വാഴക്കാട് - സമഗ്ര ശിക്ഷ കേരള കൊണ്ടോട്ടി ബിആർസിയിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററായി സേവനം അനുഷ്ഠിക്കുന്ന മുംതാസ് ടീച്ചറെ വാഴക്കാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൻ്റെ ആദരം. വാഴക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഭിന്നശേഷി...
ലക്ഷ്യ വികസന പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി പൂർവ്വ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് നിർമ്മിച്ച അക്ഷരപ്പുരയുടെ സമർപ്പണം 29 /1/25 ബുധനാഴ്ച സ്കൂളിൽ വെച്ച് നടന്നു. ഭിന്നശേഷി ' കുട്ടികൾക്കുള്ള...
വാഴക്കാട്: മാലിന്യമുക്ത നവകേരളം എന്റെ നാട് നല്ലനാട് കാമ്പയിന്റെ ഭാഗമായി കുട്ടികളില്‍ ശുചിത്വ ബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വാഴക്കാട് ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. എം.കെ...
വാഴക്കാട്. ജി.എം യു പി.സ്കൂളിൽ നിന്ന് ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ മൈസൂരിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ചാമുണ്ടി ഹിൽസ്, കാഴ്ച ബംഗ്ലാവ്, മൈസൂർ പാലസ്, വാട്ടർ ജയിൽ, ടോംപ്,വൃദ്ധാവൻ ഗാർഡൻ, സമ്മർ പാലസ്, ഹണി...
വാഴക്കാട്: രാജ്യത്തിന്റെ 76-ാം റിപ്പബ്ലിക് ദിനം എളമരം ഗവൺമെന്റ് എൽ പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടുകൂടി ആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക മേഴ്സി ജോർജ് വാർഡ് മെമ്പർ ശരീഫ ചിങ്ങംകുളത്തിന്റ...
വാഴക്കാട്: വാഴക്കാട് പഞ്ചായത്ത് സ്കൂൾ ഒളിമ്പിക്സിൽ എതിരാളികളെ നിഷ്‌പ്രഭരാക്കി മപ്രം ഗവ: എൽ പി സ്കൂളിന്റെ തേരോട്ടം. അറുപത്തൊന്ന് പോയന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി എൽ പി വിഭാഗം ചാമ്പ്യൻമാരായി. പങ്കെടുത്ത ഒരിനം...
തിരുവനന്തപുരം: ഹയർ സെക്കണ്ടറി വിഭാഗം ഓയിൽ കളർ മത്സര ത്തിൽ മലപ്പുറത്ത് നിന്നെത്തിയ ഫിദ ഫാത്തിമക്ക് ഇത് രണ്ടാം എ ഗ്രേഡ് നേട്ടം. കഴിഞ്ഞ വർഷം കൊല്ലത്ത് നടന്ന സംസ്ഥാ ന സ്കൂൾ...
കൊണ്ടോട്ടി : ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂൾ സാധ്യo പദ്ധതിയുടെ നേതൃത്വത്തിൽ ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് ചോക്ക് നിർമ്മാണ പരിശീലനം നടത്തി.കൊണ്ടോട്ടി ബി. ആർ. സി.ബി. പി.സി അനീസ്...
കൊണ്ടോട്ടി : ഇ. എം.ഇ. എ ഹയർ സെക്കന്ററി സ്കൂളിൽ നല്ല പാഠം പദ്ധതിയുടെ നേതൃത്വത്തിൽ നടത്തിയ സംരംഭകത്വ ശില്പശാല സ്കൂൾ പ്രിൻസിപ്പൽ ഷാം കെ ഉദ്ഘാടനം ചെയ്യുതു.
നല്ല പാഠം...
കരിപ്പൂർ: തുടർച്ചയായി ഏഴാം വർഷവും നൂറുമേനി കൊയ്ത് കരിപ്പൂർ എംഐഎ എം എൽ പി സ്കൂൾ വിദ്യാർഥികൾ. പ്രഭാത ഭക്ഷണത്തിനുള്ള വിഭവങ്ങൾക്കായി PTA യുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിലൂടെയാണ് കൃഷി ചെയ്തത്. ഉമ...