മലപ്പുറം: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (02.08.2024, വെള്ളി) അവധിയായിരിക്കും. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.
വാഴക്കാട് : മണന്തലക്കടവിൽ ഏകദേശം 10 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. എളമരം പാലത്തിൽനിന്ന് ചാലിയാർ പുഴയിലൂടെ മൃതദേഹം ഒഴുകി പോകുന്നത് കണ്ട വിവരത്തിന്റെ അടിസ്ഥാനത്തിൽ, ചീരക്കുന്നത്ത് റഷീദിന്റെ സഹായത്തോടെ...
വാഴക്കാട്പഞ്ചായത്തിലെ വിവിധ താഴ്ന്ന പ്രദേശങ്ങളിൽ ചാലിയാറിൽ നിന്നും വെള്ളം കയറി. വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. നിലമ്പൂർ-എടവണ്ണപ്പാറ-കോഴിക്കോട് റോഡിൽ (സംസ്ഥാന പാത) വാലില്ലാപ്പുഴ, കൽപ്പള്ളി, വാഴക്കാട് ടൗൺ തുടങ്ങിയ ഭാഗങ്ങളിൽ റോഡിൽ വെള്ളം...
മലപ്പുറം, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (31-07-2024) കളക്ടർ അവധി പ്രഖ്യാപിച്ചു.
ജില്ലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (31-07-2024) അവധി...
ഒളവട്ടൂർ: ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് യു പി വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനവും അന്താരാഷ്ട്ര കടുവാദിനവും ആചരിച്ചു.
ചടങ്ങിൽ മുഖ്യാഥിതി വന്യജീവി ഫോട്ടോഗ്രാഫർ അമീർ...
മലപ്പുറം: ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദ് നാളെ (30.07.24 ചൊവ്വ)...
വാഴക്കാട് : ചീനിബസാറിൽ വജ്ര ശോഭയിൽ പതിറ്റാണ്ടുകളായി പ്രവർത്തനം തുടരുന്ന ആധുര സേവന രംഗത്തും, മറ്റു സാമൂഹിക പ്രവർത്തന രംഗത്തും ശ്രദ്ധേയമായ സെലക്റ്റഡ്7സ് ആർട്സ് & സ്പോർട്സ്...
വാഴക്കാട്:എളമരം ഗവർമെന്റ് എൽപി സ്കൂളിൽ 2024-25 വർഷത്തെ പുതിയ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പി.ടി.എ പ്രസിഡന്റ് മുസമ്മിൽ ടി വാഴക്കാട്, SMC ചെയർമാൻ കെ പി സലീം മാസ്റ്റർ വാലില്ലാപുഴ,...
കേരളത്തിലെ ക്യാമ്പസുകൾ മതേതരമായി നിലനിർത്തുന്നതിന് വേണ്ടി എന്നും മുന്നിൽ നിന്നിട്ടുള്ള സംഘടനയാണ് എസ്.എഫ്.ഐ. ക്യാമ്പസുകളിൽ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങൾ ചെയ്യാൻ അനുവദിച്ചാൽ പിന്നീടത് മുഴുവൻ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന ഇടമായി മാറുമെന്നും...
സംസ്ഥാനത്തെ 18 വയസ്സിന് താഴെയുള്ള ഹീമോഫീലിയ ബാധിത കുട്ടികള്‍ക്ക് എമിസിസുമാബ് മരുന്ന് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഈ മരുന്ന് സൗജന്യമായി വിതരണം ചെയ്യുന്നത്.
നിലവിലെ...