അമൽ നീരദിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി, സംവിധായകൻ അടുത്തിടെ ക്യാരക്ടർ പോസ്റ്ററുകൾ പങ്കുവെച്ചിരുന്നു. ഓരോ അപ്ഡേറ്റും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോൾ...
സംഗീത സംവിധായകൻ ഇളയരാജയുടെ കോപ്പി റൈറ്റ് വിവാദത്തിൽ പ്രതികരിച്ച് 'മാർക്ക് ആന്റണി' നിർമ്മാതാവ് വിനോദ് കുമാർ. പ്രതിഫലം വാങ്ങി നിർമ്മിക്കുന്ന ഒരു പാട്ടിനും സംഗീത സംവിധായകന് അവകാശമില്ലെന്നും ഇളയരാജയുടെ ആ ഇടപെടലിന് ഒരു...
ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടിയുടെ താണ്ഡവമാണ് തിയേറ്ററുകളില്‍ നടക്കുന്നത് എന്നാണ് ടര്‍ബോയുടെ ആദ്യ പ്രതികരണങ്ങളെത്തുമ്പോള്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. വൈശാഖ് എന്ന സംവിധായകന്‍ നിരാശപ്പെടുത്തിയില്ല എന്നും വേറെ ലെവല്‍ തിയേറ്റര്‍ എക്സ്പീരയന്‍സ് എന്നും പ്രതികരണങ്ങളെത്തുകയാണ്. തിയേറ്റുകളില്‍...
വയനാട്ടിലെ നൊമ്പരങ്ങളെ ജനകോടികളിലേക്കെത്തിക്കാൻ സംഗീതത്തിന്റെ മാസ്മരിക സ്പർശവുമായി പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോൾ. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളായ ക്ലാസ്സ്മേറ്റ്സ്, ചതിക്കാത്ത ചന്തു, രാജമാണിക്യം, ബ്ലാക്ക്, മായാവി തുടങ്ങി...
‘വഴക്ക്’ എന്ന സിനിമയുടെ തിയറ്റർ-ഒടിടി റിലീസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മറുപടിയുമായി ചിത്രത്തിന്റെ നിർമാണ പങ്കാളി കൂടിയായ നടൻ ടൊവിനോ തോമസ്. വഴക്ക് ഒരു നല്ല...
കൊണ്ടോട്ടി : നഗരസഭയുടെ നേതൃത്വത്തിലുള്ള കൊണ്ടോട്ടി വരവ് സാംസ്കാരികോൽസവത്തിന് തുടക്കമായി. ഇന്നലെ വൈകിട്ട് മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ നിന്നും ആരംഭിച്ച ജനകീയ ഘോഷയാത്രയോടെയാണ് കൊണ്ടോട്ടി വരവിന് കൊടിയേറിയത്.
ഗൃഹാതുരതയുണർത്തുന്ന സുപ്രസിദ്ധമായ കൊണ്ടോട്ടി നേർച്ചയുടെ...
വാഴക്കാട്: കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷത്തൊടനുബന്ധിച്ചു കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്ററിനു കീഴിലുള്ള ഇശൽ മാപ്പിള കലാ പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളുടെ പുതിയ സംരംഭം...
താരദമ്പതികളായ ജയറാമിന്റെ പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. നവനീത് ഗിരീഷാണ് വരൻ. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
തമിഴ് സ്റ്റൈലില്‍ ചുവന്ന പട്ടുസാരിയായിരുന്നു മാളവികയുടെ...
നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
വിനീത് ശ്രീനിവാസൻ സംവിധാനം...