പുളിക്കൽ:ചെറുമിറ്റം പി.ടി. എം.എ.എം.യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് റബീഹാണ് ഈ ഒരു സുന്ദര മുഹൂർത്തം അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമിടയിൽ സമ്മാനിച്ചത്. കരണി സ്വദേശി പി.കെ മുഹമ്മദ് അബ്ദുൽ ഹക്കീമിന്റെയും സാബിറയുടെയും...
കൊണ്ടോട്ടി : നിർമിത ബുദ്ധി അടക്കമുള്ള പുതിയ കാല സാങ്കേതിക മുന്നേറ്റങ്ങൾ സമൂഹ നന്മക്കായി ഉപയോഗപ്പെടുത്താൻ ആധുനിക വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി പ്രസ്താവിച്ചു. പുളിക്കൽ മദീനത്തുൽ...
വാഴക്കാട് പാലിയേറ്റീവിൻ്റെ കാരുണ്യ തണലിലേക്ക് ആയിഷു സ്വരൂപിക്കുന്ന നാണയത്തുട്ടുകളൂം നൽകി ശ്രദ്ധേയമായി. മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി കൂടിയായ ആയിഷ ജന്ന എന്ന (അയിഷു ) .തനിക്ക് ലഭിക്കുന്ന പണം വീട്ടിലെ പാലിയേറ്റീവിൻ്റെ ബോക്സിൽ...
വാഴക്കാട: വാഴക്കാട്ടെ കലാകായിക ജീവകാരുണ്യ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ ഒഴിച്ചുകൂടാൻ പറ്റാത്ത നാമമായ സിസ്കോ ചീനിബസാർ ക്ലബ്ബിന്റെ ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി ടി എം ഒ യൂ പി സ്കൂളിന് സ്പോർട്സ്...
നടൻ വിജയ് തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പതാക പുറത്തിറക്കി. ഇന്ന് രാവിലെ 9.30നാണ് വിജയ് തന്റെ പാർട്ടിയായ 'തമിഴക വെട്രി കഴകം'യുടെ പതാക പ്രകാശനം ചെയ്തത്. ചുവപ്പ്, മഞ്ഞ നിറങ്ങളുടെയും രണ്ട്...
വാഴക്കാട് : വയനാട് ദുരിതബാധിതർക്കായി ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ നിർമാണം ചിലവിലേക്ക് തന്റെ സൈക്കിൾ സംഭാവന നൽകി വാഴക്കാട് എ പി. ഫയാസിന്റെ മകൻ ഫിദിൽ ലത്തീഫ് എ.പി. ഡിവൈഎഫ്ഐ വാഴക്കാട്...
വാഴക്കാട്: മുന്നണി ധാരണ പ്രകാരം രണ്ട് വർഷത്തെ ഭരണ കാലാവധി പൂർത്തിയാക്കിയ ശേഷം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. സക്കരിയയും വൈ: പ്രസിഡണ്ട് ശരീഫ ചിങ്ങം കുളത്തിലും രാജിവെച്ചു.
ഗ്രാമ, ബ്ലോക്ക്...
വാഴക്കാട് : മണന്തലക്കടവിൽ അച്ചാർ ഉണ്ടാക്കാൻ സൂക്ഷിച്ച പഴകിയ ഭക്ഷ്യ വസ്തുക്കൾ മലപ്പുറം ഫുഡ് സേഫ്റ്റി ഓഫീസർ നശിപ്പിച്ചു. അച്ചാർ നിർമ്മാണശാല തുടങ്ങുന്നതിനായി മണന്തലക്കടവ് മേച്ചീരി വീട്ടിൽ കൊണ്ടുവച്ച അഴകിയതും...
തിരുവനന്തപുരം: ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിൽ പുനരധിവാസ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസ പ്രവർത്തനങ്ങളുടെ വിവിധ വശങ്ങൾ വിദഗ്ധരുമായും ജനപ്രതിനിധികളുമായും ചർച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിക്ക് ചുമതല നൽകിയിട്ടുണ്ടെന്ന് അദ്ദേഹം...