31.5 C
Kerala
Friday, March 14, 2025
- Advertisement -spot_img

CATEGORY

Featured

പൂർവാധ്യാപകരുടെ വേരുകൾ തേടി സഹപാഠിക്കൂട്ടം മാതൃക

കൂളിമാട്: പൂർവാധ്യാപകരുടെ വേരുകൾ തേടിയും സംവദിച്ചും പാഴൂർ എയുപി സ്കൂൾ പൂർവവിദ്യാർത്ഥി കൂട്ടായ്മയായ സഹപാഠിക്കൂട്ടം മാതൃകയാവുന്നു. വിജ്ഞാന വെളിച്ചം പകർന്നു വിരമിച്ചു വിവിധ ജില്ലകളിൽ വിശ്രമ ജീവിതം നയിക്കുന്നവരെ തേടിയുള്ള പ്രയാണത്തിലാണ് കൂട്ടായ്മ...

എളമരം ബി ടി എം ഒ യു പി സ്കൂളിൽ സ്വിമ്മിംഗ് സ്റ്റാർ അവാർഡുകൾ വിതരണം ചെയ്തു

വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ നടന്നു വരുന്ന നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികളെഅനുമോദിച്ചു.മുഴുവൻ വിദ്യാർഥികൾക്കും നീന്തൽ അറിയുക എന്ന ലക്ഷ്യത്തോടെ രണ്ട് വർഷം മുൻപ് ആരംഭിച്ച...

എടവണ്ണപ്പാറ വെട്ടത്തൂർ C K മുഹമ്മദ് മാസ്റ്റർ ( 71) നിര്യാതനായി

ചാലിയപ്രം മഹല്ല് ജന.സെക്രട്ടറിയും വെട്ടത്തൂർ നുസ്റത്തുൽ ഇസ്ലാം ഹയർ സെക്കന്ററി മദ്റസ ജന.സെക്രട്ടറി പ്രസിഡണ്ട് പദവി വഹിച്ചിരുന്നു മുസ്ലിം ലീഗ് നേതാവും പൗര പ്രമുഖനുമായിരുന്നു. ദീർഘകാലം പാണക്കാട് ദാറുൽ ഉലൂം ഹൈസ്ക്കൂൾ...

നവജ്യോതിന് അന്തർ ദേശീയ പുരസ്‌കാരം

കൊണ്ടോട്ടി :വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈസാഫ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന അറേബ്യൻ വേർഡ് റെക്കോർഡ് ക്യാമൽ പുരസ്‌കാരം ഇ. എം.ഇ. എ ഹയർ...

ILHAM 2025 പോസ്റ്റർ പ്രകാശനം ചെയ്തു.

വാഖ് ലേഡീസ് വിംഗ് സംഘടപ്പിക്കുന്ന ILHAM 2025 മോട്ടിവേഷൻ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഖത്തറിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പൗര പ്രമുഖനായ മുഹമ്മദ് ഈസ സാഹിബ് നിർവ്വഹിച്ചു. ചടങ്ങിൽ വാഖ് പ്രസിഡൻ്റ് TP...

ദേശീയ ഗെയിംസ് ഫുട്ബോൾ കേരളം ചാമ്പ്യന്മാർ; വാഴക്കാടിന്റെ അഭിമാന താരം സന്ദീപ് എസ് നായരും

ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളം ചാമ്പ്യന്മാർ. ടീമിൽ വാഴക്കാടിന്റെ അഭിമാന താരം എടവണ്ണപ്പാറ സ്വദേശി സന്ദീപ് എസ് നായർ ഡിഫൻഡറായി ബൂട്ടണിഞ്ഞു. 28 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ​ഗെയിംസിൽ കേരളത്തിന്റെ ഫുട്ബോൾ സംഘം...

ചാലിയപ്പുറം ഗവ ഹൈസ്കൂൾ അക്കാദമിക് വിങ് സംഘടിപ്പിച്ച ബോൾസ്റ്റർ – 25 ശ്രദ്ധേയമായി

എടവണ്ണപ്പാറ; സ്കോളർഷിപ്പ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ചാലിയപ്പുറം ഗവ ഹൈസ്കൂൾ അക്കാദമിക് വിങ് സംഘടിപ്പിച്ച ഏകദിന പഠന പരിശീലന പരിപാടി റിട്ടയർഡ് ഡി ഡി ഇ, പി സഫറുല്ല ഉദ്ഘാടനം ചെയ്തു....

എടവണ്ണപ്പാറ ചൊവ്വരത്ത് രാമൻ നിര്യാതനായി.

എടവണ്ണപ്പാറ : ചൊവ്വരത്ത് രാമൻ{91) നിര്യാതനായി. ഭാര്യ: ജാനു മക്കൾ : രാജേഷ്( സി.പി.ഐ (എം ) എടവണ്ണപ്പാറ ബ്രാഞ്ച് മെമ്പർ), ജിഷ മരുമക്കൾ : ബിജു ( പെരുമണ്ണ), രേഷ്മ (നൂഞ്ഞിക്കര ) ശവസംസ്കാരം...

വെട്ടത്തൂർ ജി എൽ പി സ്കൂളിന് റാങ്കിൻ്റെ തിളക്കം

ഒലിവിയ എഡ്യൂക്കേഷണൽ പബ്ലിഷിംങ്ങ് ഹൌസ് കിഡ്സ്‌ വിന്നർ 2024 - 25 പ്രീ പ്രൈമറി ഓൾ കേരള ടാലന്റ് എക്സാമിനേഷനിൽ ജി എൽ പി സ്കൂൾ വെട്ടത്തൂരിന് വിജയത്തിളക്കം....

ഇ. എം.ഇ. എ കോളേജ് ഗ്ലോബൽഅലുംനി മീറ്റ് രജിസ്റ്റ്രേഷൻ വെബ്‌ സൈറ്റ് ഉദ്ഘാടനം ചെയ്തു.

കൊണ്ടോട്ടി : ഫെബ്രുവരി 08 നു നടത്തപ്പെടുന്ന ഇ എംഇ എ കോളേജ് ഗ്ലോബൽ അലുമ്നി മീറ്റിന്റെ ഓൺലൈൻ രജിസ്റ്റ്രേഷൻ വെബ്‌ സൈറ്റിന്റെ ഉൽഘാടനം മേനേജ്മെന്റ്‌ കമ്മറ്റി ജനറൽ സെക്രട്ടറി പികെ ബഷീർ...

Latest news

- Advertisement -spot_img