28.8 C
Kerala
Wednesday, March 19, 2025
- Advertisement -spot_img

CATEGORY

Featured

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവിടുന്നത്‌ സർക്കാർ തടഞ്ഞിട്ടില്ല ; എന്താണ് യഥാർത്ഥ വസ്തുത?

അഡ്വ. കെ എസ് അരുൺകുമാർ എഴുതുന്നു സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവിടുന്നത്‌ തടഞ്ഞത്‌ LDF ഗവൺമെന്റ് ആണെന്നും അത് ചിലരെ രക്ഷിക്കാൻ മനപൂർവ്വം ചെയ്തതാണെന്നും ചില...

ബാലസംഘം എടവണ്ണപ്പാറ മേഖലാ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ

എടവണ്ണപ്പാറ : ബാലസംഘം എടവണ്ണപ്പാറ മേഖലാ സമ്മേളനം എടവണ്ണപ്പാറയിൽ വച്ച് നടന്നു. സമ്മേളനം മേഖലാ വൈസ് പ്രസിഡണ്ട് ഭഗത് എസ്.ആർ. പതാക ഉയർത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ. വിനോദ്...

യുവ എഴുത്തുകാരി ഫർസാനയെ ജൻമനാട് ആദരിച്ചു.

വാഴക്കാട്: ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വാഴക്കാട് ദാറുസ്സലാം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യുവ എഴുത്തുകാരി ഫർസാനയെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. സകരിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഥാകൃത്തും നിരൂപകനുമായ വി.ആർ. സുധീഷ്...

ഊർക്കടവിൽ അതിജീവനത്തിന്റെ ചായക്കടയുമായി ഡിവൈഎഫ്ഐ

ഊർക്കടവ് : വയനാട് ഉരുൾപൊട്ടൽ ബാധിതർക്ക് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി 25 വീട് നിർമ്മിച്ചു നൽകുന്നതിന് ഭാഗമായി ഡിവൈഎഫ്ഐ വാഴക്കാട് മേഖല കമ്മിറ്റി ഊർക്കടവ്, ചൂരപ്പട്ട, ആക്കോട് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ...

കൽപള്ളി ബാലകൃഷ്ണൻ (64) എന്ന തട്ടാൻ സുരേട്ടൻ നിര്യാതനായി

മുണ്ടുമുഴി : കൽപള്ളി താമസിക്കുന്ന ചെറുവട്ടൂർ തട്ടാൻപാറ പരേതനായ വേലുക്കുട്ടിയുടെ മകൻ ബാലകൃഷ്ണൻ (64) തട്ടാൻ സുരേട്ടൻ നിര്യാതനായി. ഭാര്യ : ശ്രീജ. മക്കൾ : റിബിൻ (അമ്പാടി), റിജു കൃഷ്ണ, റിബിഷ, മരുമക്കൾ :...

കർഷകദിനത്തിൽ മുതുവല്ലൂരിലെ മികച്ച കർഷകരെ ആദരിച്ചു

മുതുവല്ലൂർ: മുതുവല്ലൂർ ഗ്രാമപഞ്ചായത്തിൽ, കൃഷിഭവനും പഞ്ചായത്ത് ഭരണസമിതിയും സംയുക്തമായി ചിങ്ങം 1 കേരള കർഷകദിനം ആഘോഷിച്ചു. പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങ്, വളരെ ലളിതമായി ഗ്രാമപഞ്ചായത്ത് ഹാളിൽവെച്ച് നടന്നു. വയനാട് ദുരന്തത്തിന്റെ...

വയനാടിന് കൈത്താങ്ങാകാൻ പായസ ചലഞ്ചുമായി പുളിക്കൽ എ എം എം എൽ പി സ്കൂൾ

പുളിക്കൽ : ഉരുൾപ്പൊട്ടലും മലവെള്ളപ്പാച്ചിലും അനാഥമാക്കിയ വയനാട്ടിലെ മുണ്ടക്കൈ, ചൂർൽമല നിവാസികളെ കൈപ്പിടിച്ച് ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കുന്നതിന് വേണ്ടി പുളിക്കൽ എ എം എം എൽ പി സ്കൂളിലെ കുരുന്നുകൾ സംഘടിപ്പിച്ച പായസ...

വയനാടിന് പാലക്കുഴി കെ എം എച്ച് എം എ എം എൽ പി സ്കൂൾ കുട്ടികളുടെ കൈത്താങ്ങ്

എളമരം : പാലക്കുഴി കെ എം എച്ച് എം എ എം എൽ പി സ്കൂൾ കുട്ടികൾ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സി എം ആർ ഡി എഫി ലേക്ക് സമാഹരിച്ച...

2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; കാതൽ-ദി കോർ മികച്ച ചിത്രം

2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ബഹു.സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ-ദി കോർ' ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം 'ആടുജീവിത'ത്തിലെ...

കരിപ്പൂർ എയർപോർട്ടിലെ വാഹന പാർക്കിങ് നിരക്കിൽ വർദ്ധനവ്; സൗജന്യ സമയം നീട്ടി

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്ക് എയർപോർട്ട് അതോറിറ്റി പുതുക്കി നിശ്ചയിച്ചു. നാളെ മുതൽ പുതിയ നിരക്ക് ബാധകമാകും. വിമാനത്താവള പ്രവേശനകവാടം മുതൽ പുറത്തു കടക്കുന്നതുവരെ വാഹനങ്ങൾക്കുള്ള 6...

Latest news

- Advertisement -spot_img