കൊണ്ടോട്ടി: ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂൾ കൊണ്ടോട്ടിയിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഇലക്ട്രോണിക്സ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, റോബോട്ടിക്സ്, സർക്യൂട്ടിങ്...
വിരിപ്പാടം :എ എം യു പി എസ് ആക്കോട് വിരിപ്പാടം സ്കൂളിലെ സീഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടത്തിൽ നിന്ന് പച്ചമുളക് വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം പ്രഥമധ്യാപകൻ മഹേഷ് മാസ്റ്റർ നിർവഹിച്ചു....
ഡിസംബർ 28 29 30 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായിഎസ് വൈ എസ് ചെറുവട്ടൂർ യൂണിറ്റ് ഗ്രാമ സമ്മേളനം സമസ്ത മുൻ പ്രസിഡണ്ടായിരുന്ന റഈസുൽ മുഹഖികീൻ കണ്ണിയത്ത് ഉസ്താദ്...
എടവണ്ണപ്പാറ : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങളും ലോക്കൽ സമ്മേളനങ്ങളും പൂർത്തീകരിച്ച ശേഷം ഏരിയ സമ്മേനത്തിലേക്ക് കടക്കുകയാണ്, കൊണ്ടോട്ടി ഏരിയ സമ്മേളനം നവംബർ 30 ഡിസംബർ 1...
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊണ്ടോട്ടി മേഖലയുടെ നാൽപതാമത് സമ്മേളനം മേഖലാ പ്രസിഡണ്ട് ഷനൂബ് വാഴക്കാടിന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ശശികുമാർ മങ്കട ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷറർ രോഷിത്ത് കെ ജി സംഘടന...
ചെറുവട്ടൂർ സി എം സെൻ്റർ രക്ഷിതാക്കൾക്ക് വേണ്ടി സ്മാർട്ട് പാരൻ്റിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.
സി എം സെൻ്റർ സുന്നീ മദ്റസയിൽ നടന്ന പ്രോഗ്രാമിൽ ഇസ്ലാമിക് എജുക്കേഷനൽ ബോർഡ് ട്രൈനർ കോയ ഫൈസി കൊടുവള്ളി...
വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസാരഥികളായി അധികാരമേറ്റെടുത്ത പ്രസിഡണ്ട് M K നൗഷാദിന്നും വൈ: പ്രസിഡണ്ട് ഷമീന സലീമിന്നും വാഴക്കാട് പഞ്ചായത്ത് ആശ്വാസം ഭിന്നശേഷി കൂട്ടയ്മ സ്വീകരണം നൽകി
കരീം എളമരം അദ്ധ്യക്ഷം വഹിച്ചു...
ഊർക്കടവ് : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി വാഴക്കാട് ലോക്കൽ സമ്മേളനം ബഹുജന പ്രകടനത്തോടെ സമാപനം കുറിച്ചു. ഇടതുപക്ഷ സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരും എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്...
വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്കുൾ കലോജ്ജ്വലം സ്കുൾ കലോത്സവം സ്കൂൾ ഓഡിറ്റേറിയത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശിഹാബ് ഊർക്കടവ് ഉദ്ഘാടനം ചെയ്തു, പി.ടി എ പ്രസിഡൻ്റ ജുബൈർ...