നൂഞ്ഞിക്കര : 2024 അധ്യായന വർഷത്തെ ചക്കുംപൂളക്കൽ ആർ.കെ.എ.എം എൽ പി സ്കൂൾ പ്രവേശനോത്സവം വേറിട്ട പരിപാടികളോടെ ശ്രദ്ധേയമായി.
അറിവിന്റെ പടിവാതിൽ തുറന്നെത്തിയ നവാഗതരെ വർണതൊപ്പിയണിയിച്ചും, മധുരം നൽകിയും സ്വീകരിച്ചു. പ്രധാനധ്യാപിക ശ്രീമതി ഇന്ദിര...
കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവവും പ്രീ പ്രൈമറി ഉദ്ഘാടനവും ജി.എം.എൽ.പി സ്കൂൾ കുനിയിൽ (ആലുംകണ്ടി)യിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ നിർവഹിച്ചു. പി.ടി.എ....
ഒളവട്ടൂർ: എച്ച് ഐ ഒ എച്ച് എസ് ലെ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം ഗാന മധുരിമയും കളിചിരികളുമായി വിദ്യാർത്ഥികളെ ആഹ്ലാദത്തിമിർപ്പിലാക്കി. പുത്തൻ ഉടുപ്പുകൾ ധരിച്ച് സ്കൂളിലെത്തിയ നവാഗതരെ സ്കൗട്ട് ആൻഡ്...
പണിക്കരപുറായ : ജി എൽ പി സ്കൂളിൽ പ്രവേശനോത്സവം പി.ടി.എ പ്രസിഡൻറ് ശ്രീ സുബൈർ പുൽപറമ്പിലിൻ്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ ബഷീർ മാസ്റ്റർ നവാഗതർക്കുള്ള കിറ്റുകൾ നൽകി ഉദ്ഘാടനം ചെയ്തു....
ആക്കോട് : ഈ വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമാക്കി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും ആഘോഷിച്ചു.വാഴക്കാട് പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കറിയ നിർവഹിച്ചു.
വാഴക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...
വെട്ടത്തൂർ - ഒരു നാടിനെയാകെ അക്ഷരം പകർന്ന് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ രാമചന്ദ്രൻ മാസ്റ്റർ സ്കൂളിൽ നിന്നും വിരമിച്ചു.നിലവിൽ വാഴക്കാട് പഞ്ചായത്തിലെ വെട്ടത്തൂർ ജി എൽ പി സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു....
പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന് വേണ്ടിയുള്ള അപേക്ഷ ഫോം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.പൂരിപ്പിച്ച അപേക്ഷകൾ താഴെ പറയുന്ന രേഖകൾ സഹിതം 07/06/2024 ന് മുമ്പ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
രേഖകൾ:
*SSLC മാർക്ക് ലിസ്റ്റ്
*ക്ലബ്ബ്...
ചെറുവട്ടൂർ -2024 ൽ തൃശ്ശൂർ ആരോഗ്യ സർവകലാശാലയിൽ നിന്നും എംബി ബി എസ് പരീക്ഷയിൽ ഫസ്റ്റ് ക്ലാസോടെ വിജയിച്ച മുനീർ ചെറുവട്ടൂരിന്റെ മകൾ ഡോ:അമാനയെ സിപിഐഎം ചെറുവട്ടൂർ ബ്രാഞ്ച് ആദരിച്ചു.സിപിഐഎം വാഴക്കാട് ലോക്കൽ...
വാഴക്കാട് - കേരളത്തിലെ സ്കൂളുകൾ നാളെ തുറക്കാനിരിക്കെ മുഴുവൻ സ്കൂളുകളിലും പ്രവേശനോത്സവം ഗംഭീരമായ ആഘോഷിക്കാൻ വിദ്യാർത്ഥികളും, അധ്യാപകരും തയ്യാറെടുത്തു കഴിഞ്ഞു.കേരള സർക്കാരും, പൊതു വിദ്യാഭ്യാസ വകുപ്പും, സമഗ്ര ശിക്ഷാ കേരളം സംയുക്തമായി പ്രവേശനോത്സവം...
കേരള ഹെൽത്ത് യൂണിവേഴ്സിറ്റി MBBS പരീക്ഷയിൽ തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ ഉന്നത വിജയം നേടിയ ഡോ: വി പി അമാന ചെറുവട്ടൂർ
തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ...