ജോസിനെ 40,000 രൂപയും ഏജന്റായ ആധാരമെഴുത്ത് ഓഫീസിലെ ജീവനക്കാരൻ ബഷീറിനെ 20,000 രൂപ കൈക്കൂലി വാങ്ങവെ മലപ്പുറം വിജിലൻസ് കൈയ്യോടെ പിടികൂടി. മലപ്പുറം ജില്ലയിലെ പുളിക്കൽ...
വാഴക്കാട് : കാലവർഷക്കെടുതിയിൽ തകർച്ചാ ഭീഷണി നേരിടുന്ന കക്കാട്ടിരി അൻവർ ഷരീഫ് , കക്കാട്ടിരി റസാഖ്, എന്നിവരുടെ വീടുകൾക്ക് സുരക്ഷാ ഭിത്തി കെട്ടി കുടുംബത്തെ രക്ഷിക്കാൻ കണ്ണത്തുംപാറ മഹല്ലിൻ്റെയും വാർഡ് മെമ്പറുടെയും സാമൂഹ്യ...
എടവണ്ണപ്പാറ: വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റിന്റെ സന്നദ്ധ സേന വിഭാഗമായ RRT (റാപ്പിഡ് റെസ്പോൺസ് ടീമിൻ്റെ) മീറ്റപ്പ് കൈരളി റീജൻസിയിൽ വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി നൗഷാദ്...
കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ (14) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ജൂൺ 24നാണ് പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 11.30ന് ആണ് മരണം സ്ഥിരീകരിച്ചത്.
കുട്ടി...
എളമരം : എളമരം ഗവൺമെന്റ് എൽ പി സ്കൂളിൽ ഭൗതികസാഹചര്യങ്ങൾ മെച്ചപെടുത്തുന്നതിനായി ചുറ്റുമതിലും വാഹനവും അനുവദിക്കണെന്ന് അറിയിച്ച് പി ടിഎ പ്രസിഡന്റ് മുസമ്മിൽ. ടി യുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...
പുളിക്കൽ : യു.പി വിഭാഗം ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ പദാവലി പദങ്ങളെക്കുറിച്ചുള്ള അറിവ് പ്രയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്ന രസകരവും ആകർഷകവുമായ പദ പഠന പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള WORD HUNT മത്സരം ആരംഭിച്ചു ....