താരസംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖ് രാജിവെച്ചു. 'അമ്മ' പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് തന്റെ രാജിക്കത്ത് കൈമാറി. യുവ നടി രേവതി സമ്പത്തിന്റെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ്...
അഡ്വ. കെ എസ് അരുൺകുമാർ എഴുതുന്നു
സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് തടഞ്ഞത് LDF ഗവൺമെന്റ് ആണെന്നും അത് ചിലരെ രക്ഷിക്കാൻ മനപൂർവ്വം ചെയ്തതാണെന്നും ചില...
2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ
ബഹു.സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ
പ്രഖ്യാപിച്ചു.
ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ-ദി കോർ' ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം 'ആടുജീവിത'ത്തിലെ...
ഒരു മനുഷ്യായുസ്സ് മുഴുവനും, കൂടെപ്പിറപ്പുകൾക്കും കുടുംബത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച്, ജീവിക്കാൻ മറന്നുപോയ ഒരു ഹതഭാഗ്യവാൻ്റെ നൊമ്പരപ്പെടുത്തുന്ന ആത്മ നൊമ്പരങ്ങൾ
പ്രഭാതത്തിലെ നേർത്ത തെന്നലിനോട് ഇന്നെന്തോ വല്ലാത്തൊരു പരിഭവവും സങ്കട ഭാവത്തോടെ...
കണ്ണൂർ തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ തയ്യാറായി. തളിപ്പറമ്പ് - ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് നിർദ്ദിഷ്ട പാർക്ക് സ്ഥാപിക്കുക. 256...
കൊടിയത്തൂർ : അന്താരാഷ്ട്ര റെവറ്റ് വാട്ടർ കയാക്കിംഗ് പത്താമത് മലബാർ റിവർ ഫെസ്റ്റിവലിൻ്റെ മുന്നോടിയായി കൊടിയത്തൂരിൽ സംഘടിപ്പിച്ച ചെളിയിലെ വണ്ടിപ്പൂട്ട് മത്സരം ആവേശമായി. വിവിധ ജില്ലകളിൽ നിന്നായി 40 ഓളം വാഹനങ്ങളാണ്...
വാഴക്കാട്: കേരള ഫോക്ക്ലോർ അവാർഡ് ജേതാവും പ്രമുഖ ഒപ്പന പരിശീലകൻ കൂടിയായ ഉമ്മർ മാവൂരിനെ ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ ആദരിച്ചു. ചടങ്ങ് വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി സകരിയ...
പെയ്ത്തുംകടവ് കർക്കിടകം വീട്ടിൽ മഴ അന്തരിച്ചു... പ്രായം എത്രയാണെന്ന് ആർക്കും ഒരു വിവരവുമില്ല...
നെഞ്ചിലെ അർബുദരോഗമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു...
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ അത്യാഹിത വിഭാഗത്തിൽ വച്ചായിരുന്നു അന്ത്യം...
മഴമേഘത്തിന്റേയും, നീരാവിയുടേയും ...
കഷ്ടപ്പാട് ഇഷ്ടപ്പെട്ട് പോകുന്ന പ്രവാസിയുടെ നൊമ്പരങ്ങൾ പല തൂലികയിലും പിറന്നതാണ്. എന്നാലും പള്ളിപ്പറമ്പിലേക്ക് നോക്കിയപ്പോൾ വീണ്ടും എഴുതണമെന്ന് തോന്നി. ചലനമില്ലാതെ കിടക്കുന്ന കുഞ്ഞിക്കയുടെ ഓർമകളാണ് മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയത്. മൂന്ന്...