(ചെറുകഥ)
നമ്മുടെ പെൺമക്കളുടെ വിവാഹങ്ങൾ ഇന്ന് കച്ചവട കമ്പോളങ്ങളായി മാറിയിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ജീവിക്കാൻ മറന്ന് പോയ ഒരു പാട് പെൺമക്കൾക്ക് വേണ്ടി: സുബി വാഴക്കാട് എഴുതുന്നു.
സുബ്ഹി ബാങ്കിൻ്റെ വിളി നാദമൊന്നും അവൾ കേട്ടില്ല....
പുളിക്കൽ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങളുടെ വിനോദയാത്ര നടത്തി. ‘വടകരക്കൊരു സർക്കീട്ട്’ എന്ന പേരിൽ രാവിലെ ആലുങ്ങലിൽ നിന്നും ആരംഭിച്ച യാത്രക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റർ ഫ്ലാഗ്...
"ഇസ്തിഗ്ഫാർ" എന്ന ചെറുകഥയാണ് ഫർസാനയെ പുരസ്കാരത്തിനർഹയാക്കിയത്. 50,000 രൂപയും സി വി ശ്രീരാമൻ സ്മാരക പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
2009 മുതൽ ചൈനയിൽ സ്ഥിരതാമസക്കാരിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ ഫർസാന "എൽമ" എന്ന നോവലും...
മഞ്ഞിൽ കുളിച്ച് നിൽക്കുന്ന മൈതാനത്തിൽ ഫുട്ബോൾ കളിക്കാൻ ഇറങ്ങുന്ന സമയത്താണ് രണ്ടുപേരുംകൂടി അടികൂടുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടത്, പിടിച്ചു മാറ്റാനെന്നപോലെ അവരുടെ അടുത്തെത്തിയപ്പോഴാണ് അതിലൊരാൾ എന്റെ സുഹൃത്താണെന്ന് മനസ്സിലായത്. ഒന്നും നോക്കാതെ...
എടവണ്ണപ്പാറ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയനാടിന്റെ പ്രകൃതി രമണീയത തൊട്ടറിഞ് 60 വയസ്സിന് മുകളിലുള്ള വ്യാപാരികൾക്കായി സംഘടിപ്പിച്ച ഒത്തുകൂടൽ അവിസ്മരണീയമായ കൂടിച്ചേരലുകൾക്ക് ഇടയായി
വയനാട് ഓക്സി...
മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മകഥാപാത്രമായ കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. എറണാകുളത്തെ ലിസി ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്ന നടി, ഒരുമാസത്തോളം അവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു.
അറുപതിയിലേറെ വര്‍ഷങ്ങള്‍ മലയാള സിനിമയില്‍ സജീവമായിരുന്ന...
മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അംഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന്...
മലപ്പുറം: ചരിത്ര ഗവേഷകനായ മുജീബ് തങ്ങൾ കൊന്നാര് രചിച്ച
വരക്കൽ മുല്ലക്കോയ തങ്ങൾ: ജീവിതവും ദൗത്യവും' എന്ന കൃതി സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി എന്നിവർ പാണക്കാട് സാദിഖലി...
സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎമ്മയില്‍ കൂട്ടരാജി. മോഹൻലാൽ സംഘടനയുടെ അധ്യക്ഷ സ്ഥാനം രാജിവെച്ചു, അതോടൊപ്പം 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചു. മോഹൻലാൽ തന്റെ രാജിയുവിവരം മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ,...
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവെച്ച് സംവിധായകൻ രഞ്ജിത്. ബംഗാളി നടിയുടെ ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് രഞ്ജിത് രാജിവെക്കണമെന്ന ആവശ്യങ്ങൾ ശക്തമായിരുന്നു. നേരത്തെ, 'അമ്മ'യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചിരുന്നു.