25.8 C
Kerala
Tuesday, March 18, 2025
- Advertisement -spot_img

CATEGORY

Featured

സി.പി.ഐ.എം എളമരം ബ്രാഞ്ച് സമ്മേളനം പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു

എളമരം: സി.പി.ഐ.എം എളമരം ബ്രാഞ്ച് സമ്മേളനം സി.പി.ഐ.എം മലപ്പുറം ജില്ലാകമ്മിറ്റിയംഗം പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. വി. രാജഗോപാലൻ മാസ്റ്റർ, എ. നീലകണ്ഠൻ, സി. ഭാസ്കരൻ മാസ്റ്റർ, വി.കെ. അശോകൻ എന്നിവർ സമ്മേളനത്തെ...

തൃക്കളയൂർ തണൽ ജനസേവനകേന്ദ്രത്തിൽ സൗജന്യ അസ്ഥിബലക്ഷയ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കുനിയിൽ : കോഴിക്കോട് മൈക്രോ ലാബും, തൃക്കളയൂർ തണൽ ജനസേവന കേന്ദ്രവും സംയുക്തമായാണ് സൗജന്യ ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ് തൃക്കളയൂർ തണൽ ജനസേവ കേന്ദ്രത്തിൽ നടത്തിയത്. 45 വയസ്സ് കഴിഞ്ഞ...

മൊറയൂർ വി എച്ച് എം ഹൈസ്കൂളിൽ ലൈഫ് 24 ക്യാമ്പിന് തുടക്കം

മൊറയൂർ : വിദ്യാർത്ഥികൾക്ക് തൊഴിൽ മേഖലകളിൽ പരിശീലനം നൽകുന്ന ലൈഫ് 24 ക്യാമ്പിന് മൊറയൂർ വി എച്ച് എം ഹൈസ്കൂളിൽ തുടങ്ങി.യൂണിസെഫും എസ് എസ് കെയും സംയുക്തമായി മൂന്ന് ദിവസത്തെ പരിശീലനം നടത്തുന്നത്....

കൊണ്ടോട്ടി നിയോജകമണ്ഡത്തിലെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ നിർമാണ വിവരങ്ങൾ നൽകാത്ത എൽ.എസ്.ജി.ഡി. എൻജിനീയർക്ക് പിഴയിട്ട് സംസ്ഥാന വിവരാവകാശ കമ്മിഷണർ

കൊണ്ടോട്ടി : നിയോജക മണ്ഡലത്തിൽ 15 സ്ഥലങ്ങളിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിവരാവകാശ നിയമപ്രകാരം അനുവദിക്കാത്ത എൻജിനീയർക്ക് 5000 രൂപ പിഴ. മലപ്പുറം ജില്ലാപഞ്ചായത്ത് എൽ.എസ്.ജി.ഡി. വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ്...

ടൈം വേൾഡ് റെക്കോർഡ് ജേതാവിനെ ആദരിച്ചു

കൊണ്ടോട്ടി :150 രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിയാനുള്ള കഴിവ് ,50 രാജ്യങ്ങളുടെ ഔട്ട് ലൈൻ മാപ്പുകൾ നോക്കി രാജ്യങ്ങൾ തിരിച്ചറിയാനുള്ള കഴിവ്, ഒരു മിനിട്ടിൽ 72 രാജ്യത്തെ പതാക തിരിച്ചറിഞ്ഞു പറയാനുള്ള കഴിവുകൾ തുടങ്ങിയ...

മഞ്ഞപ്പിത്തം പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഞ്ഞപ്പിത്തം ഒരു രോഗമല്ല, മറിച്ച്‌ ഹെപ്പറ്റൈറ്റിസ് അല്ലെങ്കില്‍ സിറോസിസ് പോലുള്ള കരള്‍ പ്രവർത്തനത്തെ ബാധിക്കുന്ന ഒന്നാണ്. ഗുരുതരമായ കരള്‍ തകരാറുകളും മറ്റ് സങ്കീർണതകളും തടയുന്നതിന് മഞ്ഞപ്പിത്തം ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് വളരെ...

എടവണ്ണപ്പാറയിലെ മൈലാഞ്ചി ഹോം നഴ്‌സിങ് സ്ഥാപനത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റിൽ

ഹോം നഴ്‌സിങ് സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ചെറുകാവ് സ്വദേശിയെ അറസ്റ്റ് ചെയ്തു. ചെറുകാവ് കണ്ണംവെട്ടി കാവ് കുനിക്കാട്ട് വീട്ടിൽ മുഹമ്മദ് അഷ്റഫ് (40) ആണ് പിടിയിലായത്, പ്രതിയെ...

വയനാടിന്റെ അമിത ചെലവ് പുറത്ത് എന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധം; സംസ്ഥാന സർക്കാർ

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം...

എടശ്ശേരിക്കടവ് ഹിമായത്തുൽ ഇസ്‌ലാം മദ്രസ – നബിദിനാഘോഷ റാലി സംഘടിപ്പിച്ചു

എടശ്ശേരിക്കടവ് : പ്രവാചകൻ മുഹമ്മദ്‌ നബി (സ) യുടെ ജന്മദിനത്തോടനുബന്ധിച്ച് എടശ്ശേരിക്കടവ് ഹിമയത്തുൽ ഇസ്‌ലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. നാട്ടുകാരും, രക്ഷിതാക്കളും മദ്രസ വിദ്യാർത്ഥികളും പങ്കെടുത്തു. ഉസ്താദുമാരായ അബ്ദുൽഅസീസ്...

ഫാറൂഖ് കോളേജ് ക്യാമ്പസിന് പുറത്തെ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം അധികൃതരുടെ അനുമതിയോടെയല്ലെന്ന് കോളേജ് പ്രിൻസിപ്പൾ

സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കും ഫാറൂഖ് കോളേജ് ക്യാമ്പസിന് പുറത്ത് വിദ്യാർത്ഥികൾ നടത്തിയ വാഹന ജാഥയും, മറ്റ് അഭ്യാസ...

Latest news

- Advertisement -spot_img