തൊഴിലിന് വേണ്ടി അപേക്ഷകൾ ക്ഷണിക്കുന്നു
അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവർത്തി പരിചയത്തിനും അനുസൃതമായി മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വാഴക്കാട് ഗ്രാമ പഞ്ചായത്ത് , വാഴക്കാട് സർവീസ്...
കൊണ്ടോട്ടി :: കൊണ്ടോട്ടി ഇ എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യ ശസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ "നാളേക്കും വേണ്ടുന്ന ഭൂമി'' സെമിനാർ സംഘടിപ്പിച്ചു.കലോത്സവ ജേതാവ് ഇൽഫ.സി ഉദ്ഘാടനം ചെയ്തു.കെ.എം.ഇസ്മായിൽ മാസ്റ്റർ...
വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ അന്താരാഷ്ട്ര ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി ജല വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. സീഡ്, ശാസ്ത്ര ക്ലബ് സംയുക്തമായി സംഘടിപ്പിച്ച പരിപാടി ...
എടവണ്ണപ്പാറ വട്ടപ്പാറ കണ്ടാംതൊടി എടശ്ശേരിപ്പറമ്പിൽ പാറക്കണ്ടി അബ്ദുൽ കരീം (61) നിര്യാതനായി.
ഭാര്യ: ഫാത്തിമ
മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി.
മരുമകൾ: മുഹ്സിന
മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 2.30 ന് എടവണ്ണപ്പാറ ടൗൺ...
"ഇസ്തിഗ്ഫാർ" എന്ന ചെറുകഥയാണ് ഫർസാനയെ പുരസ്കാരത്തിനർഹയാക്കിയത്. 50,000 രൂപയും സി വി ശ്രീരാമൻ സ്മാരക പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
2009 മുതൽ ചൈനയിൽ സ്ഥിരതാമസക്കാരിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ ഫർസാന "എൽമ" എന്ന നോവലും...
വാഴക്കാട് : വാഴക്കാട് ചീനിബസാർ കേന്ദ്രമായി പ്രവർത്തിക്കുന്ന സെലക്ടഡ് സെവൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന് പുതിയ നേതൃത്വം ക്ലബ്ബിൽ വച്ച് ചേർന്ന ജനറൽബോഡി യോഗത്തിലാണ് പുതിയ നേതൃ നിരയെ...
ഒഴുകൂർ -35 മത് കൊണ്ടോട്ടി സബ്ജില്ല കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കുച്ചിപ്പുടി സെക്കൻ്റ് എ ഗ്രേഡ്,കേരള നടനം തേർഡ് എ ഗ്രേഡ്, നാടോടി നിർത്തം സെക്കൻ്റ് എ ഗ്രേഡ് എന്നീ...
വാഴക്കാട്: വാഴക്കാട് മുണ്ടുമുഴിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് രണ്ടു പേർ മരണപെട്ടു.
ബൈക്ക് യാത്രക്കാരായ മുണ്ടുമുഴി ഓട്ടുപാറ കുറുമ്പാലിക്കോട്ട് അഷ്റഫ് (52), സഹോദര പുത്രൻ നിയാസ് (29) എന്നിവർ മരണപെട്ടത്....
വാഴക്കാട് : കൊണ്ടോട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിന് അറബിക് വിഭാഗത്തിൽ ഓവറോൾ ഫസ്റ്റും,ജനറൽ വിഭാഗത്തിൽ ഓവറോൾ തേർഡ് കരസ്ഥമാക്കി സബ് ജില്ലാ കലോത്സവത്തിൽ മിന്നും പ്രകടനം കാഴ്ചവച്ച് വാഴക്കാട് സി എച്ച് യുപി...