വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്കുൾ കലോജ്ജ്വലം സ്കുൾ കലോത്സവം സ്കൂൾ ഓഡിറ്റേറിയത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശിഹാബ് ഊർക്കടവ് ഉദ്ഘാടനം ചെയ്തു, പി.ടി എ പ്രസിഡൻ്റ ജുബൈർ...
കൊണ്ടോട്ടി: മുറ്റത്തെ കളിയൂഞ്ഞാലും കളിയുപകരണങ്ങളും ഗുഹയും ഏറുമാടവുമടക്കം 13 ഇടങ്ങളുമായൊരു വർണ്ണക്കൂടാരം തുറക്കൽ സ്കൂളിനു സ്വന്തം. സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുമായി സഹകരിച്ചു നിർമ്മിച്ച വർണ്ണക്കൂടാരം സ്കൂളിലെ കുരുന്നുകൾക്കായി തുറന്നു കൊടുത്തു....
വാഴക്കാട് : എളമരം ബി ടി എം ഒ യു പി സ്കൂളിൽ ലോക വിദ്യാർത്ഥി ദിനത്തിൽ പാർലിമെന്റ് സമ്മേളിച്ചു. സീഡ് ക്ലബ്ബിന്റെയും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ എ...
മികച്ച കായിക താരങ്ങളെ കണ്ടെത്തി വിദഗ്ദ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ വെട്ടത്തൂർ സ്കൂൾ നടപ്പിലാക്കിയ " കായികം '24" വിവിധ മത്സരങ്ങളോടെ സമാപിച്ചു. വാഴക്കാട് പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ...
വാഴക്കാട്: CHMKMH സ്കൂളിൽ വിപുലമായ രീതിയിൽ ഇൻവെസ്റ്റിറ്റ്യൂർ സെറിമണി നടന്നു. പുതിയ സ്കൂൾ ലീഡറും, ഡെപ്യൂട്ടി ലീഡറും ഉള്‍പ്പെടെയുള്ള വിദ്യാർത്ഥി നേതാക്കൾ പദവിയിൽ കയറി. 10-ാം ക്ലാസിലെ മന്ന അലി സ്കൂൾ...
കൊണ്ടോട്ടി ഉപജില്ല ശാസ്ത്രോത്സവം എ എം എം എച്ച് എസ് എസ് പുളിക്കലിൽ സമാപിച്ചു. സമാപന സമ്മേളനം കൊണ്ടോട്ടി എ ഇ ഒ ഷൈനി ഓമന ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം...
വാഴക്കാട്: എളമരം ഗവൺമെന്റ് എൽ പി സ്കൂളിലെ ഈ അധ്യയന വർഷത്തിലെ കായികമേള രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വിപുലമായി നടത്തി. SMC ചെയർമാൻ കെ പി സലീം മാസ്റ്റർ കായികമേള ഉദ്ഘാടനം...
കൊണ്ടോട്ടി ഉപജില്ല ശാസ്ത്രോത്സവം പുളിക്കൽ എ എം എം ഹൈസ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി എ ഇ ഒ ഷൈനി ഓമന അധ്യക്ഷത വഹിച്ചു....
വാഴക്കാട് :വിദ്യാർത്ഥികളിൽ അന്വേഷണത്വരയും കൗതുകവുമുണർത്തി എളമരം ബി ടി എം ഒ യു പി സ്കൂളിൽ നടന്ന ശാസ്ത്രോത്സവം തലാഷ് ശ്രദ്ധേയമായി.
ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഗണിതമേള, സാമൂഹ്യ ശാസ്ത്ര മേള, സയൻസ് ഫെയർ,...