26.8 C
Kerala
Sunday, March 16, 2025
- Advertisement -spot_img

CATEGORY

Education

ദേശീയ അധ്യാപക ദിനത്തിൽ കെ എസ് ടി യു, കെ വീരാൻകുട്ടി മാസ്റ്ററെ അനുമോദിച്ചു.

കൊണ്ടോട്ടി; കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കൊണ്ടോട്ടി ഉപജില്ല സ്ഥാപക സെക്രട്ടറിയും അരിമ്പ്ര ഹയർ സെക്കന്ററിസ്കൂൾ റിട്ട ഹെഡ്മാസ്റ്ററുമായ കെ. വീരാൻകുട്ടി മാസ്റ്ററെ കൊണ്ടോട്ടി ഉപജില്ല കെ എസ് ടി.യു കമ്മറ്റി...

ഭിന്ന ശേഷി വിദ്യാർഥികളെ ചേർത്ത് പിടിച്ച് എളമരം ബി ടി എം ഒ യു പി സ്കൂളിൽ അധ്യാപക ദിനാചരണം

വാഴക്കാട്:എളമരം ബി ടി എം ഒ യു പി സ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുള്ള സഹായ വിതരണം, ടീച്ചേർസ് ഗെറ്റ് ടുഗെതർ, ആദരവ് തുടങ്ങി വിവിധ പരിപാടികൾ നടന്നു. കൊണ്ടോട്ടി...

പണിക്കരപുറായ ഗവ: എൽ പി സ്കൂൾ അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ചു

പണിക്കര പ്പുറായ:പണിക്കരപ്പുറായ ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്ന അധ്യാപക ദിനാചരണത്തിൽ സ്കൂൾ മുൻ അധ്യാപകനായ റഹ്മത്തുള്ള മാസ്റ്റർ, വാഴക്കാട് പഞ്ചായത്ത് വാർഡ് മെമ്പർ മുഹമ്മദ് ബഷീർ മാസ്റ്റർ, HM ഹംസ മാസ്റ്റർ...

കലോത്സവ വിജയിക്ക് സ്വീകരണം നൽകി

കൊണ്ടോട്ടി : കോഴഞ്ചേരിയിൽ നടന്ന 28–-ാം സംസ്ഥാന ടി.ടി.ഐ, പി.പി.ടി.ടി.ഐ കലോത്സവത്തിൽ ടി.ടി.ഐ വിഭാഗത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് വിദ്യാർത്ഥി...

ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് കോളേജിൽ പ്രസംഗ പരിശീലനം ‘സ്പീച്ച് ക്രാഫ്റ്റിനു തുടക്കമായി

ആത്മവിശ്വാസത്തോടെ ആശയ വിനിമയം സാധ്യമാക്കുന്നതിനായി ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് (ടി. ടി. സി) ഒന്നാംവർഷ അധ്യാപക വിദ്യാർത്ഥികൾക്കായി കോളേജിലെ ആർട്ട് &വർക്ക് ഡിപ്പാർട്ട്‌മെന്റ് നേതൃത്വത്തില്‍ ‘സ്പീച്ച്...

കൊണ്ടോട്ടി ഉപജില്ലയിലെ യു പി സോഷ്യൽ സയൻസ് അധ്യാപകർ ചരിത്രന്വേഷണ യാത്ര സംഘടിപ്പിച്ചു

കൊണ്ടോട്ടി ഉപജില്ലയിലെ യു പി വിഭാഗം സോഷ്യൽ സയൻസ് അധ്യാപകർ ഹംപി,ബദാമി,പട്ടടക്കൽ എന്നീ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളിലേക്ക് ചരിത്രാന്വേഷണ യാത്ര സംഘടിപ്പിച്ചു. ആറ്,ഏഴ് ക്ലാസുകളിലെ മധ്യകാല ഇന്ത്യാ ചരിത്ര പാഠങ്ങളുമായി ബന്ധപ്പെട്ട...

ഓഗ്മെന്റ് റിയാലിറ്റിയിലൂടെ ബഹിരാകാശ സഞ്ചാരികളായി വാഴക്കാട് CHMKMH സ്‌കൂൾ വിദ്യാർഥികൾ

ബഹിരാകാശ സഞ്ചാര ത്തിൻ്റെ വിസ്മയങ്ങൾ അടുത്തറി യാൻ വിദ്യാർഥികൾക്ക് അവസാ മൊരുക്കി വാഴക്കാട് CHMKMH സ്കൂ‌ളിൽ നടന്ന ഓ ന്മെന്റ് റിയാലിറ്റി പ്രദർശനം വേ റിട്ട അനുഭവമായി. ബഹിരാകാശ ശാസ്ത്ര അറിവുകൾ വിദ്യാർഥികൾക്ക്‌...

ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ദീർഘകാലത്തെ സമ്പാദ്യം മാറ്റിവെച്ച് ഒന്നാം ക്ലാസ്സിലെ കുരുന്ന് മാതൃകയായി

പുളിക്കൽ:ചെറുമിറ്റം പി.ടി. എം.എ.എം.യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ്‌ റബീഹാണ് ഈ ഒരു സുന്ദര മുഹൂർത്തം അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമിടയിൽ സമ്മാനിച്ചത്. കരണി സ്വദേശി പി.കെ മുഹമ്മദ്‌ അബ്ദുൽ ഹക്കീമിന്റെയും സാബിറയുടെയും...

സാങ്കേതിക മുന്നേറ്റങ്ങൾ നന്മക്കായി ഉപയോഗപ്പെടുത്താൻ വിദ്യാർഥികൾ മുന്നിട്ടിറങ്ങണം : ഇ ടി മുഹമ്മദ് ബഷീർ എം പി

കൊണ്ടോട്ടി : നിർമിത ബുദ്ധി അടക്കമുള്ള പുതിയ കാല സാങ്കേതിക മുന്നേറ്റങ്ങൾ സമൂഹ നന്മക്കായി ഉപയോഗപ്പെടുത്താൻ ആധുനിക വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി പ്രസ്താവിച്ചു. പുളിക്കൽ മദീനത്തുൽ...

സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് ഉപജീവനപദ്ധതി; ‘നോട്ട് പാഡ്’ നിർമ്മാണ യൂണിറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചു

പുളിക്കൽ : ബഡ്‌സ് ഡേ വാരാഘോഷത്തിന്‍റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ പുളിക്കൽ ഗ്രാമപഞ്ചായത്തിലെ സ്നേഹ ബഡ്‌സ് സ്കൂളിൽ അനുവദിച്ച ഉപജീവനപദ്ധതി 'നോട്ട് പാഡ്' നിർമ്മാണ യൂണിറ്റിന്‍റെ ഉദ്ഘാടനം ഇന്ന് നിർവഹിച്ചു....

Latest news

- Advertisement -spot_img