പണിക്കരപ്പുറായ ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം വാർഡ് മെമ്പർ ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സുബൈർ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്ററർ ഹംസ എം പി പതാക ഉയർത്തി. സ്റ്റാഫ്...
എളമരം : രാജ്യത്തിന്റെ 78ആം സ്വാതന്ത്ര്യ ദിനം എളമരം ഗവൺമെന്റ് എൽ പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടുകൂടി ആഘോഷിച്ചു.
സ്കൂൾ പ്രധാനാധ്യാപിക മേഴ്സി ജോർജ് പതാക ഉയർത്തി. പിടിഎ വൈസ് പ്രസിഡണ്ട് ...
വെട്ടത്തൂർ : ഗവ: എൽ പി സ്കൂൾ വെട്ടത്തൂർ 2024-25 വർഷത്തേ സ്കൂൾ ഇലക്ഷൻ ഇലക്ട്രോണിക് വോട്ടിംങ് മുഖേന നടത്തപ്പെട്ടു. ഒരു ഇലക്ഷൻ്റെ മുഴുവൻ നടപടികളും കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കാൻ ഇത്...
യു. എ. ഇ വാഴക്കാട് പഞ്ചായത്ത് അസോസിയേഷൻ ( വാപ) കമ്മറ്റി എളമരംയതിം ഖാന യിൽ നിന്ന് എസ്. എസ് എൽ.സി പരീക്ഷയിലും മദ്രസ്സ പൊതുപരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ...
വെട്ടത്തൂർ: 2024 - 25 അധ്യയന വർഷത്തേ വിദ്യാലയ സമിതി കളുടെ പ്രഥമ യോഗം വയനാട് ദുരന്തത്തിൽ അകപ്പെട്ടവർക്കായി മൗന പ്രാർത്ഥനയോടെ സ്കൂൾ ഹാളിൽ ആരംഭിച്ചു.എസ് എം സി ചെയർമാൻ ശ്രീ...
പുളിക്കൽ: ചെറുമിറ്റം പി.ടി.എം.എ.എം.യുപി സ്കൂളിലെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കൗതുകമായി.സ്കൂൾ ലീഡർ,ജനറൽ ക്യാപ്റ്റൻ,ഫൈൻ ആർട്സ് സെക്രട്ടറി തുടങ്ങിയ പോസ്റ്റിലേക്കാണ് മത്സരം നടന്നത്.ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
നാമനിർദ്ദേശപത്രിക സമർപ്പണം,സൂക്ഷ്മ പരിശോധന,പത്രിക പിൻവലിക്കൽ,പ്രചരണം,...
മലപ്പുറം: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (02.08.2024, വെള്ളി) അവധിയായിരിക്കും. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.