31.8 C
Kerala
Tuesday, March 18, 2025
- Advertisement -spot_img

CATEGORY

Featured

വാഴക്കാട് മണ്ഡലം കോൺഗ്രസ് ക്യാമ്പ് എക്സിക്യൂട്ടീവ് പ്രൗഢമായി.

വാഴക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ മുന്നോടിയായി സംഘടനാ സംവിധാനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായ് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലെ നേതൃനിരയിൽ പെട്ടവരെ ഉൾപ്പെടുത്തി കോൺഗ്രസ്സ് ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു. മുണ്ടുമുഴി ഹെവൻസ് ...

വാഴക്കാട് പഞ്ചായത്ത് സ്കൂൾ കലോത്സവം എ എൽ പി എസ് പാലകുഴിയും , ജി എച്ച് എസ് ചാലിയപ്പുറവും ഓവറോൾ കിരിടം പങ്കിട്ടു

എടവണ്ണപ്പാറ - വാഴക്കാട് ഗ്രാമപഞ്ചായത്ത് എൽ പി വിഭാഗം സ്കൂൾ കലോത്സവം ജിഎച്ച്എസ് ചാലിയപ്പുറം സ്കൂളിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു.വാഴക്കാട് പഞ്ചായത്തിലെ 18 എൽ...

കൂത്തുപറമ്പ് സമര പോരാളി സഖാവ് പുഷ്‍പൻ അന്തരിച്ചു

കൂത്തുപറമ്പ് സമര പോരാളിയും ജീവിച്ചിരുന്ന രക്തസാക്ഷിയുമായ പുഷ്പന്‍ (54) അന്തരിച്ചു. മൂന്ന് പതിറ്റാണ്ടിലധികം കിടപ്പിലായ ജീവിതത്തിനുശേഷം ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങി....

ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിച്ചു

കൊണ്ടോട്ടി : ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂൾ ശാസ്ത്രമേള ശാസ്ത്ര-സാമൂഹ്യശാസ്ത്ര – ഐടി - പ്രവൃത്തിപരിചയമേളയ ശാസ്ത്രോത്സവം 2024 കൊണ്ടോട്ടി മുനിസിപ്പൽ ചെയർപേഴ്സൺ നിത ശഹീർ ഉദ്ഘാടനം ചെയ്തു പിടിഎ...

കിഴുപറമ്പ് ജിവിഎച്ച്എസ്എസ് ൽ കായികമേളക്ക് പ്രൗഢമായ തുടക്കം

കിഴുപറമ്പ്: കൗമാര കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി കിഴുപറമ്പ് ജിവിഎച്ച്എസ്എസ് ൽ നടത്തുന്ന കായികമേള " SPORTIF " 2K24 ന് പ്രൗഢമായ തുടക്കം. പിടിഎ പ്രസിഡണ്ട് ഇ.സി. ജുമൈലത്ത് പതാക ഉയർത്തി...

KSMM സ്പോർട്സ് & ആർട്സ് ക്ലബ് സൗജന്യ നേത്ര രോഗ, തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

കണ്ണത്തുംപാറ : കെ ശ്രീധരൻ മൂസദ് മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും അൽ റൈഹാൻ കണ്ണാശുപത്രി കൊണ്ടോട്ടിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര രോഗ, തിമിര നിർണ്ണയ ക്യാമ്പ് 2024 ഒക്ടോബർ...

വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയും, ആര്യാടൻ ഫൗണ്ടേഷനും സംയുക്തമായി ആര്യാടൻ അനുസ്മരണവും, പ്രശസ്തി പത്ര സമർപ്പണവും സംഘടിപ്പിച്ചു.

വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആര്യാടൻ മുഹമ്മദിൻ്റെ രണ്ടാം ചരമ വാർഷികമായ സപ്തംബർ 25 ന് ആര്യാടൻ അനുസ്മരണവും, ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ_ മുൻകാല നേതാക്കൾക്ക് ആര്യാടൻ...

മപ്രം സ്നേഹ സ്പർശം വനിതാ ചാരിറ്റബിൾ സൊസൈറ്റി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

മപ്രം : സ്നേഹ സ്പർശം വനിതാ ചാരിറ്റബിൾ സൊസൈറ്റിമപ്രം,മഞ്ചേരി ജനറൽ ആശുപത്രിസഞ്ചരിക്കുന്ന നേത്ര വിഭാഗത്തിൻ്റെയും ,ഓമാനൂര് CHC,വാഴക്കാട് CHC എന്നിവയുടെയുംസംയുക്താ ഭിമുഖ്യത്തിൽ വാഴക്കാട് പഞ്ചായത്തിലെ മപ്രം ഹയാത്തുദ്ദീൻ മദ്രസയിൽ വെച്ച് സൗജന്യ നേത്ര...

ഒളവട്ടൂർ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ ഒളിമ്പിക്സിൽ തിളങ്ങി എൻ എസ് എസ് വളണ്ടിയർമാർ

ഒളവട്ടൂർ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ ഒളിമ്പിക്സിന് തുടക്കമായി. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഡോക്ടർ വി പി അബ്ദുൽ നാസിർ സാഹിബിന് സ്കൂളിന്റെ ഉപഹാരം പി ടി എ പ്രസിഡന്റ്‌ അഡ്വ...

വാഴക്കാട് പി.എച്ച്.സി. ഗുണനിലവാരത്തിൽ ഒന്നാമത്; ആശുപത്രിക്ക് NQAS ദേശീയ അംഗീകാരവും

സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 11 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (NQAS) അംഗീകാരവും, ഒരു ആശുപത്രിയ്ക്ക്...

Latest news

- Advertisement -spot_img