24.8 C
Kerala
Sunday, October 6, 2024
- Advertisement -spot_img

CATEGORY

Featured

ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് കരിയർ അവസാനിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം. ജൂൺ ആറിനാണ് മത്സരം നടക്കുന്നത്. കൊൽക്കത്തയിലെ സാൾട്ട്...

ഒളവട്ടൂർ ഡി എൽ എഡ് വിദ്യാർത്ഥികൾ ഡയാലിസിസ് സെന്റർ സന്ദർശിച്ചു

കൊണ്ടോട്ടി :ഡി എൽ എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് (ടി. ടി. സി) രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി നടത്തുന്ന സഹവാസ...

പി. എച്ച് അബ്ദുള്ള മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

വാഴക്കാട് : കേരള മാപ്പിള കലാ അക്കാദമി സ്ഥാപക നേതാവും പ്രഭാഷകനും എഴുത്തുകാരനുമായ പി എച്ച് അബ്ദുള്ള മാസ്റ്ററുടെ അനുസ്മരണം കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി സംഘടിപ്പിച്ചു....

കൊണ്ടോട്ടി വരവ്’ ന്റെ ഭാഗമായി സംഘടിപ്പിച്ച എജ്യു ​ഫെസ്റ്റ് സമാപിച്ചു.

കൊണ്ടോട്ടി : കൊണ്ടോട്ടി വരവ്' ന്റെ ഭാഗമായി രണ്ട് ദിനങ്ങളിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അക്ഷര ശ്രീ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തിൽ നടത്തിയ എജ്യു ഫെസ്റ്റ് സമാപിച്ചു. ഇന്ത്യയിലെ പ്രമുഖരായ...

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോർമറിലിടിച്ച് തീപിടിച്ചു; രോഗി വെന്തുമരിച്ചു

കോഴിക്കോട്: നഗരത്തില്‍ ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. ഡോക്ടര്‍, ഡ്രൈവര്‍, രോഗിയുടെ...

സഹൃദയ ഫുട്ബോൾ ടൂർണമെന്റ് കലാശ പോരാട്ടം ഇന്ന്

ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ...

ചേലേമ്പ്ര പ്രീമിയർ ലീഗ് സീസൺ 5; ഗ്യാലക്സി ഇടിമുഴിക്കൽ ചാമ്പ്യൻമാർ

ചേലേമ്പ്ര : ചേലേമ്പ്ര ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച 5 മത് ചേലേമ്പ്ര ക്രിക്കറ്റ് ലീഗിൽ ഗ്യാലക്സി ഇടിമുഴിക്കൽ ചാമ്പ്യന്മാരായി. എസ്സാർ മൈലാഞ്ചി വളവ് റണ്ണേഴ്സായി. നാല് ഞായറാഴ്ച്ചകളിലായി നടന്ന ലീഗിൽ പഞ്ചായത്തിലെ...

എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്: ടൊവിനോ

‘വഴക്ക്’ എന്ന സിനിമയുടെ തിയറ്റർ-ഒടിടി റിലീസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മറുപടിയുമായി ചിത്രത്തിന്റെ നിർമാണ പങ്കാളി കൂടിയായ നടൻ ടൊവിനോ തോമസ്. വഴക്ക് ഒരു നല്ല...

ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരണപ്പെട്ടു

വാഷിങ്ടൺ: ലോകത്ത് ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു. അമേരിക്കയിലെ 62 വയസ്സുകാരി വെയ്‌മൗത്ത് സ്വദേശി റിച്ചാർഡ് സ്ലേമാൻ ആണ് അന്തരിച്ചത്. സ്ലേമാൻ്റെ മരണം അറിയിച്ചു...

ഹിന്ദുക്കൾക്ക് ഇന്ത്യയുടേയും മുസ്‌ലിങ്ങൾക്ക് പാകിസ്ഥാന്റെയും ചിഹ്നം; വർഗീയ വിഷം തുപ്പി ഏഷ്യാനെറ്റ് സുവർണ്ണ ചാനൽ

പ്രധാനമന്ത്രിയുടെ ഉപദേശക സമിതി പുറത്തുവിട്ട ഇന്ത്യയിലെ 1990-2015 കാലഘട്ടം വരെയുള്ള ജനസംഖ്യ കണക്ക് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. കോൺഗ്രസ് ഭരണ കാലത്ത് രാജ്യത്ത് ഹിന്ദുക്കൾ കുറഞ്ഞെന്നും തുടർന്ന് വന്ന മോദി ഭരണത്തിൽ മാത്രമാണ്...

Latest news

- Advertisement -spot_img