23.8 C
Kerala
Monday, April 28, 2025
- Advertisement -spot_img

CATEGORY

Featured

ചെറുവാടി ഹിൽ ടോപ്പ് പബ്ലിക് സ്കൂൾ 10th വാർഷിക ദിനം ആഘോഷിച്ചു

2025 ഏപ്രിൽ 16-ന് ചെറുവാടി ഹിൽ ടോപ്പ് പബ്ലിക് സ്കൂളിൻറെ പത്താമത് വാർഷിക ദിനം ആഘോഷിച്ചു വാർഷിക ദിനത്തിന്റെ പ്രമേയം 'ജീവിതമാണ് ലഹരി' എന്നതായിരുന്നു. എല്ലാ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും...

എടവണ്ണപ്പാറ സയ്യിദ് BSK തങ്ങളുടെ പിതാവ് അബ്ദുള്ള കോയതങ്ങൾ മരണപെട്ടു

എടവണ്ണപ്പാറ കോലോതും പറമ്പിൽഅബ്ദുള്ള കോയതങ്ങൾ (94) മരണപെട്ടു ഭാര്യ: ആയിഷ ബീവി (late), ആറ്റ ബീവി മക്കൾ: BSK തങ്ങൾ, മുത്തുകൊയ തങ്ങൾ, ആറ്റകോയ തങ്ങൾ, ആമിന ബീവി,...

അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവ സമൂഹത്തെ ലഹിരിക്ക് അടിമയാക്കും : ശഫീഖ് അലി

വാഴക്കാട് സുന്നി മഹല്ല് ജമാഅത്ത് ISP സെൻ്റർ സമ്പൂർണ്ണ മഹല്ല് സംഗമം വിരുന്ന് 2025 വാഴക്കാട്ട് വെച്ച് നടന്നു. അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവ സമൂഹത്തെ ലഹിരിക്ക് അടിമയാക്കുമെന്ന് കൊടുവള്ളി എക്സൈസ്...

ലഹരിക്കെതിരെ മഹല്ല് നിവാസികൾ ഒന്നിക്കുന്നു. ‘വിരുന്ന് 2025’ ഇന്ന്

വാഴക്കാട് സുന്നി മഹല്ല് ജമാഅത്ത് നിവാസികൾ ലഹരിക്കെതിരെ ഒന്നിക്കുന്നു. ISPസെൻ്റർ സമ്പൂർണ്ണ മഹല്ല് സംഗമം വിരുന്ന് 2025 ഇന്ന് (തിങ്കൾ) രാവിലെ 9.30 മുതൽ ഉച്ചക്ക് 2 മണിവരെ വാഴക്കാട്ട് നടക്കും. ലഹരിയേലും...

വൃത്തി 2025ക്ലീൻ കോൺക്ലേവിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടി പുളിക്കൽ എ എം എം എൽ പി സ്കൂൾ

പുളിക്കൽ: മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ഭാഗമായി തിരുവനന്തപുരത്ത് നടന്ന വൃത്തി- 2025 ക്ലീൻ കേരള കോൺക്ലേവിൽ പങ്കെടുത്ത പുളിക്കൽ എ എം എം എൽ പി സ്കൂൾ പുളിക്കലിന് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം...

വിദ്യാർത്ഥികൾ നന്മയുടെ വക്താക്കൾ ആകണം:നിയാസ് ചോല

    കൂളിമാട് : വിദ്യാത്ഥികൾ നന്മയുടെ വക്താക്കളാവണമെന്ന് ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല പറഞ്ഞു.സി ഐ ഇ ആർ സംസ്ഥാനതലത്തിൽ ആറാം തരം മദ്രസ വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച പരീക്ഷയിൽ പ്രതിഭ...

യുവ സാഹിത്യകാരി അപർണ കെ പി യെ സി പി ഐ എം വാഴക്കാട് ലോക്കൽ കമ്മിറ്റി ആദരിച്ചു

കൽപ്പള്ളി : യുവ സാഹിത്യകാരിയും സ്വപ്നാടനം എന്ന കവിത സമാഹാരത്തിന്റെ രചയിതാവുമായി അപർണ കെ പി  യെ സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ കുടുംബ സംഗമത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി വി പി...

വാഴക്കാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി മുഴുവൻ അംഗനവാടികൾക്കും ഉപകരണങ്ങൾ കൈമാറി

    വാഴക്കാട് ഗ്രാമപഞ്ചായത്ത് 2024 25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ അംഗനവാടികൾക്കും വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു.   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ നൗഷാദ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ്...

വെട്ടത്തൂർ സ്കൂൾ 71ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സമാപിച്ചു.

വെട്ടത്തൂർ : ജി എൽ പി സ്കൂൾ വെട്ടത്തൂരിൽ നിന്ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി സുലൈഖ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനം വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം കെ നൗഷാദ് ഉദ്ഘാടനം...

സി പി ഐ എം കുടുംബ സംഗമവും സഖാക്കൾ ഹൈദർ മാസ്റ്റർ, എ പി ലത്തിഫ് അനുസ്മരണവും വിപി അനിൽ ഉൽഘാടനം ചെയ്തു.

കൽപ്പള്ളി : സി പി ഐ എം നേതാക്കളായ ഹൈദർ മാസ്റ്റർ, എ പി ലത്തീഫ് അനുസ്മരണ പൊതുയോഗവും കുടുംബ സംഗമവും സി പി ഐ എം ജില്ല സെക്രട്ടറി വി പി...

Latest news

- Advertisement -spot_img