മുതുപറമ്പ് : മുതുവല്ലൂർ പഞ്ചായത്ത് പരിരക്ഷയുടെ കീഴിലെ നിർദ്ധനരായ കിടപ്പ് രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നല്കി കരുണാകരൻ സ്റ്റഡി സെൻ്റർ പ്രവർത്തകർ മാതൃകയായി പഞ്ചായത്ത് ഓഫീസിൽ ചേർന്ന ചടങ്ങളിൽ സ്റ്റഡി സെൻ്റർ ലീഡർ...
മൊറയൂർ : സമഗ്ര ശിക്ഷാ കേരള കൊണ്ടോട്ടി ബി ആർ സി വിദ്യാർത്ഥികൾക്ക് സഹായ ഉപകരണങ്ങൾ നൽകി.ഇലക്ട്രോണിക് വീൽചെയർ, സിപി ചെയർ,സർജിക്കൽ ഷൂ തുടങ്ങി എഴുപതോളം ഓർത്തോ ഉപകരണങ്ങൾ കൊണ്ടോട്ടി സബ് ജില്ലയിലെ...
മാറിവരുന്ന പൊതുസാഹചര്യങ്ങളും കേരളത്തിന്റെ സവിശേഷമായ സാമൂഹിക ഘടനയും പരിഗണിച്ചുകൊണ്ട് പരിഷ്കരിച്ച പുതിയ പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു മുഖ്യമന്ത്രി നിർവഹിച്ചു. 2007നു ശേഷം സമഗ്രമായ ഒരു പാഠ്യപദ്ധതി...
കൊണ്ടോട്ടി : കൊണ്ടോട്ടി ഉപജില്ലയിലെ മികച്ച ഇന്നവേറ്റീവ് സ്‌കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ട ഇഎംഇഎ ഹയർ സെക്കൻഡറി സ്‌കൂൾ പുരസ്‌കാരം ഏറ്റുവാങ്ങി.
കഴിഞ്ഞ അധ്യയന വർഷത്തിൽ സ്‌കൂളുകളിൽ നടത്തിയ പുതുമയാർന്ന അക്കാദമിക് അനുബന്ധ പ്രവർത്തനങ്ങളെ അടിസ്‌ഥാനമാക്കിയാണ്...
മലപ്പുറം : പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിനും, നൂതന വിദ്യാഭ്യാസ പരിപാടികൾ നടപ്പിലാക്കുന്നതിനും വിദ്യാലയങ്ങളെ പ്രചോദിപ്പിക്കുന്നതിനും അവക്കാവശ്യമായ അക്കാദമിക പിന്തുണ നൽകുന്നതിന് വേണ്ടി സമഗ്ര ശിക്ഷാ കേരള നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് ഇന്നവേറ്റീവ്...
ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കന്ററി ഒന്നാംവർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്.
https://keralaresults.nic.in/dhsefy24spk13/dhsefy.htm
https://keralaresults.nic.in/dhsefy24spk13/swr_dhsefy.htm...
പുളിക്കൽ : പുതിയ പാഠപുസ്തകങ്ങളെ പരിചയപ്പെടുത്തി കൊണ്ടോട്ടി സബ് ജില്ലയിലെ അധ്യാപക പരിശീലനം പുരോഗമിക്കുന്നു.ശാസ്ത്ര സാങ്കേതിക വിവര വിനിമയ മേഖലകളുടെ പരിഷ്കരിച്ച പുതിയ പാഠപുസ്തകം സബ് ജില്ലയിലെ എല്ലാ അധ്യാപകരെയും പരിചയപ്പെടുത്തി കൊണ്ടാണ്...
കൊണ്ടോട്ടി: ഒളവട്ടൂർ എച്ച്.ഐ.ഒ ഡി എൽ എഡ് രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ് സമാപിച്ചു.പതിനഞ്ച് ദിവസം നീണ്ടുനിന്ന ക്യാമ്പിൽ (എക്സറ്റസി 2k24) വ്യത്യസ്ത വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുത്തു. സമാപനസംഗമം...
അതിജീവനത്തിന്റെ മറ്റൊരു മാതൃകയാണ് ഡോക്ടർ അർജുനെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സെയിൽസ് ഗേളായ തന്റെ മാതാവ് നൽകിയ വിദ്യാഭ്യാസത്തിലൂടെയാണ് അർജുൻ പഠിച്ച് ഡോക്ടറായത്. അർജുനേ, നീ ഉയർന്നു പറക്കുക, ആ ചിറകുകൾക്ക്...