വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ സീഡ് തനിച്ചല്ല പദ്ധതിയുടെ ഭാഗമായി നടത്തുന്ന ചതുർ മാസ കാമ്പയിൻ ആരംഭിച്ചു. ലഹരിക്കെതിരെ വിദ്യാർത്ഥി ജാഗ്രത എന്ന പ്രമേയത്തിൽ നവംബർ...
ഒളവട്ടൂർ ഹയാത്തുൽ ഇസ്ലാം ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിന്റെ യു.പി വിഭാഗത്തിനായി മാനേജ്മെൻറ് കമ്മറ്റിയുടെയും പി.ടി.എ യുടെയും സഹകരണത്തോടെ 20 കമ്പ്യൂട്ടർ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെയുള്ള ഐ.ടി ലാബിന്റെ ഉദ്ഘാടനം സ്കൂൾ പി.ടി.എ...
എടവണ്ണപ്പാറ: ചാലിയപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പണക്കുടുക്ക എന്ന സമ്പാദ്യ പദ്ധതിക്ക് തുടക്കം കുറിച്ചു
5C ക്ലാസിൽ പഠിക്കുന്ന ഹെന ഫാത്തിമയിൽ നിന്നും ആദ്യ ഗഡു...
നവംബർ 14 ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ ശിശുദിനതോടനുബന്ധിച്ച് ചീനിബസാർ അൽബിർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾക്ക് selected 7s മധുര വിതരണം നടത്തി വാഴക്കാട് ചീനിബസാറിൽ...
കൊണ്ടോട്ടി :: കൊണ്ടോട്ടി ഇ എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യ ശസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ "നാളേക്കും വേണ്ടുന്ന ഭൂമി'' സെമിനാർ സംഘടിപ്പിച്ചു.കലോത്സവ ജേതാവ് ഇൽഫ.സി ഉദ്ഘാടനം ചെയ്തു.കെ.എം.ഇസ്മായിൽ മാസ്റ്റർ...
വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ അന്താരാഷ്ട്ര ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി ജല വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. സീഡ്, ശാസ്ത്ര ക്ലബ് സംയുക്തമായി സംഘടിപ്പിച്ച പരിപാടി ...
ഒഴുകൂർ -35 മത് കൊണ്ടോട്ടി സബ്ജില്ല കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കുച്ചിപ്പുടി സെക്കൻ്റ് എ ഗ്രേഡ്,കേരള നടനം തേർഡ് എ ഗ്രേഡ്, നാടോടി നിർത്തം സെക്കൻ്റ് എ ഗ്രേഡ് എന്നീ...
വാഴക്കാട് : കൊണ്ടോട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിന് അറബിക് വിഭാഗത്തിൽ ഓവറോൾ ഫസ്റ്റും,ജനറൽ വിഭാഗത്തിൽ ഓവറോൾ തേർഡ് കരസ്ഥമാക്കി സബ് ജില്ലാ കലോത്സവത്തിൽ മിന്നും പ്രകടനം കാഴ്ചവച്ച് വാഴക്കാട് സി എച്ച് യുപി...
കൊണ്ടോട്ടി :: കൊണ്ടോട്ടി ഇ എം.ഇ. എ ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യ ശസ്ത്ര ഡിപ്പാർട്ട്‌മെന്റ് നേതൃത്വത്തിൽ 'സ്ത്രീ സുരക്ഷ' ക്ലാസ് തല സെമിനാർ സംഘടിപ്പിച്ചു. ജില്ലാ സഹോദയ സിബിഎസ്ഇ കലോത്സവ ജേതാവ്...