സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ നാളെ (01-08-2024) വ്യാഴം അവധി പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ...
മലപ്പുറം, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (31-07-2024) കളക്ടർ അവധി പ്രഖ്യാപിച്ചു.
ജില്ലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (31-07-2024) അവധി...
മലപ്പുറം: ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദ് നാളെ (30.07.24 ചൊവ്വ)...
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ( CUSAT) കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് വിഭാഗത്തിൽ നിന്നും മലയാളം നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് - ടെക്സ്റ്റ് ടു സ്പീച്ച് സിന്തസിസിൽ PhD കരസ്ഥമാക്കിയ ഡോ:...
വാഴക്കാട്:എളമരം ഗവർമെന്റ് എൽപി സ്കൂളിൽ 2024-25 വർഷത്തെ പുതിയ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പി.ടി.എ പ്രസിഡന്റ് മുസമ്മിൽ ടി വാഴക്കാട്, SMC ചെയർമാൻ കെ പി സലീം മാസ്റ്റർ വാലില്ലാപുഴ,...
എളമരം : എളമരം ഗവൺമെന്റ് എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിൽ അൽബർഷ മാനേജിംഗ്...
മൊറയൂർ : സമഗ്ര ശിക്ഷാ കേരള കൊണ്ടോട്ടി ബിആർസിയുടെ നേതൃത്വത്തിൽ അഞ്ചു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ക്ലാസ് റൂം പ്രവർത്തനങ്ങളുടെ പ്രോജക്ട് തയ്യാറാക്കി ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി...
വാഴക്കാട്: വായനാ പരിപോഷണം ലക്ഷ്യമാക്കി വാഴക്കാട് ഗവ: യു.പി സ്കൂളിൽ എന്റെ വക ഒരു ലൈബ്രറി പുസ്തകം പദ്ധതിക്ക് തുടക്കമായി. ജൂലായ് 22 പുസ്തകദിനമായി ആചരിച്ചാണ് പുസ്തകങ്ങൾ ശേഖരിച്ചത്. ഇതിന്റെ ഭാഗമായി LP...
വാഴക്കാട്: വാഴക്കാട് ഗവ:യു പി.സ്കൂളിൽ ചാന്ദ്രദിനം വിപുലമായി ആചരിച്ചു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ചാന്ദ്രയാന്റെ വിവിധ മോഡലുകളുടെ പ്രദർശനം നടത്തി. ചാന്ദ്രയാന്റെ വിക്ഷേപണം കുട്ടികൾക്ക് നവ്യാനുഭവമായി .ദിനാചരണത്തിന്റെ ഭാഗമായി താഹിർ...
വിരിപ്പാടം: ശാസ്ത്രത്തിനുമേൽ മനുഷ്യൻ കൈവരിച്ച വിജയം, ചന്ദ്രനിൽ ആദ്യമായി മനുഷ്യ സാന്നിധ്യം അറീയിച്ചതിന്റെ ഓർമ്മ പുതുക്കി എ.എം.യുപി ആക്കോട് വിരിപ്പാടം സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ആദ്യത്തെ ചാന്ദ്രയാത്രികരുടെ വേഷം...