27.8 C
Kerala
Thursday, March 13, 2025
- Advertisement -spot_img

CATEGORY

Entertainment

ഗ്യാലക്സിയുടെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു

ചേലേമ്പ്ര : ആരോമ സൂപ്പർമാർക്കറ്റ് & ഫുട്ട് വെയർ സ്ഥാപനഉടമകൾ സ്പോൺസർ ചെയ്ത പുതിയ ജേഴ്സി പ്രകാശനം ചെയ്തു. ആരോമ സൂപ്പർമാർക്കറ്റ് ഉടമ അബ്ബാസിൽ നിന്നും ഗ്യാലക്സി പ്രസിഡൻ്റ് ഷെഫീർ പുതിയ ജേഴ്സി...

ജനഹൃദയം കീഴടക്കിയ പ്രേമലു വീണ്ടും വരുന്നു ; പ്രേമലു 2

ജനഹൃദയം കീഴടക്കിയ പ്രേമലു സിനിമയുടെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന പ്രേമലുവിന്റെ സക്സസ് മീറ്റിങ്ങിലാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം. ഭാ​വന സ്റ്റുഡിയോസിന്റെ ബാനറിൽ തന്നെയാണ് രണ്ടാം ഭാഗവും എത്തുക. കൊച്ചി താജ് ഗേറ്റ്...

200 കോടി മുടക്കി പുഷ്പരാജിനെ വിലയ്‌ക്കെടുക്കാന്‍ നെറ്റ്ഫ്ലിക്സ്

തെന്നിന്ത്യൻ താരം അല്ലു അ‍ർജുന്റെ കരിയർ ബെസ്റ്റ് ചിത്രം എന്ന ഖ്യാതി നേടിയ ചിത്രമാണ് 'പുഷ്പ'. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ 'പുഷ്പ: ദ റൈസ്' എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ...

കല കുവൈറ്റ്‌ ബാലകലാമേള 2024 രെജിസ്ട്രേഷൻ ഏപ്രിൽ 25 വരെ

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ്‌ കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ബാലകലാമേള 2024 രെജിസ്ട്രേഷൻ പുരോഗമിക്കുന്നു. മെയ് 03 വെള്ളിയാഴ്ച്ച രാവിലെ 8 മണി...

ആവേശത്തിൽ ആറാടി ഫഹദ് ; സിനിമക്ക് മികച്ച പ്രതികരണം

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവ് സംവിധാനത്തില്‍ മലയാളികളുടെ സ്വന്തം ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രമാണ് 'ആവേശം'. തിയറ്ററുകളില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും കത്തിക്കയറുകയാണ് 'ആവേശം'. ചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കിപ്പുറം തന്നെ മികച്ച പ്രേക്ഷക...

കേളി കലാസാംസ്കാരിക വേദിയുടെ 23- ആം വാർഷികവും ജിഎസ് പ്രദീപ് ഷോയും ഏപ്രിൽ 19ന്

റിയാദ് > ഏപ്രിൽ 19ന് മലാസ് ലുലു ഹൈപ്പർ അരീനയിൽ നടക്കുന്ന ജിഎസ് പ്രദീപ് ഷോ 'റിയാദ് ജീനിയസ് 2024'-ന്റെ മത്സരാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ ഫോം പുറത്തിറക്കി. ഗൂഗിൾ രജിസ്‌ട്രേഷൻ വഴി അപേക്ഷിക്കുന്ന...

അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് പുഷ്പ 2-വിന്റെ ടീസര്‍

പ്രേക്ഷകർ ഒന്നടങ്കം വമ്പൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് അല്ലു അർജുൻ-സുകുമാർ ചിത്രം 'പുഷ്പ: ദ റൂൾ'. 2024 ഓഗസ്റ്റ് 15ന് ലോകമെമ്പാടും ഗ്രാൻഡ് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തുവന്നു. അല്ലു...

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന കുട്ടികളുടെ ചലച്ചിത്ര ആസ്വാദന ക്യാമ്പിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കൊല്ലത്തും തലശ്ശേരിയിലുമായി ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്ക്...

വളർത്തു നായയ്ക്ക് ജാതിപ്പേര് നൽകിയ നടി ഐശ്വര്യമേനോനെ ട്രോളി സോഷ്യൽ മീഡിയ

തമിഴ് സിനിമയിലെ താരമായ ഐശ്വര്യ മേനോനെ ട്രോളി സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം ഐശ്വര്യ തന്റെ വളർത്തു നായയ്ക്ക് ഒത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 'എന്റെ മകൾ കോഫിമേനോനെ താലോലിക്കുന്നതാണ് എന്റെ...

അപർണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു

നടി അപർണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രിൽ 24-ന് വടക്കാഞ്ചേരിയിൽ വെച്ചാണ് വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണ്. ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ് അപർണ സിനിമയിലെത്തുന്നത്. ‘മനോഹരം’, ’ബീസ്റ്റ്’, ’ഡാഡ’ എന്നിവയാണ്...

Latest news

- Advertisement -spot_img