കൊണ്ടോട്ടി : ചീക്കോട് ജി. എം.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഇമ്മിണി ബല്യ സുൽത്താൻ എന്ന നാമത്തിൽ ബഷീർ ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ പ്രേമ-പി
ഉദ്ഘാടനം ചെയ്തു.നൗഷാദ് സി.പി.
അധ്യക്ഷത വഹിച്ചു.
ബഷീര്‍ കഥാപാത്രങ്ങളുടെ...
എളമരം : എളമരം ഗവൺമെന്റ് എൽ പി സ്കൂളിൽ ഭൗതികസാഹചര്യങ്ങൾ മെച്ചപെടുത്തുന്നതിനായി ചുറ്റുമതിലും വാഹനവും അനുവദിക്കണെന്ന് അറിയിച്ച് പി ടിഎ പ്രസിഡന്റ് മുസമ്മിൽ. ടി യുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...
പുളിക്കൽ : യു.പി വിഭാഗം ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ പദാവലി പദങ്ങളെക്കുറിച്ചുള്ള അറിവ് പ്രയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്ന രസകരവും ആകർഷകവുമായ പദ പഠന പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള WORD HUNT മത്സരം ആരംഭിച്ചു ....
നൂഞ്ഞിക്കര : SLBS ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും MBBS പഠനം പൂർത്തിയാക്കിയ Dr ഡോക്ടർ മുഹമ്മദ് ഫായിസിനെ നൂഞ്ഞിക്കര CPIM & DYFI ആദരിച്ചു.നാട്ടിലേക്ക് മടങ്ങി വരവേ...
പുളിക്കൽ: നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ കോളേജ് തല ഉദ്ഘാടനം പുളിക്കൽ മദീനത്തുൽ ഉലൂം അറബി കോളേജിൽ കറസ്പോണ്ടൻ്റ് ടിപി അബ്ദുല്ല കോയ മദനി നിർവഹിച്ചു. പ്രിൻസിപ്പൽ പ്രൊഫസർ കെ. പി. അബ്ദു റഷീദ്...
കൊണ്ടോട്ടി : കൊണ്ടോട്ടി , കിഴിശ്ശേരി ഉപജില്ലയിലെ പ്രൈമറി , അപ്പർ പ്രൈമറി SITC മാർക്കുള്ള ദിദ്വിന പരീശിലനം കൊണ്ടോട്ടി ജി.എം.യു.പി സിൽ വെച്ച് നടന്നു. മാറിയ ഐ ടി ടെക്സ്റ്റുബുക്കുകളിലെ...
മപ്രം: മപ്രംഗവ: എൽ പി സ്കൂളിൽ വായന വാരാഘോഷത്തിന്റെ ഭാഗമായി രക്ഷിതാവിനും വിദ്യാർത്ഥിക്കും ഒരു ടീം ആയി പങ്കെടുക്കാവുന്ന 'അമ്മയും കുഞ്ഞും' ക്വിസ് മത്സരം നടന്നു.അൻപതോളം പേർ അടങ്ങുന്ന 25 ടീമുകൾ...
ഒളവട്ടൂർ: ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എച്ച്.ഐ.ഒ.എച്ച്.എസ്.സ്കൂളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സിയും ചേർന്ന് നടത്തിയ റാലിക്ക് ഹെഡ്മാസ്റ്റർ അസീസ്...
പുളിക്കൽ : ലഹരി വിമുക്ത സമൂഹത്തിനായി കൈകോർക്കാം എന്ന സന്ദേശം ഉയർത്തി പിടിച്ചു കൊണ്ട് ലോക ലഹരി വിരുദ്ധദിനത്തിൽ ഇന്ന് സമൂഹത്തിൽ ആളി പടർന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെ...
പുളിക്കൽ: കുട്ടികളിലെ സർഗ്ഗശേഷി പരിപോഷിപ്പിക്കുവാനും സാഹിത്യാഭിരുചി കണ്ടെത്തുന്നതിനും വേണ്ടി ചെറുമിറ്റം പി.ടി. എം.എ.എം.യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വായനാദിന വാരാചരണത്തിന്റെയും ഉദ്ഘാടനം പ്രശസ്ത നാടൻ പാട്ട് കലാകാരനും കലാഭവൻ മണി ഓടപ്പഴം...