25.8 C
Kerala
Tuesday, March 18, 2025
- Advertisement -spot_img

CATEGORY

Featured

പഠന കിറ്റ് വിതരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു

എളമരം : എളമരം ഗവൺമെന്റ് എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിൽ അൽബർഷ മാനേജിംഗ്...

എന്റെ ക്ലാസ്സിലേക്ക് ഒരു പുസ്തകം: പദ്ധതിക്ക് തുടക്കമായി

വാഴക്കാട്: വായനാ പരിപോഷണം ലക്ഷ്യമാക്കി വാഴക്കാട് ഗവ: യു.പി സ്കൂളിൽ എന്റെ വക ഒരു ലൈബ്രറി പുസ്തകം പദ്ധതിക്ക് തുടക്കമായി. ജൂലായ് 22 പുസ്തകദിനമായി ആചരിച്ചാണ് പുസ്തകങ്ങൾ ശേഖരിച്ചത്. ഇതിന്റെ ഭാഗമായി LP...

“വണ്ടിപ്പൂട്ട്” മത്സരത്തിൽ ആവേശമായി ചെളിയിലൂടെ വണ്ടിയോടിച്ച് ലിൻേറാ ജോസഫ് എംഎൽഎ

കൊടിയത്തൂർ : അന്താരാഷ്ട്ര റെവറ്റ് വാട്ടർ കയാക്കിംഗ് പത്താമത് മലബാർ റിവർ ഫെസ്റ്റിവലിൻ്റെ മുന്നോടിയായി കൊടിയത്തൂരിൽ സംഘടിപ്പിച്ച ചെളിയിലെ വണ്ടിപ്പൂട്ട് മത്സരം ആവേശമായി. വിവിധ ജില്ലകളിൽ നിന്നായി 40 ഓളം വാഹനങ്ങളാണ്...

കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി ഒപ്പനശീല് പരിശീലനം സംഘടിപ്പിച്ചു

വാഴക്കാട് : കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി ഒപ്പനശീല് ഒപ്പന പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. ചടങ്ങ്...

ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു.

വിരിപ്പാടം: ശാസ്ത്രത്തിനുമേൽ മനുഷ്യൻ കൈവരിച്ച വിജയം, ചന്ദ്രനിൽ ആദ്യമായി മനുഷ്യ സാന്നിധ്യം അറീയിച്ചതിന്റെ ഓർമ്മ പുതുക്കി എ.എം.യുപി ആക്കോട് വിരിപ്പാടം സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ആദ്യത്തെ ചാന്ദ്രയാത്രികരുടെ വേഷം...

മദ്രസ അധ്യാപക സംഗമം സംഘടിപ്പിച്ചു

എസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ല സാഹിത്യോത്സവിന്റെ ഭാഗമായി 'വാല്യൂ ക്യാപ്ചർ' മദ്രസാ അധ്യാപക സംഗമം സംഘടിപ്പിച്ചു. എടവണ്ണപ്പാറ സാഹിത്യ കോലായയിൽ നടന്ന ചടങ്ങ് സയ്യിദ് അഹ്മദ് കബീർ അൽ ബുഖാരി പ്രാർത്ഥന നിർവഹിച്ചു....

കേരള ഫോക്ക്ലോർ അവാർഡ് ജേതാവ് ഉമ്മർ മാവൂരിനെ ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ ആദരിച്ചു

വാഴക്കാട്: കേരള ഫോക്ക്ലോർ അവാർഡ് ജേതാവും പ്രമുഖ ഒപ്പന പരിശീലകൻ കൂടിയായ ഉമ്മർ മാവൂരിനെ ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ ആദരിച്ചു. ചടങ്ങ് വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ സി. വി സകരിയ...

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; പൂനെ വൈറോളജി ലാബിലെ ഫലവും പോസിറ്റീവ്

കേരളത്തിൽ വീണ്ടും നിപ. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ സ്ഥിരീകരിച്ചത് പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവായതോടെ. നേരത്തെ കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായിരുന്നു. പാണ്ടിക്കാട്...

മലപ്പുറം സ്വദേശിയായ 15കാരന് നിപ രോഗമുണ്ടെന്ന് സംശയം; സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15കാരനാണ് നിപ രോഗമുണ്ടെന്ന് സംശയിക്കുന്നത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ ബാധയെന്ന് സംശയമുള്ള പ്രദേശത്ത് കര്‍ശന ജാഗ്രത പുലര്‍ത്താന്‍...

ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ്: ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ് ഓവറോൾ ജേതാക്കൾ

കൊണ്ടോട്ടി : മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ വടം വലി ചാമ്പ്യൻഷിപ്പിൽ ഒളവട്ടൂർ എച്ച് ഐ ഒ ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൻ...

Latest news

- Advertisement -spot_img