24.8 C
Kerala
Sunday, March 16, 2025
- Advertisement -spot_img

CATEGORY

Education

ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ്: ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ് ഓവറോൾ ജേതാക്കൾ

കൊണ്ടോട്ടി : മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ വടം വലി ചാമ്പ്യൻഷിപ്പിൽ ഒളവട്ടൂർ എച്ച് ഐ ഒ ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൻ...

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, അരീക്കോട്, ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി , അരീക്കോട് ഉപജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ വി.ആർ. വിനോദ് നാളെ (19.07.24 ) അവധി പ്രഖ്യാപിച്ചു....

ചെറുവട്ടൂർ യു പി സ്കൂളിന്റെ സ്വപ്ന പദ്ധതികൾ ഇ ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം നിർവ്വഹിച്ചു.

ചെറുവട്ടൂർ എം ഐ എ എം യു പി സ്കൂൾ മുൻ പ്രധാനാധ്യാപിക കെ കമറുന്നിസ ടീച്ചറുടെ വകയായി 3,80,000 ത്തോളം രൂപ ചെലവഴിച്ച സോളാർ പദ്ധതി, നവീകരിച്ച ഐടി ലാബ്, പ്ലേ...

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (17-07-2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും, മദ്രസകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക്...

ഒളവട്ടൂർ HIOHSS ൽ ലോക ജനസംഖ്യ ദിനം ആഘോഷിച്ചു

ഒളവട്ടൂർ: ഒളവട്ടൂർ യതീംഖാന ഹയർ സെക്കണ്ടറി സ്കൂളിൽ ജനസഖ്യ ദിനം ആചരിച്ചു.ചീരങ്ങൻ റഷീദ് മാസ്റ്ററുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ കെ കെ അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ നിസാർ,അബ്ദുസമദ്, ഷഫീഖ്,...

ലോക ജനസംഖ്യദിനത്തിൽ ഇരട്ട കുട്ടികളുടെ സംഗമമൊരുക്കി പുളിക്കൽ എ എം എം ഹൈസ്ക്കൂൾ

പുളിക്കൽ : ലോക ജനസംഖ്യദിനമായ ജൂലൈ 11 ന് പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ യു.പി വിഭാഗം SS ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഇരട്ട കുട്ടികളുടെ സംഗമം നടത്തി. യു.പി വിഭാഗം SS...

HIOHSS ഒളവട്ടൂർ: അലിഫ് അറബിക് ക്ലബ്ബ് ഉദ്ഘാടനവും ടാലന്റ് ടെസ്റ്റും നടത്തി

ഒളവട്ടൂർ: ഒളവട്ടൂർ യതീംഖാന ഹയർ സെക്കൻഡറി സ്കൂൾ അലിഫ് അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം സ്റ്റാഫ് സെക്രട്ടറി കെ. അബൂബക്കർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ കെ കെ അബ്ദുൽ അസീസ് മാസ്റ്റർ നിർവ്വഹിച്ചു. മിദ്ലാജ്...

മോഡൽ ക്ലാസ് റൂം പദ്ധതിക്ക് തുടക്കം

കൊണ്ടോട്ടി: ഇ. എം. ഇ എ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ ക്ലാസ് റൂം പഠനത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി സാധ്യo പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന മോഡൽ ക്ലാസ് റൂം പദ്ധതിക്ക് തുടക്കം.ആദ്യത്തെ മോഡൽ...

മലയാളം ക്ലബ്ബ് ഉദ്ഘാടനവും ബഷീർ ദിനാചരണവും സംഘടിപ്പിച്ചു

പുളിക്കൽ: മദീനത്തുൽ ഉലൂം അറബിക് കോളേജ് മലയാളം ക്ലബ് ഉദ്ഘാടനവും ബഷീർ ദിനാചരണവും നടത്തി. മലയാളം ക്ലബ്, ലിറ്റററി ക്ലബ്, റീഡേഴ്സ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ പൊഫ്ര....

പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ ക്ലബ്ബ് സിനേർജി നടന്നു

പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ 2024-25 അക്കാദമിക് വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവും കവിയും അധ്യാപകനുമായ രമേശ് കാവിൽ നിർവ്വഹിച്ചു. എസ് ആർ ജി കൺവീനർ നൗഷാദ്...

Latest news

- Advertisement -spot_img