കെ ശ്രീധരൻ മൂസദ് മെമ്മോറിയയിൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് (KSMM) കണ്ണത്തുംപാറ സംഘടിപ്പിച്ച "സ്നേഹ സ്പർശം - 2024" വിവിധ മത്സര പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് കൊമ്മേരി കേളു...
എടവണ്ണപ്പാറ: ചാലിയപ്പുറം സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം വിപുലമായി ആചരിച്ചു. വിദ്യാർത്ഥികൾക്കായി യോഗ ഇൻസ്ട്രക്ടർമാരായ കരുണ സുരേഷ്, ഹരി നന്ദന, ധന്യ, റിഫ്ന എന്നിവരുടെ നേതൃത്വത്തിൽ യോഗാ പരിശീലന കളരി നടന്നു. എസ് പി...
കൊണ്ടോട്ടി ഉപജില്ലയിലെ എൽപി, യുപി സ്കൂളുകളിലെ എസ്.ആർ.ജി കൺവീനർമാർക്കുള്ള ഏകദിന ശില്പശാലയ്ക്ക് തുടക്കം കുറിച്ച് കൊണ്ടോട്ടി ബി ആർ സി .20 ,21 തീയതികളിൽ നടക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ...
വായന വാരാചരണത്തിന്റെ ഭാഗമായി ഇന്നലെ എച്ച് ഐ ഒ എച്ച് എസ് എസ് ഒളവട്ടൂരിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ വായന മത്സരങ്ങളും യുപി വിഭാഗത്തിൽ പോസ്റ്റർ രചന മത്സരവും നടന്നു. തുടർന്ന് സ്കൂളിന്...
എളമരം :ബലിപെരുന്നാളാഘോഷത്തിന്റെ ഭാഗമായി എളമരം ബി ടി എം ഒ യു പി സ്കൂൾ അറബിക്, ഉറുദു ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം, മൈലാഞ്ചി മൊഞ്ച്...
പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ ജെ.ആർ.സി , ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി പേപ്പട്ടി വിഷബാധ , മഴക്കാല രോഗങ്ങൾ , പ്രതിരോധ മാർഗങ്ങൾ നാം അറിഞ്ഞിരിക്കേണ്ടത് എന്ന...
നൂഞ്ഞിക്കര: പൊതു വിജ്ഞാനത്തിന്റെ വാതായനം ‘one day one winner 2.0’ പ്രോഗ്രാമിലൂടെ വീണ്ടും തുടക്കമായി.
പദ്ധതിയുടെ ഉദ്ഘാടനം പ്രധാനധ്യാപിക ശ്രീമതി.ഇന്ദിര ടീച്ചർ നിർവഹിച്ചു.ഓരോ ദിവസവും നൽകുന്ന ചോദ്യങ്ങൾക്ക് ഉത്തരം കുട്ടികൾ സ്വയം കണ്ടെത്തി...
വാഴക്കാട് :ബാലവേലയുടെ കുറ്റവും ശിക്ഷയും ബോധ്യപ്പെടുത്തുന്നതിനും ഇത്തരം കുട്ടികളെ കണ്ടെത്തിയാൽ ചെയ്യേണ്ടകാര്യങ്ങളെകുറിച്ച് മനസ്സിലാക്കുന്നതിനുമായി എളമരം ബി ടി എം ഒ യു പി സ്കൂളിൽ അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനം ആചരിച്ചു.പി ടി എ...