എട്ടാം ക്ലാസിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കുകയെന്ന ലക്ഷ്യത്തോടെ മാനവ വിഭവശേഷി മന്ത്രാലയം നടപ്പിലാക്കുന്ന NMMS സ്കോളർഷിപ്പ് നേടി വാഴക്കാട് ജി.എച്ച് എസ് എസിലെ ഒൻപത്...
എടവണ്ണപ്പാറ: രണ്ടാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് കണക്ക്, ഇംഗ്ലീഷ് വിഷയങ്ങൾ മനസ്സിലാക്കാനും പഠിക്കാനുമുള്ള പ്രയാസങ്ങൾ മനസ്സിലാക്കി അവരെ എളുപ്പത്തിൽ പഠിക്കാൻ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തിൽ എടവണ്ണപ്പാറ ZAP അക്കാദമി...
പുളിക്കൽ : USS - NMMS പരീക്ഷയിൽ ഉജ്ജ്വല വിജയം നേടിയ പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളെ വീട്ടിൽ എത്തി അനുമോദിച്ച് സ്കൂൾ അധികൃതർ . സംസ്ഥാന സർക്കാർ 7ാം...
എടവണ്ണപ്പാറ; എടവണ്ണപ്പാറ ചാലിയപ്രം ഗവൺമെൻറ് ഹൈസ്കൂൾ 116 മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും പ്രശസ്ത സിനിമ താരം നാദിർഷ ഉദ്ഘാടനം ചെയ്തു. സിനിമ പിന്നണി ഗായകൻ സിയാഹുൽ ഹഖ് വിശിഷ്ടാതിഥിയായി, പിടിഎ...
ഒളവട്ടൂർ :ഡി എൽ എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് (ടി. ടി. സി)
ഒന്നാംവർഷ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി നടത്തുന്ന 8 ദിവസത്തെ...
വാഴക്കാട് -അവധിക്കാലത്ത് ഭിന്നശേഷി കുട്ടികൾക്ക് നിറങ്ങളുടെയും പാട്ടിന്റെയും ആഘോഷമൊരുക്കി സമഗ്ര ശിക്ഷ കേരളം കൊണ്ടോട്ടി ബിആർസിയുടെ ഏകദിന സമ്മർക്യാമ്പ് "ഫൺ ആൻഡ് റൺ "
കുട്ടികൾക്ക് ആവേശം പകർന്ന നിരവധി സെഷനുകളിലൂടെ ക്യാമ്പിൽ 65...
എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. 11 ദിവസം നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം മെയ് 9ന് മൂന്ന്...
വെട്ടുപാറ - നെല്ലാര് മഹല്ല് കമ്മിറ്റിയും എംപവർമെന്റ് കമ്മിറ്റിയും സംയുക്തമായി വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാമും ടാലൻ്റ് പരീക്ഷയും നടത്തി.
ഹൈസ്കൂൾ, ഹയർസെക്കണ്ടറി, ഡിഗ്രി എന്നീ കാറ്റഗറിയിലാണ് ടാലൻ്റ് പരീക്ഷ നടന്നത്. പരിപാടി...
വെട്ടത്തൂർ: 2024 വർഷത്തെ LSS പരീക്ഷയിൽ സ്വപ്നതുല്യ വിജയവുമായി GLPS വെട്ടത്തൂർ ഏറെ മുന്നിൽ.
31 കുട്ടികളാണ് സ്കോളർഷിപിന് അർഹത നേടിയത്. കൊണ്ടോട്ടി സബ്ജില്ലയിലെ ഏറ്റവും ഉയർന്ന സ്കൂൾതല വിജയമാണിത്. കഴിഞ്ഞ വർഷം വാഴക്കാട്...
വെട്ടുപാറ: അലമുൽ ഹുദാ സെക്കണ്ടറി മദ്റസയിൽ നിന്നും പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർത്ഥികളെ മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. അഞ്ച്, ഏഴ് ക്ലാസുകളിൽ നിന്ന് ടോപ് പ്ലസ് നേടിയ നഷ്...