വാഴക്കാട് ഗ്രാമ പഞ്ചായത്തിന്റെ നേത്രത്വത്തിൽ സംഘടിപ്പിച്ച കിടപ്പിലായ രോഗികളുടെ പരിരക്ഷ സംഗമത്തിന് ഗ്ലോബൽ ഒഐസിസി യുടെ സാമ്പത്തിക സഹായം വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . എം കെ സി...
ദോഹ: ILHAM - 2025 എന്ന പേരിൽ വാഖ് ലേഡീസ് വിംഗ് വനിതകൾക്കായി സംഘടിപ്പിച്ച Educational and Motivational Training പ്രോഗ്രാം ശ്രദ്ധേയമായി. ദോഹയിലെ ഭാരത് റസ്റ്റോറൻ്റിൽ വെച്ച് പ്രോഗ്രാം അൽ ഹാദി...
കൊണ്ടോട്ടി : ആകാശക്കോട്ട കീഴടക്കി അവർ പറന്നുയർന്നു. പരിമിതികളെ അതിജീവിച്ച് അവർക്ക് ആകാശക്കാഴ്ചകളൊരുക്കി സമഗ്ര ശിക്ഷാ കേരള കൊണ്ടോട്ടി ബിആർസി ഭിന്നശേഷി കുട്ടികൾക്ക് ആകാശ യാത്ര സംഘടിപ്പിച്ചു.
കൊണ്ടോട്ടി ബ്ലോക്ക് റിസോഴ്സ് സെൻററിൽ...
പുളിക്കൽ : പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ യു പി വിഭാഗം കുട്ടികൾക്കായി ഗണിത അസംബ്ലി നടത്തി. അസംബ്ലിയിൽ ഗണിത എക്സസൈസ് കുട്ടികൾ അവതരിപ്പിച്ചത് ഏറെ ആകർഷകമായി.
കൂടാതെ അർദ്ധവാർഷിക...
വാഴയൂർ സർവീസ് സഹകരണ ബാങ്ക് നിർമിച്ച ഇ.എം.എസ്. സ്‌മാരക കെട്ടിട സമുച്ചയത്തിന്റെയും പ്രഭാത സായാഹ്നശാഖയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് പുതിയ നീതി ലാബിന്റെയും നീതി മെഡിക്കൽ...
വാഴക്കാട്. ദാറുസ്സലാം ഓഡിറ്റോറിയത്തിൽ ട്രൂവേ വാഴക്കാട് മണ്ഡലം ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഫൈസൽ നൻമണ്ട ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് കുഞ്ഞാൻ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
സാഹിർ മാസ്റ്റർ, പി.സി അബ്ദുസലാം...
കൊണ്ടോട്ടി: കൊണ്ടോട്ടി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു ടി. വി. ഇബ്രാഹിം എം.എൽ.എ നടപ്പിലാക്കുന്ന അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായി എൽ.എസ്.എസ്., യു.എസ്.എസ്. വിദ്യാർഥികൾക്ക് സൗജന്യ പരിശീലനം നൽകി.ശിഹാബ് തങ്ങൾ ഡയാലിസിസ്...
കഴിഞ്ഞ ദിവസം അന്തരിച്ച ഖത്തറിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും വാഖ് രക്ഷാധികാരിയുമായിരുന്ന ശ്രീ. മുഹമ്മദ് ഈസ്സക്കയുടെ വിയോഗത്തിൽ ‘നമ്മുടെ സ്വന്തം ഈസ്സക്ക’ എന്ന പേരിൽ വാഴക്കാട് അസോസിയേഷൻ ഖത്തർ അനുസ്മരണ യോഗം സംഘടിപ്പിച്ചു....