30.8 C
Kerala
Thursday, March 13, 2025
- Advertisement -spot_img

CATEGORY

Featured

കാറ്റിൽ വ്യാപക കൃഷിനാശം: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എം കെ നൗഷാദ് കൃഷിസ്ഥലങ്ങൾ സന്ദർശിച്ചു

വാഴക്കാട്: കഴിഞ്ഞ ദിവസം വൈകിട്ടോടെയുണ്ടായ കാറ്റിൽ വാഴക്കാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യാപക കൃഷിനാശം. ആക്കോട്, കോടിയമ്മല്‍, വാഴക്കാട്, പരപ്പത്ത്, കോലോത്തുംകടവ്, വെട്ടത്തൂര്‍ ഭാഗങ്ങളിലായി നിരവധി നേന്ത്ര വാഴകളാണ് കാറ്റില്‍ നിലംപൊത്തിയത്. കുലച്ചുതുടങ്ങിയ...

പഠന മികവുകൾ ഉയർത്തി പണിക്കരപ്പുറായ ജി എൽ പി സ്കൂളിൽ പഠനോൽസവ്വം നടത്തി

പണിക്കരപ്പുറായ : പഠന മികവുകൾ അവതരിപ്പിച്ച് പണിക്കരപ്പുറായ ജി എൽ പി സ്കൂളിൽ പഠനോൽസവ്വം സംഘടിപ്പിച്ചു. 2024-25 അധ്യയന വർഷത്തെ *പഠനോത്സവം* , പ്രീപ്രൈമറി ക്ലാസുകാരുടെ *ഗണിതോത്സവം* *ശാസ്ത്രോത്സവം* എന്നീ പരിപാടികൾ ...

കണ്ണത്തുംപാറ അസ്നാറ സൗഹൃദ കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ; ലഹരിക്കെതിരെ വീടുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണങ്ങൾ നടത്തും

വാഴക്കാട്: വർത്തമാനകാലത്ത് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ലഹരിയും അനുബന്ധ പ്രശ്നങ്ങളും മാറുമ്പോൾ കാര്യക്ഷമമായ ലഹരി വിരുദ്ധ ബോധവൽക്കരണങ്ങൾ വീടുകളിൽ നിന്ന് തന്നെ തുടങ്ങണമെന്നും അതിനുള്ള കൃത്യമായ നേതൃത്വം നൽകാൻ നാട്ടിലെ...

പഠന മികവുകളുയർത്തി ജി എച്ച് എസ് ചാലിയപ്പുറം പഠനോൽസവ്വം സംഘടിപ്പിച്ചു.

എടവണ്ണപ്പാറ : ജി എച്ച് എസ് ചാലിയപ്പുറം ഹൈസ്കൂളിൻ്റെ പഠനോത്സവം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് സമ്പന്നമായി. 2025 മാർച്ച് 12 ന് പഠനോത്സവം കൊണ്ടോട്ടി ബ്ലോക്ക് മെമ്പർ ശ്രീ. പി. അബുബക്കർ ഉദ്ഘാടനം...

ഞാറ്റൂരിലെ സൗഹൃദ കൂട്ടായ്മയുടെ ഇഫ്താർ മീറ്റ് പ്രൗഢമായി

പ്രൗഡഗംഭീര ഇഫ്താർ മീറ്റ് മനോഹര മായ ചാലിയാർ തീരത്ത് ചെറുവാടി മുറിഞ്ഞുമാട്ടിൽ നടത്തി ലിയാഫ 2025 വീടുകളിൽ നിന്ന് നിർമിച്ച സ്വദിഷ്ഠമായ എണ്ണക്കടികളും ജൂസും പരിപാടിക്ക് മുഖ്യ ആകർശകമായി. പരിപാടിക്ക് ജാസിൽ.സഫാഹ്.റഷാദ്.സർഫാസ്. ഫർവാൻ....

വാഴക്കാട് CH ഹൈസ്കൂളിൽ സ്മാർട്ട് ചുവടുവെപ്പ്! ഇൻററാക്ടീവ് സ്മാർട്ട് ബോർഡ് ലോഞ്ച് ചെയ്തു

വാഴക്കാട്: ആർട്ടിഫിഷ്യൽ ഇന്റലിജിൻസി ന്റെ കാലഘട്ടത്തിൽപുതിയ സാങ്കേതിക വിദ്യയിലൂടെ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾ സുഗമമാക്കുന്നത്തിന്റെ ഭാഗമായി AI smart interactive ബോർഡ്‌ സ്കൂൾ സ്ഥാപിച്ചു. PTA സഹായത്തോടെ സ്ഥാപിച്ച ബോർഡിന്റെ ലോഞ്ചിങ് വ്യാപാര...

ലഹരിക്കെതിരെ ചെറുവട്ടൂരിൽ സഹൃദയ യൂത്ത് വിംഗ് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

ചെറുവട്ടൂർ : ലഹരിക്കെതിരെ ചെറുവട്ടൂരിൽ സഹൃദയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സഹൃദയ യൂത്ത് വിംഗ് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. കൊണ്ടോട്ടി അസിസ്റ്റന്റ് എക്സൈസ് ഓഫീസർ പ്രജോഷ് കുമാർ ഉത്ഘാടനം ചെയ്തു. വർദ്ധിച്ചുകൊണ്ടിരിക്കുന്ന...

ലഹരിക്കെതിരെ വാഴക്കാട്ട് ജനകീയ കൂട്ടായ്മ ഒരുക്കി ജനജാഗ്രതാ സമിതി

വാഴക്കാട്. ജനജാഗ്രതാ സമിതിയുടെ കീഴിൽ പ്രിയ ഓഡിറ്റോറിയത്തിൽ ചേർന്ന സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മത നേതാക്കളുടെ യോഗത്തിൽ ലഹരിക്കെതിരെ ശക്തമായ ആക്ഷൻ പ്ലാൻ നടപ്പാക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് വൈസ്...

KSSPA വനിതാ ഫോറം അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു.

കൊണ്ടോട്ടി നിയോജക മണ്ഡലം KSSPA വനിതാ ഫോറം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ നിത ഷഹീർ ഉദ്ഘാടനം ചെയ്തു. പുഷ്പലത സി.കെ. അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വകുപ്പിൽ...

ഖത്തർ പാലിയേറ്റീവ് കൂട്ടായ്മ ഫണ്ട് കൈമാറി

വാഴക്കാട്: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഖത്തറിലെ വാഴക്കാട് പാലിയേറ്റീവ് കൂട്ടായ്മ സമാഹരിച്ച ഫണ്ട് പാലിയേറ്റീവ് ഭാരവാഹികൾക്ക് കൈമാറി. പാലിയേറ്റീവ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ വാഖ് ട്രഷറർ ഷമീർ മണ്ണാറോട്ട്, സി കെ സി...

Latest news

- Advertisement -spot_img