23.8 C
Kerala
Monday, March 17, 2025
- Advertisement -spot_img

CATEGORY

Featured

പ്രമുഖ മാപ്പിള കവി കെ. എം കുട്ടി ഓമാനൂരിനെ ആദരിച്ചു

എടവണ്ണപ്പാറ : കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി പ്രമുഖ മാപ്പിള കവി കെ. എം കുട്ടി ഓമാനൂരിനെ ആദരിച്ചു. പ്രൊഫസർ ഓമാനൂർ...

കൊണ്ടോട്ടി സബ്ജില്ലാ ശാസ്ത്രോത്സവം പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ

പുളിക്കൽ : 2024-25 വർഷത്തെ കൊണ്ടോട്ടി ഉപജില്ലാ ശാസ് ത്രോത്സവം 8, 9, 10 തിയ്യതികളിലായി പുളിക്കൽ എ എം എം ഹൈസ്കൂൾ , പുളിക്കൽ എ എം...

വാപ വാഴക്കാടോത്സവ് ‘2024 : നൂഞ്ഞിക്കര UNESCO കുന്നത്ത് ടീമിന് ഓവറോൾ കിരീടം, എടവണ്ണാപ്പാറ ടൗൺ ടീം രണ്ടാമത്

ദുബൈ : വാപ-യുഎഇ മുപ്പത്തിയെട്ടാം വാർഷിക വാഴക്കാടോത്സവത്തിന്റെ ഭാഗമായി നടന്ന കായിക മത്സരങ്ങളിൽ വാഴക്കാട്ടെ നൂഞ്ഞിക്കര UNESCO കുന്നത്ത് ടീമിന് ഓവറോൾ കിരീടം. ദുബൈ അൽ സാദിഖ് സ്റ്റേഡിയത്തിൽ നടന്ന കായിക മത്സരങ്ങളിൽ...

എളമരം ബി ടി എം ഒ യു പി സ്കൂൾ ശാസ്ത്രോത്സവം ‘തലാഷ്’ ശ്രദ്ധേയമായി

വാഴക്കാട് :വിദ്യാർത്ഥികളിൽ അന്വേഷണത്വരയും കൗതുകവുമുണർത്തി എളമരം ബി ടി എം ഒ യു പി സ്കൂളിൽ നടന്ന ശാസ്ത്രോത്സവം തലാഷ് ശ്രദ്ധേയമായി. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഗണിതമേള, സാമൂഹ്യ ശാസ്ത്ര മേള, സയൻസ് ഫെയർ,...

വാഴക്കാട് ജി.എം.യു പി.സ്കൂളിൽ പഞ്ചായത്ത് കലോൽസവത്തിൽ ഓവറോൾ നേടിയ വിദ്യാർത്ഥികളെ പി.ടി.എ അനുമോദിച്ചു

വാഴക്കാട്: പഞ്ചായത്ത് കലോൽസവത്തിൽ എൽ.പി അറബിക്കിൽ ഓവറോൾ കിരീടവും ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയ വിദ്യാർത്ഥികളെ വാഴക്കാട് ജി.എം.യു പി.സ്കൂൾ പി.ടി.എ അനുമോദിച്ചു. പി.ടി.എ പ്രസിഡണ്ട് എം.കബീർ പരിപാടി ഉദ്ഘാടനം ചെയ്തു....

KSMM സ്പോർട്സ് & ആർട്സ് ക്ലബും അൽ റൈഹാൻ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര രോഗ, തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കെ ശ്രീധരൻ മൂസദ് മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും അൽ റൈഹാൻ കണ്ണാശുപത്രി കൊണ്ടോട്ടിയും സംയുക്തമായി സംഘടിപ്പിച്ച നേത്ര രോഗ, തിമിര നിർണ്ണയ ക്യാമ്പ് വിജയകരമായി. ക്ലബ്ബ് പ്രസിഡന്റ് കരുവാര് രാമൻ...

ആക്കോട് ഒലിവ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഇ ടി മുഹമ്മദ് ബഷീർ എം.പി. ഉൽഘാടനം നിർവഹിച്ചു

ഊർക്കടവ് : ആക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒലിവ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഊർക്കടവ് പാലത്തിന് സമീപം ബഹു:ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉൽഘടനം നിർവ്വഹിച്ചു ചടങ്ങിൽ ഫ്രഫ.ഹനീഫ് മുഹമദ് അദ്ധ്യക്ഷ്യം വഹിച്ചു ബീരാൻ ആക്കോട്...

വാഴക്കാട്ടെ സോക്കർ അതികായന്മാരുടെ ആശീർവാദത്തോടെ “Cisco Champions Challenge 24” പോസ്റ്റർ പ്രകാശനം ചെയ്തു

വാഴക്കാട്: വാഴക്കാട്ടെ കലാ കായിക സാംസ്കാരിക സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായ സിസ്കോ ചീനിബസാർ സംഘടിപ്പിക്കുന്ന "Cisco Champions Challenge 24" രണ്ടാമത് ആസിഫ് മെമ്മോറിയൽ ഫെഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ...

പൊതുവിദ്യാലയങ്ങൾ ലോകോത്തര നിലവാരത്തിലേക്കുയർത്തും: മന്ത്രി അബ്ദുറഹിമാൻ

പുതുക്കോട് :സ്കൂൾ മുറ്റത്തൊരു വർണ്ണ കൂടാരം തീർത്ത് GLPS പുതുക്കോട്. മുറ്റത്തെ കളിയൂഞ്ഞാലും വിവിധ കളി ഉപകരങ്ങളും ഗുഹയും ഏറുമാടവും കഴിഞ്ഞ് ക്ലാസിലേക്ക് പ്രവേശിച്ചാൽ വരക്കാനും പഠിക്കാനും ആടാനും പാടാനുമായി പ്രത്യേകം പ്രത്യേകം...

വാഴക്കാട് ജി.എം.യു പി സ്കൂളിൽ എൽ.എസ്.എസ്, യു.എസ് എസ് ജേതാക്കൾക്ക് ആദരം

വാഴക്കാട്: ജി എം യു പി സ്കൂളിൽ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ എൽ.എസ് എസ് ,യു.എസ് എസ് ജേതാക്കളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.എം.കെ.സി.നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു.പതിനാല് വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്....

Latest news

- Advertisement -spot_img