അനന്തായൂർ ഒറ്റംപിലാക്കൽ ഭാസ്കരൻ നിര്യാതനായി
ഭാര്യ : ജാനകി,
മക്കൾ : സുനിൽകുമാർ, സുരേഷ് കുമാർ, സുധീഷ് കുമാർ,
മരുമക്കൾ : ശോഭ , ശ്രീലത, ഷിജി
ശവസംസ്കാരം രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ
കോടിയമ്മൽ : എസ്.എഫ്.ഐ വാഴക്കാട് ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള യൂണിറ്റുകളുടെ സമ്മേളനങ്ങൾക്ക് തുടക്കം. കൊടിയമ്മൽ യൂണിറ്റ് സമ്മേളനം എസ്.എഫ്.ഐ കൊണ്ടോട്ടി ഏരിയ പ്രസിഡന്റ് സ. സോജിസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി...
കൊട്ടപ്പുറം -കൊണ്ടോട്ടി ബി ആർ സി യുടെ ഇൻക്ലൂസീവ് കലോത്സവം മൽഹാർ 2024 കൊട്ടപ്പുറം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽവെച്ച് വർണ്ണാഭമായി ആഘോഷിച്ചു . മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എം റിഫീഖ...
മുതുവല്ലൂർ: കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി എടവണ്ണപ്പാറ ചാപ്റ്ററിന്റെ 3 ആമത് മാപ്പിളപ്പാട്ട് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളിൽ മാപ്പിളപ്പാട്ട് പരിശീലനം നൽകുക എന്നെ ലക്ഷ്യത്തോടെയാണ്...
കൊട്ടപ്പുറം - കൊണ്ടോട്ടി ബി ആർ സി യുടെ ഭിന്നശേഷി കലോത്സവം മൽഹാർ 2024 ന് കൊട്ടപ്പുറം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ തുടക്കമായി.ഡിസംബർ 7 ശനിയാഴ്ച നടക്കുന്ന ഭിന്നശേഷി കലോത്സവത്തിന് മുന്നോടിയായി...
വാഴക്കാട് :ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് എളമരം ബി ടി എം ഒ യു പി സ്കൂളിൽ വിവിധ മണ്ണിനങ്ങൾ പ്രദർശിപ്പിച്ചു. സീഡ്, ശാസ്ത്ര ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന പ്രദർശനത്തിൽ കരിമണ്ണ്, വനമണ്ണ്, ചെങ്കൽ...
മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പയിൽ 1500 കോടി രൂപ മുതൽമുടക്കിൽ സ്പോർട്സ് സിറ്റി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറായതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫിസ ഗ്രൂപ്പിൻ്റെ സംരംഭമായാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 100...
വയനാട് ജനതയോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ എസ്എഫ്ഐ കൊണ്ടോട്ടി ഏരിയ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കൊണ്ടോട്ടിയിൽ നടന്ന പ്രതിഷേധം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം മർഷാദ് ഉദ്ഘാടനം ചെയ്തു.
വയനാട് ദുരന്തത്തില്‍ കേരളത്തിന്...
ചീക്കോട് : സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചീക്കോട് റെയിഞ്ച് കമ്മിറ്റി മദ്റസ ഉസ്താദുമാർക്കു വേണ്ടി സംഘടിപ്പിക്കുന്ന MEP (മുഅല്ലിം എംപവർമെൻ്റ് പ്രോഗ്രാം) ട്രെയിനിങ് രണ്ടാം എഡിഷൻ ഉദ്ഘാടന...
എടവണ്ണപ്പാറ: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായിട്ടുള്ള സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം സഖാക്കൾ സീതാറാം യെച്ചൂരി കോടിയേരി ബാലകൃഷ്ണൻ നഗറിൽ ഡോക്ടർ കെ ടി...