പുളിക്കൽ: ചെറുമിറ്റം പി.ടി.എം.എ.എം.യുപി സ്കൂളിലെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കൗതുകമായി.സ്കൂൾ ലീഡർ,ജനറൽ ക്യാപ്റ്റൻ,ഫൈൻ ആർട്സ് സെക്രട്ടറി തുടങ്ങിയ പോസ്റ്റിലേക്കാണ് മത്സരം നടന്നത്.ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
നാമനിർദ്ദേശപത്രിക സമർപ്പണം,സൂക്ഷ്മ പരിശോധന,പത്രിക പിൻവലിക്കൽ,പ്രചരണം,...
മുതിര്‍ന്ന സിപിഐഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ വെച്ചാണ് അന്ത്യം. 2000 മുതൽ 2011...
കൊണ്ടോട്ടി : വയനാട് ഉരുൾപൊട്ടലിന്റെ ഭാഗമായി ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് 25 വീട് നിർമ്മിച്ചു നൽകുന്നതിന് ഭാഗമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ആക്രി സാധനങ്ങൾ പൊറുക്കിയെടുത്ത് കിട്ടുന്ന കാശ് ഉപയോഗിച്ചുകൊണ്ട് വീട് നിർമ്മിക്കാനാണ് ഡിവൈഎഫ്ഐ...
എടവണ്ണപ്പാറ: 31ാമത് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് സന്നദ്ധ സംഘമായ '#ബി കാഡറ്റി'ൻ്റെ ലോഞ്ചിംഗ് നിർവഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന 2300 പ്രതിഭകളെയും അതിഥികളെയും സ്വീകരിക്കുന്നതിന്...
നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. 5 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല്‍ സാമ്പിളുകളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. പഴംതീനി വവ്വാലുകളില്‍...
വയനാട് ജില്ലയിലെ ചൂരൽമല മുണ്ടക്കൈ പ്രദേശത്ത് സംഭവിച്ച അതിരൂക്ഷമായ ഉരുൾപൊട്ടലിന്റെ ഭാഗമായി തങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെട്ട ഒട്ടനവധി പേരാണ് അവിടെ ക്യാമ്പുകളിൽ കഴിയുന്നത്. ഇവർക്ക് ഒരു കൈത്താങ്ങായി DYFI സംസ്ഥാന കമ്മിറ്റി...
വയനാട് : മുണ്ടകൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ ലോകസഭ പ്രതിപക്ഷ നേതാവ് ശ്രീ.രാഹുൽ ഗാന്ധി സന്ദർശിച്ചു മേപ്പാടി ചൂരൽ മല ,മുണ്ടകൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായ് മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ...
വാഴക്കാട് : ചാലിയാര്‍ കരകവിഞ്ഞൊഴുകി വാഴക്കാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ ഒറ്റപ്പെടുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്ത പശ്ചാത്തലത്തില്‍ ദുരിതബാധിത പ്രശ്‌നങ്ങള്‍ ടി.വി.ഇബ്രാഹിം എം.എല്‍.എ യുടെ നേതൃത്വത്തിൽ വാഴക്കാട് പഞ്ചായത്തില്‍...
പുളിക്കൽ : മാലിന്യമുക്തം നവകേരളം' ക്യമ്പയിന്റെ ഭാഗമായി പുളിക്കൽ പഞ്ചായത്ത് തല ശില്പശാല ഇന്ന് കൊട്ടപ്പുറം ഹയാത്തുൽ ഇസ്ലാം സെക്കണ്ടറി മദ്രസയിൽ വെച്ച് നടന്ന ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. 2025 മാർച്ച് 31...