മപ്രം ഗവ: എൽ പി സ്കൂളിൽ ഈ വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം. പരീക്ഷ എഴുതിയ പത്ത് വിദ്യാർത്ഥികളിൽ ഏഴ് പേർ മികച്ച വിജയം കരസ്ഥമാക്കി. അലൻ കൃഷ്ണ...
എടവണ്ണപ്പാറ -ജി എച്ച് എസ് ചാലിയപ്രം സ്കൂളിലെ 116 മത് വാർഷികവും, വിരമിക്കുന്ന അധ്യാപകരുടെ യാത്രയപ്പ് സമ്മേളനവും നാളെ സ്കൂളിൽ പ്രശസ്ത സിനിമ സംവിധായകൻ നാദിർഷ ഉദ്ഘാടനം നിർവഹിക്കും സ്കൂളിൽ പ്രശസ്ത സിനിമ...
വാഴക്കാട്:സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ കൊണ്ടോട്ടി ബിആർസിയുടെ വിവിധ തെറാപ്പി കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന രക്ഷാകർതൃ ശാക്തീകരണ പരിപാടിക്ക് തുടക്കമായി .
വാഴക്കാട് യുപി ,ഹയര്സെക്കണ്ടറി തുടങ്ങിയ സ്കൂളുകളിൽ പ്രവർത്തിക്കുന്ന തെറാപ്പി സെന്ററിലെ രക്ഷിതാക്കൾക്കുള്ള പരിപാടിയോടെയാണ്...
എളമരം മർക്കസുദ്ദഅവ മദ്റസ പ്രവേശനോത്സവ് ഫത്ഹേ മുബാറക് പ്രൗഢമായി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സി എച്ച് റഹ്മ്മത്തുല്ലാഹ് സഖാഫി എളമരം ഉദ്ഘാടനം ചെയ്തു.
പി.അബ്ദുനാസർ സഖാഫി ഇരിങ്ങലൂർ, സി.അമീർഅലി സഖാഫി...
എടവണ്ണപ്പാറ :കേരളത്തിലെ വീശിഷ്യ മലപ്പുറത്തെ ഏറ്റവും വലിയ സമ്പത്ത് മനുഷ്യ വിഭവമാണ്.ലീഡർഷിപ്പ് പവറുള്ള വ്യക്തികളെയാണ് ലോകത്തെ ഏത് മേഖലക്കും ഇന്ന് അനിവാര്യമായിരിക്കുന്നത്.വിദ്യാർത്ഥികൾക്ക് കൃത്യമായ ലീഡർഷിപ്പ് ട്രെയിനിങ്ങും ഉന്നത മേഖലകളിലേക്കുള്ള വഴി കാണിച്ചു...
വാഴക്കാട് - ഏതാഘോഷങ്ങളായാലും കിടപ്പിലായ കുട്ടികളെ കൂടി ചേർത്തു പിടിക്കുന്ന പതിവ് തെറ്റിക്കാതെ കൊണ്ടോട്ടി ബിആർസിയുടെ നേതൃത്വത്തിലുള്ള ടീം കുട്ടികളുടെ വീടുകളിലെത്തി.
സമഗ്രശിക്ഷ കേരളം കിടപ്പിലായ ഭിന്നശേഷികുട്ടികൾക്ക് വേണ്ടിയുള്ള ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായാണ് കൊണ്ടോട്ടി...
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന കുട്ടികളുടെ ചലച്ചിത്ര ആസ്വാദന ക്യാമ്പിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കൊല്ലത്തും തലശ്ശേരിയിലുമായി ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്ക്...
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ NCC ബറ്റാലിയനിൽ വെച്ച് നടന്ന തൽ സൈനിക് ക്യാമ്പ് 2024 (TSC) ഡൽഹി ക്യാമ്പിലേക്കുള്ള Firing Selection ജി.എച്ച് എസ് വാഴക്കാട് എട്ടാം...
പുളിക്കൽ: പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ 2023-24 അധ്യയന വർഷത്തെ പഠനോത്സവം വർണാഭമായി നടന്നു. വാർഡ് മെമ്പർ ശ്രീമതി ആസീഫ ഷെമീർ
ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി...
ജി.എച്ച്.എസ്.എസ് വാഴക്കാടിൽ ഇന്ന് സ്കൂൾ പാർലിമെൻ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പ് കുട്ടികൾക്ക് ജനാധിപത്യത്തിൻ്റെ പാഠങ്ങൾ പകർന്നു നൽകിയ പുത്തൻ അനുഭവമായി മാറി. ഒരു തിരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് തിരഞ്ഞെടുപ്പ് നടന്നപ്പോൾ , തിരഞ്ഞെടുപ്പ്...