പുളിക്കൽ: ലോക അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് പുളിക്കൽ മദീനത്തുൽ ഉലൂം അറബി കോളേജിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന മൗസിമുൽ അറബിയ്യ: പരിപാടികൾക്ക് നാളെ പുളിക്കൽ എം.സി.സി നഗറിൽ തുടക്കമാകും. റിട്ടയേഡ് അറബിക് ടീച്ചേഴ്സ് യൂണിയൻ...
പുളിക്കൽ : കോഴിക്കോട് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് പഞ്ചഗുസ്തിയിൽ (70 കിലോ) വെങ്കല മെഡൽ നേടിയ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം സലാഹ് പുളിക്കൽ. ഡിവൈഎഫ്ഐ മലപ്പുറം ജില്ല കമ്മിറ്റി അംഗവും...
ദോഹ: മലപ്പുറം ജില്ലാ സീനിയർ ഫുട്ബാൾ ടീം അംഗവും കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന ക്വിഫ് ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനത്തോടെ കെ.എം.സി.സി മലപ്പുറം ജില്ലാ ടീമിന്റെ കിരീട നേട്ടത്തിൽ നിർണായക...
എടവണ്ണപ്പാറ: ഓട്ടുപാറ-കൂളിമാട് റോഡ് പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റി മന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ലോക്കൽ സെക്രട്ടറി വി. രാജഗോപാലൻ മാസ്റ്റർ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ....
മുക്കം: മണാശ്ശേരി കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ് നാക് അംഗീകാര പ്രഖ്യാപനം നടന്നു. കെ.എം.സി.ടി ഓഡിറ്റോറിയത്തിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് സർട്ടിഫിക്കറ്റ് കൈമാറ്റം ചെയ്ത് ഉദ്ഘാടനം...
വാഴക്കാട് കോലോത്തുംക്കടവ് പറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകൻ സൈനുദ്ധീൻ (37)മരണപെട്ടു.
ഭാര്യ :കമറുന്നിസ.
മാതാവ് :സൈനബ.
മക്കൾ :ഷാനിദ്, ഷിഫിൻ ഷഹാൻ, മഹറിൻ,
സഹോദരങ്ങൾ: ജംഷാദ്, ഫാത്തിമ,ഖൈറുനിസ, സീനത്ത്.
മയ്യത്ത് നിസ്കാരം ഇന്ന്(വെള്ളി )രാവിലെ 11.മണിക്ക് കാമശേരി ജുമുഅത്ത് പള്ളിയിൽ.
കൊണ്ടോട്ടി: ഇ എം.ഇ. എ കോളേജ് ഗ്ലോബൽ അലുംനി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൂർവവിദ്യാർഥി സംഗമം 'തിരികെ 2k24 ന്റെ പ്രഖ്യാപനവും പ്രേമോ വീഡിയോ റിലീസും കോളേജ് പ്രിൻസിപ്പൽ പ്രിൻസിപ്പൽ Dr.റിയാദ്...
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2024- 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി സഹായ ഉപകരണങ്ങൾ നൽകുന്നതിന് മുന്നോടിയായി ഭിന്നശേഷി ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊടിയത്തൂർ പാലിയേറ്റീവ് ഓഡിറ്റാേറിയത്തിൽ നടന്ന ക്യാമ്പ്...
കോഴിക്കോട് : രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണനിലവാരം വിലയിരുത്തുന്ന ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ (നാക്) അംഗീകാര നിറവിൽ കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ്. ‘എ’...
കൊണ്ടോട്ടി : ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിൽ വിജയഭേരി-വിജയ സ്പർശം’ 24 പദ്ധതിയുടെ ഭാഗമായി 'ഹൃദയപൂർവ്വം' എന്ന പേരിൽ നടത്തിയ അദ്ധ്യാപക, രക്ഷാകർതൃ, വിദ്യാർത്ഥി സംഗമം സ്കൂൾ ഹെഡ്‌മാസ്റ്റർ പി. ടി ഇസ്മായിൽ...