24.8 C
Kerala
Saturday, October 5, 2024
- Advertisement -spot_img

CATEGORY

Featured

എസ് വൈ എസ് ചെറുവട്ടൂർ യൂണിറ്റ് പാരൻസ് അസംബ്ലിയും അനുമോദന സംഗമവും ശ്രദ്ധേയമായി

എസ് വൈ എസ് ചെറുവട്ടൂർ യൂണിറ്റ്, എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കായി സംഘടിപ്പിച്ച അനുമോദന സംഗവും അവർക്കും രക്ഷിതാക്കൾക്കും കരിയർ മാർഗ്ഗനിർദ്ദേശം നൽകിക്കൊണ്ടുള്ള പാരൻസ് അസംബ്ലിയും ശ്രദ്ധേയമായി. ചെറുവട്ടൂർ സി എം...

അസാധാരണ മഴ; വാഴക്കട് പഞ്ചായത്തിൽ അപകട സാധ്യത കൂടുതൽ: ജൈവവൈവിധ്യ പരിപാലന സമിതി

വാഴക്കാട്: ചെങ്കുത്തായ കുന്നുകളിലെ ഖനനവും ചെരിവുകളിലെ നിർമ്മാണ പ്രവർത്തനങ്ങളും അശാസ്ത്രീയ മണ്ണ് - ജല പരിപാലനവും നിമിത്തം അസാധാരണ മഴയിൽ വാഴക്കാട് ഗ്രാമപഞ്ചായത്തിൽ അപകട സാധ്യത കൂടുമെന്ന് ജൈവ വൈവിധ്യ പരിപാലന...

കനത്ത മഴയെ തുടർന്ന് വാഴക്കാട് പഞ്ചായത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ; അടിയന്തിരസഹായം നൽകണം : സി.പി.ഐ.എം

കനത്ത മഴയെ തുടർന്ന് വാഴക്കാട് പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ച സാഹചര്യത്തിൽ അടിയന്തിരസഹായം ലഭ്യമാക്കണം അതിശക്തമായ മഴയിൽ നിരവധി വീടുകൾ തകർന്നിരിക്കുകയാണ് വ്യാപകമായ തോതിൽ കൃഷിനാശവും...

കനത്ത മഴ; വഴക്കാട് വിവിധ പ്രദേശങ്ങളിൽ വ്യാപക മണ്ണിടിച്ചിൽ

വാഴക്കാട്: ഇന്നലെ പെയ്ത ശക്തമായ മഴയിൽ വാഴക്കാട് പഞ്ചായത്തിലേ വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കുന്നിൻ പ്രദേശത്തുള്ള വീടുകൾക്കാണ് കേടുപാടുകൾ അധികവും. ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മതിലിടിഞ്ഞതായും റിപ്പോർട്ടുണ്ട്. ഇങനെ മഴ...

ഡിവൈഎഫ്ഐ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൊണ്ടോട്ടി : ഡിവൈഎഫ്ഐ കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം വരുന്ന യുവതി യുവാക്കൾ പങ്കെടുത്ത രക്തദാന ക്യാമ്പിൽ ഡിവൈഎഫ്ഐ കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറി സലാഹ്, ബ്ലോക്ക് പ്രസിഡണ്ട്...

വാഴക്കാട് കൃഷിഭവൻ സേവന കൃഷിക്കൂട്ടം കാർഷിക വിപണന മേള സംഘടിപ്പിച്ചു.

വാഴക്കാട് കൃഷിഭവന്റെ കീഴിൽ സേവന കൃഷിക്കൂട്ടം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് ബസ്റ്റാൻഡ് പരിസരത്ത് കാർഷിക വിപണന മേള സംഘടിപ്പിച്ചു. വാഴക്കാട് പഞ്ചായത്തിലെ കർഷകർ ഉത്പാദിപ്പിക്കുന്ന നടീൽ വസ്തുക്കളും, പച്ചക്കറികളുമാണ് വിവരണമേളയിൽ ഒരുക്കിയിരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം...

സുരേന്ദ്രൻ വാഴക്കാട് നിർമ്മിക്കുന്ന “വയനാടൻ നൊമ്പരം” പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോൾ ഈണം പകരുന്നു

വയനാട്ടിലെ നൊമ്പരങ്ങളെ ജനകോടികളിലേക്കെത്തിക്കാൻ സംഗീതത്തിന്റെ മാസ്മരിക സ്പർശവുമായി പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോൾ. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളായ ക്ലാസ്സ്മേറ്റ്സ്, ചതിക്കാത്ത ചന്തു, രാജമാണിക്യം, ബ്ലാക്ക്, മായാവി തുടങ്ങി...

പുതിയ പാഠപുസ്തകങ്ങൾ പരിചയപ്പെടുത്തി അവധിക്കാല അധ്യാപക സംഗമം

പുളിക്കൽ : പുതിയ പാഠപുസ്തകങ്ങളെ പരിചയപ്പെടുത്തി കൊണ്ടോട്ടി സബ് ജില്ലയിലെ അധ്യാപക പരിശീലനം പുരോഗമിക്കുന്നു.ശാസ്ത്ര സാങ്കേതിക വിവര വിനിമയ മേഖലകളുടെ പരിഷ്കരിച്ച പുതിയ പാഠപുസ്തകം സബ് ജില്ലയിലെ എല്ലാ അധ്യാപകരെയും പരിചയപ്പെടുത്തി കൊണ്ടാണ്...

ഒടുവിൽ നീതി; ജിഷ വധക്കേസിൽ അമീറുൾ ഇസ്ലാമിന് വധശിക്ഷ

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തി കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു. പ്രതിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്നാണ് വിധിപ്രസ്താവത്തിനിടെ ഹൈക്കോടതി പറഞ്ഞത്. കൊലപാതകം ഡല്‍ഹി നിര്‍ഭയ...

ഹെലികോപ്റ്റർ ദുരന്തത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു, കനത്ത മൂടൽമഞ്ഞും വെല്ലുവിളിയായി....

Latest news

- Advertisement -spot_img